29.8 C
Kollam
Wednesday, May 6, 2026
സിദ്ദിഖ് കാപ്പന്റെ ജാമ്യാപേക്ഷ തള്ളി

യുഎപിഎ കേസ്; സിദ്ദിഖ് കാപ്പന്റെ ജാമ്യാപേക്ഷ തള്ളി

0
യുഎപിഎ കേസില്‍ മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന്റെ ജാമ്യാപേക്ഷ തള്ളി. അലഹബാദ് ഹൈക്കോടതിയുടെ ലക്നൗ ബഞ്ച് ആണ് ജാമ്യാപേക്ഷ തള്ളിയത്. മാധ്യമ പ്രവർത്തകനായ സിദ്ദിഖ് കാപ്പൻ 22 മാസമായി തടവിലാണ്. 2020 ഒക്ടോബർ...
ഹാജരാകുന്നതില്‍ തീരുമാനമെടുത്തിട്ടില്ല

ഹാജരാകുന്നതില്‍ തീരുമാനമെടുത്തിട്ടില്ല; തോമസ് ഐസക്

0
കിഫ്ബി ഇടപാടില്‍ വീണ്ടും എന്‌ഫോഴ്‌സ്‌മെന്റ്് ഡയറക്ടറേറ്റ് നോട്ടീസ് അയച്ചെങ്കിലും ഹാജരാകുന്നതില്‍ തീരുമാനമെടുത്തിട്ടില്ലെന്ന് മുന്‍മന്ത്രിയുമായ തോമസ് ഐസക്. എന്താണ് ഇഡിയുടെ ലക്ഷ്യമെന്ന് അറിയില്ല.നിയമനടപടി എന്തെന്ന് ചര്‍ച്ച ചെയ്ത് തീരുമാനിക്കും.അഭിഭാഷകരോട് ചോദിച്ചതിന് ശേഷം ഹാജരാകുന്നതില്‍...
അതൃപ്തി അറിയിച്ച് മന്ത്രി ജി ആര്‍ അനിൽ

മന്ത്രിസഭാ യോഗത്തിൽ ശ്രീറാമിന്റെ നിയമനം; അതൃപ്തി അറിയിച്ച് മന്ത്രി ജി ആര്‍ അനിൽ

0
ശ്രീറാം വെങ്കിട്ടരാമന്റെ സപ്ലൈകോയിലെ നിയമനം മന്ത്രിസഭാ യോഗത്തിലും ചർച്ചയായി. മന്ത്രിസഭാ യോഗത്തിൽ ശ്രീറാമിന്റെ നിയമനത്തിൽ വകുപ്പ് മന്ത്രി ജി ആര്‍ അനിൽ എതിര്‍പ്പറിയിച്ചെങ്കിലും മുഖ്യമന്ത്രി തന്നെ മന്ത്രിയുടെ നിലപാടില്‍ തന്റെ അതൃപ്തി അറിയിച്ചതോടെ...
വിചാരണ വേഗത്തിലാക്കുമെന്ന് വിചാരണ കോടതി

അട്ടപ്പാടി മധു കൊലക്കേസ്; വിചാരണ വേഗത്തിലാക്കുമെന്ന് വിചാരണ കോടതി

0
അട്ടപ്പാടി മധു കൊലക്കേസിൽ വിചാരണ വേഗത്തിലാക്കുമെന്ന് വിചാരണ കോടതി. ദിവസേന അഞ്ച് സാക്ഷികളെ വിസ്തരിക്കുമെന്ന് കോടതി വ്യക്തമാക്കി. ഹൈക്കോടതി നിർദേശത്തിന്റെ പശ്ചാത്തലത്തിലാണ് വിചാരണ വേഗത്തിലാക്കുമെന്ന് മണ്ണാർക്കാട്ടെ വിചാരണ കോടതി വ്യക്തമാക്കിയത്. ഓഗസ്റ്റ് 30ന്...
ഹയർസെക്കണ്ടറി ഒന്നാം വർഷ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

പ്ലസ് വൺ ക്ലാസ്സുകള്‍ ഓഗസ്റ്റ് 25ന് തുടങ്ങും; മന്ത്രി വി ശിവന്‍കുട്ടി

0
സംസ്ഥാനത്ത് പ്ലസ് വണ്‍ പ്രവേശനം ഓഗസ്റ്റ് വെള്ളിയാഴ്ച ആരംഭിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. രണ്ടാം ഘട്ട അലോട്ട്മെന്റ് 15 ന് പ്രസിദ്ധീകരിച്ച് 16, 17 തീയതികളില്‍ പ്രവേശനം നടക്കും. മൂന്നാം ഘട്ട...
ഓണക്കിറ്റിന് പുറമെ സബ്‌സിഡി നിരക്കില്‍ 10 കിലോ അരിയും ഒരു കിലോ പഞ്ചസാരയും

ഓണം സമ്പന്നമാക്കാന്‍; ഓണക്കിറ്റിന് പുറമെ സബ്‌സിഡി നിരക്കില്‍ 10 കിലോ അരിയും ഒരു...

