ലതാ മങ്കേഷ്ക്കർ

അന്തരിച്ച ഇതിഹാസ ഗായിക ലതാ മങ്കേഷ്ക്കറുടെ സംസ്ക്കാര ചടങ്ങുകൾ ഭാദറിലെ ശിവാജി പാർക്കിൽ; രണ്ട്...

0
കോവിഡ് ബാധയെ തുടർന്ന് ആരോഗ്യ സ്ഥിതി വഷളായതിനെ തുടർന്നാണ് മരണം. 92 വയസായിരുന്നു. വിവിധ ഭാഷകളിലായി 30,000 ൽ പരം ഗാനങ്ങൾ ആലപിച്ചു. ബ്രീച്ച് കാൻഡി ആശുപത്രിയിൽ ജനുവരി 8 ന് പ്രവേശിപ്പിക്കുകയായിരുന്നു. ഇതിനിടയിൽ...
അനശ്വരനായ നടൻ സത്യന്റെ ഒരു കാവ്യ ചിത്രം

അനശ്വരനായ നടൻ സത്യന്റെ ഒരു കാവ്യ ചിത്രം; സ്നേഹസീമ(1954)

0
അനശ്വര നടൻ സത്യന്റെ അനശ്വരമായ ഒരു ചിത്രം. ഭാവാഭിനയത്തിൽ മികവ് പുലർത്തിയ ചിത്രം. യാഥാർത്ഥ്യമായി കഥാപാത്രത്തിലൂടെ അനശ്വരമാക്കുന്നു.
എ യൂനുസ് കുഞ്ഞിന് യാത്രാമൊഴി

എ യൂനുസ് കുഞ്ഞിന് യാത്രാമൊഴി; ഒരു മാതൃകാ പുരുഷനും വിട പറഞ്ഞു

0
മുൻ എം എൽ എയും വ്യവസായിയുമായിരുന്ന എ യൂനുസ് കുഞ്ഞിന്റെ മൃതദേഹം ഖബറടക്കി. വ്യാഴാഴ്ച വെളുപ്പിന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കോവിഡ് ബാധിതനായിരുന്നെങ്കിലും രോഗം സുഖപ്പെട്ടിരുന്നു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു മരണം. ശൂന്യതയിൽ...
ജവാന്റെ ആശ്രിതർക്ക് ധനസഹായം കൈമാറി

ജവാന്റെ ആശ്രിതർക്ക് ധനസഹായം കൈമാറി; ധനസഹായം 1810147 രൂപ

0
ഔദ്യോഗിക കൃത്യനിർവഹണത്തിനിടെ ജീവൻ നഷ്ടമായ കുടവട്ടൂർ സ്വദേശി വൈശാഖിന്റെ കുടുംബത്തിന് സർക്കാർ ധനസഹായം ആയ 1810147 രൂപ ധനകാര്യവകുപ്പ് മന്ത്രി കെ. എൻ. ബാലഗോപാൽ വീട്ടിലെത്തി കൈമാറി. സർക്കാർ പ്രഖ്യാപിച്ച സഹായം നടപടിക്രമങ്ങൾ അതിവേഗത്തിൽ...
ജനകീയ ഹോട്ടലുകള്‍ക്ക് 30 കോടി രൂപ അനുവദിച്ചു

കൊല്ലം ജില്ലാ വാർത്തകൾ; ജനകീയ ഹോട്ടലുകള്‍ക്ക് 30 കോടി രൂപ അനുവദിച്ചു

0
ജനകീയ ഹോട്ടലുകള്‍ക്ക് 30 കോടി രൂപ അനുവദിച്ചു - മന്ത്രി കെ. എന്‍. ബാലഗോപാല്‍ കോവിഡ് സാഹചര്യത്തില്‍ ആരും പട്ടിണി കിടക്കരുത് എന്ന് സര്‍ക്കാരിന്റെ തീരുമാനപ്രകാരം ജനകീയ ഹോട്ടലുകളുടെ നടത്തിപ്പിന് 30 കോടി രൂപ...
തഴപ്പായ് വ്യവസായം ജില്ലയ്ക്ക് അന്യമാകുന്നു

