രാജ്യത്ത് കള്ള നോട്ട് വർധിക്കുന്നു

രാജ്യത്ത് കള്ള നോട്ട് വർധിക്കുന്നു; റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ

0
മാര്‍ച്ചില്‍ അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ കള്ളനോട്ടുകളുടെ എണ്ണത്തില്‍ 10.7 ശതമാനം വര്‍ധനവ് ഉണ്ടായെന്ന് റിസര്‍വ് ബാങ്ക് മെയ് 27 ന് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. 500 രൂപയുടെ കള്ളനോട്ടുകളില്‍ 101.93 ശതമാനം വര്‍ധനവുണ്ടായതായും...
വികസനത്തെ പ്രോത്സാഹിപ്പിക്കാന്‍ നാട് ഒന്നിക്കണം

വികസനത്തെ പ്രോത്സാഹിപ്പിക്കാന്‍ നാട് ഒന്നിക്കണം; മുഖ്യമന്ത്രി പിണറായി വിജയന്‍

0
സംസ്ഥാനത്ത് നടക്കുന്ന വികസന പ്രവര്‍ത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്ന സമീപനം നാട് സ്വീകരിക്കണം എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ശ്രീനാരായണഗുരു ഓപ്പണ്‍ യൂണിവേഴ്‌സിറ്റി, കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കല്‍ അഡ്മിനിസ്‌ട്രേഷന്‍, കേരള യൂണിവേഴ്‌സിറ്റി ഓഫ് ഡിജിറ്റല്‍...
കാര്യങ്ങൾ ഒതുക്കി പറയണം

കാര്യങ്ങൾ ഒതുക്കിപ്പറയണം; നമുക്കും കേൾക്കുന്നവർക്കും അതു ഗുണകരം

തേൻതുള്ളികൾ കാര്യങ്ങൾ ഒതുക്കി പറയണം രാമായണ കഥ കേൾക്കാത്തവരില്ലല്ലോ. വനവാസകാലത്ത് പഞ്ചവടിയിൽ വച്ച് സീതയെ രാവണൻ തട്ടി കൊണ്ടുപോയി. സീതയെ നഷ്ടപ്പെട്ട ശ്രീരാമൻ വളരെയധികം ദുഃഖിച്ചു. സീതയെത്തേടി ശ്രീരാമൻ പല ദിക്കിലും അലഞ്ഞു. രാവണനാണ് സീതയെ...
ഓർമക്കുറവ് പരിഹരിക്കാനാവുമോ

ഓർമക്കുറവ് പരിഹരിക്കാനാവുമോ; എന്താണ് വഴികൾ

0
ഒരു കണക്കിന് നോക്കിയാൽ എല്ലാവർക്കും ശരിയായ രീതിയിൽ തന്നെ ഓർമശക്തിയുണ്ട്.അത് ഉപയോഗിക്കുന്ന രീതി അനുസരിച്ചു കുറഞ്ഞും കൂടിയുമിരിക്കും. കുട്ടിക്കാലത്തെ ഓർമ്മകൾ പല സന്ദർഭങ്ങളിലും നമ്മൾ ഓർക്കുവാൻ ശ്രമിക്കും.അത് എത്രത്തോളം ഒരാൾക്ക് സാധ്യമാകുമോ അത്രക്കും...
വിഷു ബംബർ ടിക്കറ്റ്

വിഷു ബംബർ സമ്മാനമായ 10 കോടി രൂപ കന്യാകുമാരി സ്വദേശികള്‍ക്ക്; ആകാംക്ഷയ്ക്ക് വിരാമം

0
വിഷു ബംബർ സമ്മാനമായ 10 കോടി രൂപ കന്യാകുമാരി സ്വദേശികള്‍ക്ക്. ഡോ പ്രദീപ് കുമാര്‍, ബന്ധു എന്‍ രമേശ് എന്നിവര്‍ ചേര്‍ന്നെടുത്ത ടിക്കറ്റിനാണ് സമ്മാനം ലഭിച്ചത്.ലോട്ടറി ടിക്കറ്റുമായി ഇരുവരും ലോട്ടറി ഓഫീസില്‍ ഇന്ന്...
അയൽക്കൂട്ടങ്ങളിലെ സ്ത്രീകൾ

അയൽക്കൂട്ടങ്ങളിലെ സ്ത്രീകൾക്ക് കൈത്താങ്ങായിമാറാൻ കഴിഞ്ഞു; മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ

0
കുടുംബശ്രീ അയൽക്കൂട്ടങ്ങളിലെ വനിതകൾക്ക് സാമ്പത്തിക പിന്തുണ നൽകുന്നതിന്റെ ഭാഗമായി കഴിഞ്ഞ സാമ്പത്തികവർഷം മൈക്രോ ഫിനാൻസ് പദ്ധതിയിലെ ബാങ്ക് ലിങ്കേജിലൂടെ 3541.22 കോടി രൂപയുടെ വായ്പ ലഭ്യമാക്കിയെന്നും ഇതുവഴി സംസ്ഥാനത്തെ 54655 അയൽക്കൂട്ടങ്ങളിലെ സ്ത്രീകൾക്ക്...
സംസ്ഥാനത്ത് സ്‌കൂൾ പ്രവേശനോത്സവത്തിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായി

സംസ്ഥാനത്ത് സ്‌കൂൾ പ്രവേശനോത്സവത്തിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായി; മന്ത്രി വി. ശിവൻകുട്ടി

0
സംസ്ഥാനത്ത് സ്‌കൂൾ പ്രവേശനോത്സവത്തിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായെന്നു പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. ജൂൺ ഒന്നിനു രാവിലെ 9.30നു കഴക്കൂട്ടം ഹയർ സെക്കൻഡറി സ്‌കൂളിൽ മുഖ്യമന്ത്രി പിണറായി വിജയൻ പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം...
തീരദേശ ജനതയുടെ ക്ഷേമം

തീരദേശ ജനതയുടെ ക്ഷേമം ഉറപ്പാക്കുന്നതിൽ സർക്കാർ പ്രതിജ്ഞാബദ്ധം; മുഖ്യമന്ത്രി പിണറായി വിജയൻ

0
തീരദേശ മേഖലയുടെ സാമൂഹ്യപുരോഗതിയിൽ പ്രത്യേക ശ്രദ്ധയൂന്നിയാണു സർക്കാർ പ്രവർത്തിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. തീരദേശ സ്‌കൂളുകളുടെ നവീകരണ പദ്ധതിയുടെ ഭാഗമായി നിർമിച്ച 20 സ്‌കൂൾ കെട്ടിടങ്ങൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തിന്റെ സമ്പദ്ഘടനയുടെ നട്ടെല്ലായ മത്സ്യത്തൊഴിലാളി...
കൊല്ലം ജില്ലാ വാർത്തകൾ

പൊതുവിദ്യാഭ്യാസ ശാക്തീകരണത്തിന്റെ ഗുണഭോക്താക്കള്‍ സാധാരണക്കാര്‍; മുഖ്യമന്ത്രി

0
ചവറ ഹൈടെക് സ്‌കൂള്‍ കെട്ടിടം നാടിന് സമര്‍പിച്ചു പൊതുവിദ്യാഭ്യാസ ശാക്തീകരണത്തിന്റെ ഗുണഭോക്താക്കള്‍ സാധാരണക്കാര്‍: മുഖ്യമന്ത്രി സാധാരണക്കാരായ ജനവിഭാഗമാണ് പൊതുവിദ്യാഭ്യാസ ശാക്തീകരണത്തിന്റെ ഗുണഭോക്താക്കളെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ജില്ലയിലെ ആദ്യ ഇന്റര്‍നാഷണല്‍ മോഡല്‍ പ്രീ പ്രൈമറി സ്‌കൂളായ...
അമ്മ തണലില്‍ നിന്ന് അറിവിന്റെ പുതുലോകത്തേക്ക്

അമ്മ തണലില്‍ നിന്ന് അറിവിന്റെ പുതുലോകത്തേക്ക്; ജില്ലാതല അങ്കണവാടി പ്രവേശനോത്സവം

0
അമ്മയുടെ സംരക്ഷണകരവലയത്തില്‍ നിന്ന് അറിവിന്റെ അങ്കണവാടി മുറ്റങ്ങളിലേക്ക് കുരുന്നുകളെത്തി. പ്രവേശനോത്സവത്തിന്റെ ജില്ലാതല ഉദ്ഘാടനം എന്‍.കെ പ്രേമചന്ദ്രന്‍ എം.പി ആദിച്ചനല്ലൂര്‍ മൈലക്കാട് 30ാം നമ്പര്‍ അങ്കണവാടിയില്‍ നിര്‍വഹിച്ചു.പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനവും അനുബന്ധമായി നടന്നു. കുട്ടികളെ...