0
ഓണത്തിന് സൗജന്യ കിറ്റിന് പുറമെ എല്ലാ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കും സബ്‌സിഡി നിരക്കില്‍ അഞ്ചു കിലോ വീതം പച്ചരിയും കുത്തരിയും ഒരു കിലോ പഞ്ചസാരയും നല്‍കുമെന്ന് മന്ത്രി ജി.ആര്‍ അനില്‍ അറിയിച്ചു. ഈ വര്‍ഷത്തെ...
അതിതീവ്രമഴ വടക്കന്‍ ജില്ലകളില്‍ ജനങ്ങള്‍ ജാഗരൂകരായിരിക്കണം

അതിതീവ്രമഴ; വടക്കന്‍ ജില്ലകളില്‍ ജനങ്ങള്‍ ജാഗരൂകരായിരിക്കണം

0
വടക്കന്‍ ജില്ലകളില്‍ ശക്തമായ മഴ പ്രവചിക്കപ്പെട്ടിട്ടുള്ളതിനാല്‍ ജനങ്ങള്‍ ജാഗരൂകരായിരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.പല സ്ഥലങ്ങളിലും ഉരുള്‍പൊട്ടലും വെള്ളക്കെട്ടും ഉണ്ടായിട്ടുണ്ട്. എങ്കിലും കാര്യങ്ങള്‍ നിയന്ത്രണവിധേയമാണ്. അണക്കെട്ടുകളുടെ ജലനിരപ്പ് നിരീക്ഷിക്കാനും വേണ്ട നടപടികള്‍ കൈക്കൊള്ളാനും...
ജാതി തിരിച്ചുള്ള കുട്ടികളുടെ കായിക ടീം രൂപീകരണം

ജാതി തിരിച്ചുള്ള കുട്ടികളുടെ കായിക ടീം രൂപീകരണം; തീരുമാനത്തിൽ നിന്ന് പിൻമാറി തിരുവനന്തപുരം മേയര്‍

0
ജാതി തിരിച്ച് കുട്ടികളുടെ കായിക ടീമുകൾ രൂപീകരിക്കാനുള്ള തീരുമാനത്തിൽ നിന്ന് പിൻമാറി തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രൻ. നഗരസഭ ആദ്യമായി രൂപീകരിക്കുന്ന ടീമിൽ പട്ടികജാതി പട്ടിക വർഗ വിദ്യാർത്ഥികൾക്ക് പ്രത്യേകം...
സ്‌കൂള്‍ കലോത്സവം കോഴിക്കോട്ട്

സ്‌കൂള്‍ കലോത്സവം കോഴിക്കോട്ട്; കായികമേള തിരുവനന്തപുരത്ത്

0
സംസ്ഥാന സ്‌കൂള്‍ കലോത്സവം ഡിസംബറില്‍ കോഴിക്കോട്ടും സ്‌കൂള്‍ കായികമേള നവംബറില്‍ തിരുവനന്തപുരത്തും നടത്തും. മന്ത്രി വി.ശിവന്‍കുട്ടിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അധ്യാപക സംഘടനാ നേതാക്കളുടെ യോഗത്തിലായിരുന്നു തീരുമാനം. ഇരുവിഭാഗങ്ങളിലും സ്‌കൂള്‍ തലം മുതല്‍ റവന്യു...
ഭക്ഷ്യമന്ത്രി അറിയാതെ ശ്രീറാം വെങ്കിട്ടരാമന്റെ സപ്ലൈക്കോ നിയമനം

ഭക്ഷ്യമന്ത്രി അറിയാതെ ശ്രീറാം വെങ്കിട്ടരാമന്റെ സപ്ലൈക്കോ നിയമനം; അതൃപ്തിയുമായി ജി.ആര്‍ അനില്‍

0
വിവാദത്തിലുള്ള ശ്രീറാം വെങ്കിട്ടരാമന്റെ സപ്ലൈക്കോയിലെ നിയമനത്തില്‍ അതൃപ്തിയുമായി ഭക്ഷ്യമന്ത്രി ജി.ആര്‍ അനില്‍. ഉദ്യോഗസ്ഥന്‍ വകുപ്പിലെത്തുന്നത് അറിയിച്ചില്ലെന്നാണ് പരാതി. ചീഫ് സെക്രട്ടറിയുടെ ഏകപക്ഷീയ നടപടിയില്‍ ജി.ആര്‍ അനില്‍ മുഖ്യമന്ത്രിയെ അതൃപ്തി അറിയിച്ചു. വലിയ പ്രതിഷേധങ്ങള്‍ക്കൊടുവിലാണ്...