29.5 C
Kollam
Tuesday, February 3, 2026
ദമയന്തിയമ്മയുടെ സംസ്കാരം അമൃതപുരിയിൽ നടന്നു

അമൃതാനന്ദമയിയുടെ മാതാവ് ദമയന്തിയമ്മയുടെ സംസ്കാരം അമൃതപുരിയിൽ നടന്നു; ആയിരക്കണക്കിനാളുകൾ അമ്മയ്ക്ക് അന്തിമോപചാരം...

0
മാതാ അമൃതാനന്ദമയിയുടെ മാതാവ് ദമയന്തിയമ്മയുടെ സംസ്കാരം വള്ളിക്കാവ് അമൃതപുരിയിൽ നടന്നു. സമൂഹത്തിൻ്റെ നാനാതുറകളിൽ നിന്നും ആയിരക്കണക്കിനാളുകൾ അമ്മയ്ക്ക് അന്തിമോപചാരം അർപ്പിച്ചു. രാവിലെ 5 മണിയോടെ ദമയന്തിയമ്മയുടെ ഭൗതികശരീരം അമൃതപുരിയിലെ പ്രാർത്ഥനാ ഹാളിലെത്തിച്ചു....
മനംനൊന്ത് വിദ്യാര്‍ഥിനി തൂങ്ങി മരിച്ചു

വീട്ടില്‍ ജപ്തി നോട്ടീസ് പതിച്ചു; മനംനൊന്ത് വിദ്യാര്‍ഥിനി തൂങ്ങി മരിച്ചു

0
കേരള ബാങ്ക് ജപ്തി നോട്ടീസ് നൽകിയതിന് പിന്നാലെ മനോവിഷമത്തിൽ വിദ്യാർത്ഥിനി തൂങ്ങി മരിച്ചു.കൊല്ലം ശൂരനാട് സൗത്ത് അജി ഭവനത്തിൽ അജിയുടെ മകള്‍ അഭിരാമിയാണ് (19) ആത്മഹത്യ ചെയ്തത്. ഇന്ന് ഉച്ചയ്ക്കാണ് പതാരത്തുനിന്നുള്ള ബാങ്ക്...
വിസി നിയമനത്തിനുള്ള സെര്‍ച്ച് കമ്മറ്റി

വിസി നിയമനത്തിനുള്ള സെര്‍ച്ച് കമ്മറ്റി; ഉടൻ സെനറ്റ് പ്രതിനിധിയെ നിർദേശിക്കണമെന്ന് ഗവർണ്ണർ

0
സര്‍ക്കാരുമായുള്ള പോരില്‍ വിട്ടുവീഴ്ചയില്ലെന്ന നിലപാടുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ രംഗത്ത്.കേരള സര്‍വ്വകലാശാല വിസി നിയമനത്തിനുള്ള സെര്‍ച്ച് കമ്മറ്റിയിലേക്ക് ഉടൻ സെനറ്റ് പ്രതിനിധിയെ നിർദേശിക്കണമെന്ന് ഗവർണ്ണർ സർവകലാശാലക്ക് അടിയന്തര നിർദേശം നല്‍കി. വിസി...
ഉത്തർപ്രദേശിൽ കായികതാരങ്ങളോട് കടുത്ത അവഗണ

ഉത്തർപ്രദേശിൽ കായികതാരങ്ങളോട് കടുത്ത അവഗണ; കബഡി താരങ്ങൾക്ക് ഭക്ഷണം വിളമ്പിയത് ശുചിമുറിയിൽ

0
ഉത്തർപ്രദേശിൽ കായികതാരങ്ങളോട് കടുത്ത അവഗണ .സംസ്ഥാന അണ്ടർ 17 കബഡി താരങ്ങൾക്ക് ഭക്ഷണം വിളമ്പിയത് ശുചിമുറിയിൽ.ചോറും പൂരിയും ശുചി മുറിയിലെ വച്ച് വിളമ്പുന്ന ദൃശ്യം പുറത്ത്. ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായതിന് പിന്നാലെ...
പിതാവിനും മകള്‍ക്കും ജീവനക്കാരുടെ മര്‍ദനം

കൺസഷൻ തർക്കം; കാട്ടാക്കട കെഎസ്ആര്‍ടിസി ഡിപ്പോയില്‍ പിതാവിനും മകള്‍ക്കും ജീവനക്കാരുടെ മര്‍ദനം

0
തിരുവനന്തപുരം കാട്ടാക്കട കെഎസ്ആര്‍ടിസി ഡിപ്പോയില്‍ പിതാവിനും മകള്‍ക്കും ജീവനക്കാരുടെ മര്‍ദനമേറ്റ സംഭവത്തില്‍ മന്ത്രി ആന്റണി രാജു റിപ്പോര്‍ട്ട് തേടി. കെഎസ്ആര്‍ടിസി എംഡിയോടാണ് മന്ത്രി റിപ്പോര്‍ട്ട് തേടിയത്. റിപ്പോര്‍ട്ട് ലഭിച്ച ശേഷം നടപടിയെടുക്കുമെന്ന് മന്ത്രി...
റോഡുകളുടെ ഗുണനിലവാരം ഉറപ്പാക്കാൻ