തഴപ്പായ് വ്യവസായം ജില്ലയ്ക്ക് അന്യമാകുന്നു; തഴവ ഗ്രാമത്തിന്റെ അഭിവൃദ്ധിയും നഷ്ടമാകുന്നു

0
കൊല്ലം ജില്ലയിൽ തഴപ്പായ് വ്യവസായത്തിന് പേരു കേട്ട സ്ഥലമായിരുന്നു തഴവ. ഒരു ദശാബ്ദം മുമ്പ് വരെ കൊല്ലം ജില്ലയിലെ കരുനഗപ്പള്ളിയുടെ സമ്പത്ടഘടനയിലും തൊഴില്‍ മേഖലയിലും നിര്‍ണ്ണായക പങ്കു വഹിച്ചിരുന്ന തഴപ്പായ് വ്യവസായം ഇന്ന് പൂര്‍ണ്ണമായും...
കൊല്ലം ജില്ലയിൽ ശനിയാഴ്ച 3747 പേർക്ക് കോവിഡ്

കൊല്ലം ജില്ലയിൽ ശനിയാഴ്ച 3747 പേർക്ക് കോവിഡ്; സമ്പർക്കം മൂലം 3728 പേർക്കും 16...

0
കൊല്ലം ജില്ലയിൽ ശനിയാഴ്ച 3747 പേർക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചു. വിദേശത്തു നിന്നുമെത്തിയ ഒരാൾക്കും ഇതര സംസ്ഥാനത്തു നിന്നുമെത്തിയ 2 പേർക്കും സമ്പർക്കം മൂലം 3728 പേർക്കും 16 ആരോഗ്യ പ്രവർത്തകർക്കും രോഗം...
ശനിയാഴ്ച 50,812 പേര്‍ക്ക് കോവിഡ്

കേരളത്തില്‍ ശനിയാഴ്ച 50,812 പേര്‍ക്ക് കോവിഡ്; കൊല്ലം 3747

0
ശനിയാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിച്ചവര്‍ 1386; രോഗമുക്തി നേടിയവര്‍ 47,649 കഴിഞ്ഞ 24 മണിക്കൂറിനിടെ 1,10,970 സാമ്പിളുകള്‍ പരിശോധിച്ചു. കേരളത്തില്‍ 50,812 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 11,103, തിരുവനന്തപുരം 6647, കോഴിക്കോട് 4490, കോട്ടയം 4123,...
ധീരജവാൻ ബി.വിജുകുമാറിനെ ആദരിക്കുന്നു

വെടിയേറ്റ ജവാൻ ബി.വിജുകുമാറിനെ ആദരിച്ചു; റിപ്പബ്ലിക് ദിനാഘോഷച്ചടങ്ങിൽ ഉപഹാരവും നൽകി

0
സൈനികസേവ നത്തിനിടെ വെടിയേറ്റ ധീരജവാനെ വേളമാനൂർ ഗാന്ധിഭവൻ സ്നേഹാശ്രമം ആദരിച്ചു. പകൽക്കുറി ആയിരവില്ലി ലാവണ്യയിൽ ബി.വിജുകുമാറിനെയാണ് എഴുപത്തിമൂന്നാം റിപ്പബ്ലിക് ദിനാഘോഷച്ചടങ്ങിൽ ഉപഹാരം നൽകി ആദരിച്ചത്. 1995 മേയ് 18-ന് ജമ്മുകശ്മീരിൽ സൈനിക സേവനത്തിനിടെയാണ് ബി.വിജു...
കൊല്ലം ജില്ല 'സി' കാറ്റഗറി നിയന്ത്രണത്തിലേക്ക്

കോവിഡ് അതിവ്യാപനം; കൊല്ലം ജില്ല ‘സി’ കാറ്റഗറി നിയന്ത്രണത്തിലേക്ക്

0
കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ ആശുപത്രികളിൽ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണം കണക്കാക്കി ജില്ലയെ 'സി' വിഭാഗത്തിൽ ഉൾപ്പെടുത്തി അധിക നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു എന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർപേഴ്സൺ കൂടിയായജില്ലാ കലക്ടർ അഫ്‌സാന...