പാർലമെന്ററി ജനാധിപത്യവും ജനകീയ ജനാധിപത്യവും യഥാർത്ഥത്തിൽ ജനങ്ങൾക്ക് അവകാശപ്പെട്ട ഭരണകൂടത്തെ നല്‍കുന്നില്ല; എക്കോ സോഷ്യലിസം...
ഏതു ജനതയ്ക്കും അവർ അർഹിക്കുന്ന ഭരണകൂടത്തെ ലഭിക്കുന്നുവെന്ന ചൊല്ല് ഇന്ന് ലോകത്ത് എവിടെയും തീർത്തും അർത്ഥപൂർണ്ണമാണ്.
പാർലമെന്ററി ജനാധിപത്യവും ജനകീയ ജനാധിപത്യവും യഥാർത്ഥത്തിൽ ജനങ്ങൾക്ക് അവകാശപ്പെട്ട ഭരണകൂടത്തെ നല്‍കുന്നില്ല.
മൈസൂരു കൂട്ടബലാത്സംഗത്തിനിരയായ പെണ്‍കുട്ടി പ്രതികളെ തിരിച്ചറിഞ്ഞു
മൈസൂരു പെൺകുട്ടിയെ കൂട്ടബലാത്സംഗക്കേസില്‍ അറസ്റ്റിലായവരെ ഇന്ന് ചാമുണ്ഡിയിലെത്തിച്ച് തെളിവെടുപ്പ് നടത്തും. അറസ്റ്റിലായത് പ്രായപൂര്‍ത്തിയാകാത്ത ഒരാളടക്കം അഞ്ച് തമിഴ്നാട് സ്വദേശികളാണ് . ഒളിവില്‍ പോയ തിരുപ്പൂര്‍ സ്വദേശിക്കായി തെരച്ചില്‍ തുടരുകയാണ്. ചികിത്സയിലുള്ള പെണ്‍കുട്ടിയുടെ ആരോഗ്യനില...
കൊല്ലം തങ്കശ്ശേരിയിലെ ശവക്കോട്ടകളുടെ അവശേഷിപ്പുകൾ ഇല്ലാതാകുന്നു; ഈ ചരിത്രത്തെ തിരുത്തിക്കുറിക്കാൻ ആർക്കും ആവില്ല
ചരിത്രത്തിന്റെ അവശേഷിപ്പുകൾ തീർത്തും ഇല്ലാതാകുന്നു.
കൊല്ലം തങ്കശ്ശേരിയിലെ ശവക്കോട്ടകളാണ് ഈ അവസ്ഥയിൽ എത്തിയിരിക്കുന്നത്.
വൈദേശിക ബന്ധത്തിന്റെ ഓർമ്മകളിൽ രണവീര്യത്തിന്റെയും മറ്റും അവിസ്മരണീയ മുഹൂർത്തങ്ങൾ നല്കാൻ കഴിയുമായിരുന്ന ശവക്കല്ലറകളാണ് ഇന്ന് അന്യമായിരിക്കുന്നത്.
മത സൗഹാർദ്ദത്തിന് അഭിമാനമായി കൊല്ലത്ത് ഒരു പൂജാ സാധന ഹോൾ സെയിൽ കട; ഏവരും...
എല്ലാ പൂജാ സാധനങ്ങളും ഹോൾ സെയിൽ വിലയ്ക്ക് ലഭിക്കുന്ന കൊല്ലം ചാമക്കായിലുള്ള രാജാ ടെയിഡേഴ്സിന് ഒരു സവിശേഷതയുണ്ട്.
ഈ കട അര നൂറ്റാണ്ടിന് മുമ്പ് ആരംഭിച്ച് മുസ്ളീം മത വിഭാഗത്താൽപ്പെട്ട ഓച്ചിറ കൃഷ്ണപുരം സ്വദേശിയായ...
ഫോണ്‍ മോഷ്ടിച്ചെന്നാരോപിച്ച് അച്ഛനേയും എട്ടു വയസ്സുകാരിയേയും പോലീസ് അപമാനിച്ചെന്ന് പരാതി
ആറ്റിങ്ങലില്‍ പിങ്ക് പോലീസാണ് ചെയ്യാത്ത മോഷണത്തിന്റെ പേരില്‍ അച്ഛനേയും എട്ടു വയസ്സുകാരിയേയും പരസ്യമായി ചോദ്യം ചെയ്ത് പോലീസ്. അച്ഛന് മൊബൈല്‍ ഫോണ്‍ മോഷ്ടിച്ച് മകളുടെ കയ്യില്‍ കൊടുത്തെന്നും പിടിക്കപ്പെടുമെന്നുറപ്പായപ്പോള്‍ സമീപത്തെ കുറ്റിക്കാട്ടിലേക്ക് വലിച്ചെറിഞ്ഞെന്നും...