റോഡുകളുടെ ഗുണനിലവാരം ഉറപ്പാക്കാൻ; റോഡുകളിൽ പൊതുമരാമത്ത് വകുപ്പിന്‍റെ പരിശോധന

0
സംസ്ഥാനത്തെ റോഡുകളുടെ ഗുണനിലവാരം ഉറപ്പാക്കാൻ റോഡുകളിൽ പൊതുമരാമത്ത് വകുപ്പിന്‍റെ പരിശോധന. റണ്ണിംഗ് കോൺട്രാക്ട് പ്രകാരമുള്ള റോ‍ഡുകളിൽ തിരുവനന്തപുരം,എറണാകുളം, ഇടുക്കി ജില്ലകളിലാണ് ഇന്ന് പരിശോധന നടത്തിയത്. റോഡിന്‍റെ ഒരുവര്‍ഷത്തെ പരിപാലനം കരാറുകാരൻ ഉറപ്പാക്കുന്ന രീതിയാണ്...
വീണ്ടും തെരുവുനായ ആക്രമണം

പത്തനംതിട്ട ഓമല്ലൂരിൽ വീട്ടുവളപ്പിൽ പേപ്പട്ടി കയറി; കുമളിയിലും വീണ്ടും തെരുവുനായ ആക്രമണം

0
പത്തനംതിട്ട ഓമല്ലൂരിൽ വീട്ടുവളപ്പിൽ പേപ്പട്ടി കയറി. വീടിന്റെ ഗേറ്റ് പൂട്ടിയിട്ടിരിക്കുകയാണ്. സ്ഥലത്ത് ഫയർഫോഴ്‌സ് സംഘം എത്തിയിട്ടുണ്ട്. ഓമല്ലൂർ മാർക്കറ്റിന്റെ പരിസരത്ത് നിന്നാണ് പേപ്പട്ടി വീട്ടുവളപ്പിലേക്ക് ഓടിക്കയറിയത്. വീട്ടിൽ ഒരാൾ മാത്രമാണ് ഉള്ളത്. വീട്ടുവളപ്പിൽ പേപ്പട്ടി...
പ്രതിഫലം ലഭിക്കാതെ സ്പെഷ്യൽ പ്രോസിക്യൂട്ടർ

അട്ടപ്പാടി മധുകൊലക്കേസ്; പ്രതിഫലം ലഭിക്കാതെ സ്പെഷ്യൽ പ്രോസിക്യൂട്ടർ

0
അട്ടപ്പാടി മധുകൊലക്കേസിൽ സ്പെഷ്യൽ പ്രോസിക്യൂട്ടർക്ക് ഇതുവരെ സർക്കാർ പ്രതിഫലം നൽകാത്തത് വിവാദത്തിൽ. ഇതുവരെ ഒരു രൂപ പോലും ഫീസോ, ചെലവോ നൽകിയില്ല. വിചാരണ നാളിലെ ചെലവെങ്കിലും അനുവദിക്കാൻ ഇടപെടണമെന്ന് കാട്ടി അഭിഭാഷകൻ രാജേഷ് എം.മേനോൻ...
യുവതി സൂപ്പർ ഫാസ്റ്റ് ഇടിച്ച് മരിച്ചു

മകളെ സ്കൂളിൽ നിന്നും കൂട്ടി കൊണ്ട് വരാൻ പോയ യുവതി സൂപ്പർ ഫാസ്റ്റ് ...

0
മകളെ സ്കൂളിൽ നിന്നും കൂട്ടി കൊണ്ട് വരാൻ പോയ യുവതി സൂപ്പർ ഫാസ്റ്റ് ബസ് ഇടിച്ച് മരിച്ചു. തിരുവനന്തപുരം നാലാഞ്ചിറ ഉദിയനൂര്‍ പുളിയംപള്ളില്‍ വീട്ടില്‍ ജിജി ജോസഫിന്‍റെ ഭാര്യ പ്രീത (39) ആണ്...
റോഡിൽ സ്ഥാപിച്ചിരുന്ന ആർച്ച് വീണു

റോഡിൽ സ്ഥാപിച്ചിരുന്ന ആർച്ച് വീണു; സ്കൂട്ടർ യാത്രക്കാരയ അമ്മയ്ക്കും മകള്‍ക്കും ഗുരുതര പരിക്ക്

0
നെയ്യാറ്റിൻകരയിൽ റോഡിൽ സ്ഥാപിച്ചിരുന്ന ആർച്ച് വീണ് സ്കൂട്ടർ യാത്രക്കാരയ അമ്മയ്ക്കും മകള്‍ക്കും ഗുരുതര പരിക്ക്. സുരക്ഷാ മുൻകരുതലൊന്നും ഇല്ലാതെ റോഡിലേക്ക് മറിച്ചിട്ട ആർച്ച് സ്കൂട്ടർ യാത്രക്കാരുടെ മുകളിലേക്ക് വീഴുകയായിരുന്നു. ഞായറാഴ്ച നടന്ന സംഭവത്തിൽ...