നവജാതശിശു മരിച്ചു; കരുനാഗപ്പള്ളിയിൽ ഉപേക്ഷിച്ച ശിശു
കരുനാഗപ്പള്ളിയിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ നവജാതശിശു മരിച്ചു.കഴിഞ്ഞമാസം 24നാണ് പെണ്‍കുഞ്ഞിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്.ശിശുക്ഷേമ സമിതിയുടെ ശിശു പരിപാലന കേന്ദ്രത്തിലായിരുന്നു കുഞ്ഞ്.ഇന്ന് പുലർച്ചെ കുഞ്ഞിന് അസ്വസ്ഥത അനുഭവപ്പെട്ടതോടെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും...
പിഎം അർഷോയ്ക്ക് ഇടക്കാലജാമ്യം; ജാമ്യം അനുവദിച്ചത് പരീക്ഷയെഴുതാൻ
എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പിഎം അർഷോയ്ക്ക് ഇടക്കാലജാമ്യം അനുവദിച്ച് ഹൈക്കോടതി. പരീക്ഷയെഴുതുന്നതിനായാണ് ജാമ്യം അനുവദിച്ചത്. നാളെ മുതൽ അടുത്തമാസം എട്ടു വരെയാണ് ജാമ്യം. 2018ൽ നിസാമുദ്ദീൻ എന്ന വിദ്യാർഥിയെ മർദിച്ചതുമായി ബന്ധപ്പെട്ട കേസിലാണ്...
അട്ടപ്പാടി മധു കേസ്; കൂറുമാറ്റം തുടരുന്നു
അട്ടപ്പാടി മധു കേസിൽ ഒരു സാക്ഷി കൂടി കൂറുമാറി. പതിനാറാം സാക്ഷിയായി പ്രോസിക്യൂഷൻ ഹാജരാക്കിയ വനംവകുപ്പ് വാച്ചർ റസാഖ് ആണ് കോടതിയിൽ മൊഴി മാറ്റിയത്. ഇതോടെ കേസിൽ ഇതുവരെ കൂറുമാറിയ സാക്ഷികളുടെ എണ്ണം...
ദിനേഷ് ഗുണവർധനെ ശ്രിലങ്കൻ പ്രധാനമന്ത്രി; പ്രക്ഷോഭകരെ അടിച്ചമർത്തുന്നതിനുള്ള ശ്രമങ്ങൾ തുടരുന്നു
സാമ്പത്തിക തകർച്ച രൂക്ഷമായ ശ്രീലങ്കയിൽ പുതിയ പ്രധാനമന്ത്രിയായി ദിനേഷ് ഗുണവർധന സ്ഥാനമേറ്റു. പ്രസിഡന്റ് റനിൽ വിക്രമസിംഗെയുടെ മുമ്പാകെ സത്യപ്രതിജ്ഞ ചെയ്താണ് അദ്ദേഹം അധികാരമേറ്റെടുത്തത്. മുൻ ആഭ്യന്തര തദ്ദേശ മന്ത്രിയും ഗോതബായ അനുകൂലിയുമാണ് ദിനേഷ്...
സിബിഎസ്ഇ പ്ലസ് ടു ഫലം പ്രഖ്യാപിച്ചു; ഉപരിപഠനത്തിന് അർഹരായവർ 92.71 ശതമാനം വിദ്യാർത്ഥികൾ
അനിശ്ചിതത്വത്തിന് ഒടുവിൽ സിബിഎസ്ഇ പ്ലസ് ടു ഫലം പ്രഖ്യാപിച്ചു. 92.71 ശതമാനം വിദ്യാർത്ഥികൾ ഉപരിപഠനത്തിന് അർഹരായി. ഏറ്റവും കൂടുതൽ വിജയ ശതമാനം തിരുവനന്തപുരം മേഖലയിലാണ്. 98.83 ശതമാനം. 94.54 ശതമാനം പെൺകുട്ടികൾ ഉപരിപഠനത്തിന്...