വനിത ഫോറസ്റ്റ് ഓഫീസർക്ക് കാട്ടാനയുടെ ആക്രമണത്തിൽ ഗുരുതര പരിക്ക്
പത്തനംതിട്ട കുമണ്ണൂരിൽ വനിത ഫോറസ്റ്റ് ഓഫീസർക്ക് കാട്ടാനയുടെ ആക്രമണത്തിൽ ഗുരുതര പരിക്ക്. കൊക്കാത്തോട് സ്വദേശിനി സിന്ധുവിനാണ് പരിക്കേറ്റത്. ആദിച്ചൻ പാറവനത്തിലെ പെട്രോളിംഗിനിടെയാണ് ആക്രമണമുണ്ടായത്. ഗുരുതര പരിക്കേറ്റ സിന്ധുവിനെ കോന്നി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അമേരിക്കയുടെ ഡ്രോണ്‍ ആക്രമണം ; കാബൂള്‍ ആക്രമണത്തിന് തിരിച്ചടിയായി
കാബൂളിലെ അന്താരാഷ്ട്ര വിമാനത്താവളത്തിന് പുറത്ത് കഴിഞ്ഞ ദിവസമുണ്ടായ ചാവേര്‍ സ്ഫോടനങ്ങള്‍ക്ക് തിരിച്ചടിയുമായി അമേരിക്ക. ചാവേര്‍ ആക്രമണത്തിന്റെ സൂത്രധാരനെ ലക്ഷ്യമിട്ട് നംഗഹാര്‍ പ്രവിശ്യയില്‍ ഡ്രോണ്‍ ആക്രമണം നടത്തിയതായി പെന്റഗന്‍ സ്ഥിരീകരിച്ചു. ഐ എസ് തീവ്രവാദികളെ...
മലരിക്കല്‍ ആമ്പല്‍ ഫെസ്റ്റ് നിര്‍ത്തി വച്ചു ; കോവിഡ് വ്യാപനം
കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ തിരുവാര്‍പ്പ് മലരിക്കല്‍ പ്രദേശത്തെ ടൂറിസം പ്രവര്‍ത്തനങ്ങള്‍ക്ക് നിരോധനം. മലരിക്കല്‍ ഫെസ്റ്റ് നടക്കുന്ന പതിമൂന്നാം വാര്‍ഡില്‍ 23 പേര്‍ക്ക് കോവിഡ് ബാധിച്ചിട്ടുണ്ട്. ഇതില്‍ വള്ളത്തൊഴിലാളികളും ഉള്‍പ്പെടുന്നു. ഈ സാഹചര്യത്തിലാണ്...
ടെമ്പോ വാനിന് തീപിടിച്ച് ഡ്രൈവർ മരിച്ചു
ചേർത്തല കണിച്ചുകുളങ്ങര ബീച്ച് ജംഗ്ഷന് സമീപം ടെമ്പോ വാൻ കത്തി ഡ്രൈവർ മരിച്ചു. അരൂർ ചന്തിരൂർ കളരിക്കൽ വീട്ടിൽ രാജീവൻ (45) ആണ് മരിച്ചത്. പുലർച്ചെ അഞ്ചരയോടെയായിരുന്നു സംഭവം.
ചന്തിരൂർ സ്വദേശി അജയൻ്റെ ഉടമസ്ഥതയിലുള്ളതാണ്...
പാരിപ്പള്ളിയിൽ മക്കളുമായി നടന്നുവന്ന യുവതിയെ കയറിപ്പിടിച്ച 3 പേർ അറസ്റ്റിൽ
റോഡരികിൽ നിന്ന യുവതിയെ കയറിപ്പിടിച്ച കേസിൽ മൂന്നുപേരെ പാരിപ്പള്ളി പോലീസ് അറസ്റ്റുചെയ്തു. പൂതക്കുളം പുത്തൻകുളം ചരുവിള വീട്ടിൽ സുശീലൻ (48), അമ്മാരത്തുമുക്ക് കുഴുപ്പിൽ കുന്നുംപുറത്ത് വീട്ടിൽ സുരേഷ് (45), ചിറക്കര കുളത്തൂർക്കോണം വിളയിൽ...

























