28.8 C
Kollam
Thursday, July 3, 2025
പിഎഫ്ഐ നിരോധനത്തിന് പിന്നാലെ

പിഎഫ്ഐ നിരോധനത്തിന് പിന്നാലെ; സംസ്ഥാനങ്ങളോട് തുടർ നടപടിക്ക് നിർദ്ദേശിച്ച് കേന്ദ്രം

0
പിഎഫ്ഐ നിരോധനത്തിന് പിന്നാലെ സംസ്ഥാനങ്ങളോട് തുടർ നടപടിക്ക് നിർദ്ദേശിച്ച് കേന്ദ്രം. നിരോധിച്ച സംഘടനകളുടെ ഓഫീസുകൾ പൂട്ടി മുദ്ര വയ്ക്കും. ആസ്തികൾ കണ്ടുകെട്ടും. പേരുമാറ്റിയോ മറ്റേതെങ്കിലും തരത്തിലോ പ്രവർത്തനം തുടരുന്നുണ്ടോ എന്നും നിരീക്ഷിക്കും. നിരോധനത്തിന്റെ...
കടുത്ത നടപടികളിലേക്ക് സംസ്ഥാനവും

പോപ്പുലർ ഫ്രണ്ട് നിരോധനം; കടുത്ത നടപടികളിലേക്ക് സംസ്ഥാനവും

0
പോപ്പുലർ ഫ്രണ്ടിനെ കേന്ദ്രം നിരോധിച്ചതിന് പിന്നാലെ ഓഫീസുകൾ സീൽ ചെയ്യുന്നതടക്കമുള്ള കടുത്ത നടപടികളിലേക്ക് സംസ്ഥാനവും നീങ്ങും കരുതൽ തടങ്കലും തുടരും. സംസ്ഥാനത്ത് സുരക്ഷയും ജാഗ്രതയും കർശനമാക്കി. മുഖ്യമന്ത്രി സ്ഥിതിഗതികളെ കുറിച്ച് ഉന്നത...
പോപ്പുലർ ഫ്രണ്ട് നേതാക്കൾ അറസ്റ്റിൽ

പോപ്പുലർ ഫ്രണ്ട് കണ്ണൂർ സൗത്ത് ജില്ലാ പ്രസിഡണ്ട് അടക്കം നേതാക്കൾ അറസ്റ്റിൽ; നിരവധി...

0
പോപ്പുലർ ഫ്രണ്ട് കണ്ണൂർ സൗത്ത് ജില്ലാ പ്രസിഡണ്ട് നൗഫൽ സി പി അടക്കമുള്ള നേതാക്കൾ അറസ്റ്റിൽ. ഹർത്താൽ ദിവസം ആക്രമണത്തിന് ആഹ്വാനം നൽകിയെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് നിയമ നടപടി. കണ്ണൂർ സൗത്ത്...
കാട്ടാക്കട സംഭവത്തില്‍ ജീവനക്കാരെ ന്യായീകരിച്ച് സി.ഐ.ടി.യു

കാട്ടാക്കട സംഭവത്തില്‍ ജീവനക്കാരെ ന്യായീകരിച്ച് സി.ഐ.ടി.യു; ജീവനക്കാര്‍ ആരെയും മര്‍ദിച്ചിട്ടില്ല

0
കാട്ടാക്കട കെ.എസ്.ആര്‍.ടി.സി യൂനിറ്റില്‍ വിദ്യാര്‍ഥി കണ്‍സഷന് അപേക്ഷിക്കാനെത്തിയ പിതാവിനെയും മകളെയും മകളുടെ സുഹൃത്തിനേയും ആക്രമിച്ച സംഭവത്തില്‍ ജീവനക്കാരെ ന്യായീകരിച്ച് സി.ഐ.ടി.യു. അക്രമസംഭവം ദൗര്‍ഭാഗ്യകരമാണെന്നും എന്നാല്‍ ജീവനക്കാര്‍ ആരെയും മര്‍ദിച്ചിട്ടില്ലെന്നും തള്ളിമാറ്റുക മാത്രമാണ് ചെയ്തതെന്നും...
എന്‍സിപി വനിതാ നേതാവിന് മര്‍ദനം

എന്‍സിപി വനിതാ നേതാവിന് മര്‍ദനം; തോമസ് കെ തോമസ് എംഎല്‍എക്കെതിരെ കേസ്

0
എന്‍സിപി വനിതാ നേതാവിനെ മര്‍ദിച്ച സംഭവത്തില്‍ തോമസ് കെ തോമസ് എംഎല്‍എക്കെതിരെ കേസ്. ആലപ്പുഴ സൗത്ത് പൊലീസാണ് കേസെടുത്തത്.എന്‍സിപി മഹിളാ കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് ആലിസ് ജോസിയെ മര്‍ദിച്ച സംഭവത്തിലാണ് നടപടി. കേസില്‍ നാല്...
ഹര്‍ത്താല്‍ അക്രമം 221 പേര്‍ കൂടി അറസ്റ്റിൽ