സംസ്ഥാനത്ത് നടന്ന തദ്ദേശ ഉപതെരഞ്ഞെടുപ്പുകളിൽ എൽഡിഎഫിന് മേൽക്കൈ; കൊല്ലം (ബിജെപി 1, യുഡിഎഫ് 1)
സംസ്ഥാനത്ത് തദ്ദേശ വാർഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പുകളിൽ എൽഡിഎഫിന് മേൽക്കൈ. തെരഞ്ഞെടുപ്പ് നടന്ന വാർഡുകളിൽ 10 ഇടത്ത് എൽഡിഎഫ് ജയിച്ചു. യുഡിഎഫ് 7 സീറ്റ് നേടി. ബിജെപി ഒരിടത്ത് ജയിച്ചു. അഞ്ച് വാർഡുകളിൽ തെരഞ്ഞെടുപ്പ്...
ഡിമോസിന്റെ പത്താം വാർഷികവും ഓണ ഫെസ്റ്റും; ജന നന്മയെ ലക്ഷ്യമാക്കിയുള്ള വ്യാപാരം
ഡിമോസ് ഇകോൺ ബഡ്ജറ്റ് ഫർണീച്ചർ നാലാമത് ഷോറൂമിന്റെ പ്രവർത്തനം കൊല്ലം പഴയാറ്റിൻ കുഴിയിൽ ആരംഭിച്ചു. ഓണ ഫെസ്റ്റും ആരംഭിച്ചു.
ഉത്ഘാടനം ഡിമോസ് ബ്രാൻഡ് അംബാസിഡർ സിനിമാ താരം ഗോവിന്ദ് പത്മസൂര്യ നിർവ്വഹിച്ചു.
10-ാം വാർഷിക മെഗാ...
ബലിതര്‍പ്പണത്തിന് സര്‍ക്കാര്‍ വകുപ്പുകളുടെ സഹകരണം ഉറപ്പാക്കും; കൊല്ലം ജില്ലാ കലക്ടര്‍ അഫ്സാന പര്‍വീണ്‍
കര്‍ക്കിടകവാവ് ദിവസമായി ജൂലൈ 18ന് വിവിധയിടങ്ങളില്‍ നടക്കുന്ന ബലിതര്‍പ്പണത്തിന് വിവിധ വകുപ്പുകളുടെ സഹകരണം ഉറപ്പാക്കുമെന്ന് ക്രമീകരണങ്ങളുമായി ബന്ധപ്പെട്ട് ചേമ്പറില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ കലക്ടര്‍ അഫ്സാന പര്‍വീണ്‍.
പൂര്‍ണമായും ഹരിതചട്ടം പാലിച്ചാണ് ചടങ്ങുകള്‍ എന്ന്...
കൊല്ലം ജില്ലാ വാർത്തകൾ; ബീച്ച് സുരക്ഷയ്ക്ക് ബോധവല്‍ക്കരണം
ബീച്ച് സുരക്ഷയ്ക്ക് ബോധവല്‍ക്കരണം - ജില്ലാ കലക്ടര്‍
ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ നേതൃത്വത്തില്‍ ബീച്ച് സുരക്ഷ ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിക്കുമെന്ന് ജില്ലാ കലക്ടര്‍ അഫ്സാന പര്‍വീണ്‍. ചേമ്പറില്‍ ചേര്‍ന്ന സുരക്ഷ അവലോകന യോഗത്തിലാണ് തീരുമാനം.
കൊല്ലം,...
രൂപ റെക്കോഡ് തകര്‍ച്ചയില്‍; ഒരു ഡോളറിന് 79.37 രൂപ
ചരിത്രത്തിലെ ഏറ്റവും വലിയ തകർച്ചയാണ് ഇപ്പോൾ നേരിട്ടിരിക്കുന്നത്. 79.37 രൂപയിലേക്ക് ചൊവ്വാഴ്ച രൂപ കൂപ്പുകുത്തി. ഇൻറർബാങ്ക് ഫോറെക്സ് വിപണിവിൽ തിങ്കളാഴ്ച വ്യാപാരം അവസാനിപ്പിച്ച 78.96 ൽ നിന്നും ഒറ്റ ദിവസം കൊണ്ട് 41...

