ഹര്‍ത്താല്‍ ദിനത്തിലെ അക്രമം; 221 പേര്‍ കൂടി അറസ്റ്റിലായി

0
പോപ്പുലര്‍ ഫ്രണ്ട് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ദിനത്തിലെ അക്രമങ്ങളുമായി ബന്ധപ്പെട്ട് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ഇന്ന് 221 പേര്‍ കൂടി അറസ്റ്റിലായി. ഇതോടെ ആകെ അറസ്റ്റിലായവരുടെ എണ്ണം 1809 ആയി. കോട്ടയം...
പിഎഫ്‌ഐ നേതാവിന്റെ കടയില്‍നിന്ന് വടിവാളുകള്‍

പിഎഫ്‌ഐ നേതാവിന്റെ കടയില്‍നിന്ന് വടിവാളുകള്‍ കണ്ടെത്തി; സലീമിന്റെ ടയര്‍ കടയില്‍

0
മാനന്തവാടിയിലെ പിഎഫ്‌ഐ നേതാവിന്റെ കടയില്‍ നിന്ന് വടിവാളുകള്‍ കണ്ടെത്തി. പിഎഫ്‌ഐ നേതാവ് സലീമിന്റെ ടയര്‍ കടയില്‍ നിന്നുമാണ് നാല് വടിവാളുകള്‍ കണ്ടെത്തിയത്. സലീമിനെ ഉടന്‍ പിടികൂടുമെന്ന് പൊലിസ് അറിയിച്ചു. ടയര്‍ കടയില്‍ ഉണ്ടായിരുന്ന...
എന്‍ഐഎ നടപടിക്ക് പിന്നാലെ റെയ്ഡ്

പിഎഫ്‌ഐക്കെതിരായ എന്‍ഐഎ നടപടിക്ക് പിന്നാലെ റെയ്ഡ്; ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളും

0
പിഎഫ്‌ഐക്കെതിരായ എന്‍ഐഎ നടപടിക്ക് പിന്നാലെ റെയ്ഡ് നടത്തി ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളും. ദില്ലി പൊലീസും സംസ്ഥാന ഭീകരവിരുദ്ധ സേനയും സംസ്ഥാന പൊലീസും ചേ!ര്‍ന്ന് ഏഴ് സംസ്ഥാനങ്ങളില്‍ നടത്തിയ റെയ്ഡില്‍ 247 പേരെ അറസ്റ്റ്...
ഒരു ജീവനക്കാരനെക്കൂടെ സസ്പെൻഡ് ചെയ്തു

കാട്ടക്കട സംഭവം; ഒരു ജീവനക്കാരനെക്കൂടെ കെഎസ്ആർടിസി സസ്പെൻഡ് ചെയ്തു

0
കാട്ടക്കട ഡിപ്പോയിൽ സെപ്തംബർ 20 തീയതി കൺസഷൻ എടുക്കാനെത്തിയ വിദ്യാർത്ഥിനിയോടും പിതാവിനോടും അപമര്യാദയായി പെരുമാറിയ സംഭവത്തിൽ ഒരു ജീവനക്കാരനെക്കൂടെ കെഎസ്ആർടിസി അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു. കാട്ടാക്കട യൂണിറ്റിലെ മെക്കാനിക് എസ് അജികുമാറിനെയാണ്...
നഷ്ടപരിഹാരം ആവശ്യപ്പെട്ട് കെഎസ്ആര്‍ടിസി

ഹർത്താൽ പ്രഖ്യാപിച്ചവരിൽ നിന്ന് നഷ്ടപരിഹാരം ആവശ്യപ്പെട്ട്; കെഎസ്ആര്‍ടിസി ഹൈക്കോടതിയിൽ

0
ഹർത്താൽ പ്രഖ്യാപിച്ചവരിൽ നിന്ന് നഷ്ടപരിഹാരം ആവശ്യപ്പെട്ട് കെഎസ്ആര്‍ടിസി ഹൈക്കോടതിയിൽ ഹര്‍ജി നല്‍കി. 5 കോടി 6 ലക്ഷം രൂപ നഷ്ടപരിഹാരം വേണമെന്നാണ് ആവശ്യം. ഇക്കഴിഞ്ഞ വെള്ളിയാഴ്ച പോപ്പുലര്‍ ഫ്രണ്ട് ആഹ്വാനം ചെയ്ത...