29.5 C
Kollam
Friday, April 3, 2026
ഓടക്കുഴൽ അവാർഡ് സാറാജോസഫിന്

ഇത്തവണത്തെ ഓടക്കുഴൽ അവാർഡ് സാറാജോസഫിന്; അൻപത്തി ഒന്നാമത് ഓടക്കുഴൽ പുരസ്ക്കാരം

0
ഇത്തവണത്തെ ഓടക്കുഴൽ അവാർഡ് സാറാജോസഫിന്. മഹാകവി ജി.ശങ്കരക്കുറുപ്പിന്റെ സ്മരണാർഥം ഗുരുവായൂർ ട്രസ്റ്റ് ഏർപ്പെടുത്തിയതാണ് അവാർഡ്. മാതൃഭൂമി ആഴ്ചപ്പതിപ്പിൽ ഖണ്ഡശ്ശ:യായി പ്രസിദ്ധീകരിച്ച ബുധിനി എന്ന നോവലാണ് അൻപത്തി ഒന്നാമത് ഓടക്കുഴൽ പുരസ്ക്കാരത്തിനർഹമായത്. മഹാകവി ജി. ശങ്കരക്കുറുപ്പിന്റെ നാൽപത്തിനാലാമത്...
കേരളത്തിലെ പോലീസുകാർക്ക് എന്ത് പറ്റി

കേരളത്തിലെ പോലീസുകാർക്ക് എന്ത് പറ്റി; സംസ്ഥാനത്ത് ആഭ്യന്തര ഇടപെടൽ എവിടെ?

0
കേരളത്തിലെ പോലീസുകാർക്ക് എന്ത് പറ്റി? പല പോലീസുകാരും എന്താണ് ചെയ്യുന്നതെന്ന് പോലും അവർക്ക് തന്നെ അറിയില്ല. അധികാര ഗർവ്വോ? അതോ, ആരും ചോദിക്കാനാല്ലെന്ന ഭാവമോ? യഥാർത്ഥത്തിൽ കേരള സംസ്ഥാന ഭരണത്തിൽ ആഭ്യന്തര വകുപ്പ് എന്നൊന്നുണ്ടോ?...
രണ്ട് കൊവിഡ് വാക്‌സിനുകൾ കൂടി

രണ്ട് കൊവിഡ് വാക്‌സിനുകൾ കൂടി;കോവോവാക്‌സിനും, കോർബെവാക്‌സിനും

0
രാജ്യത്ത് കോവോവാക്‌സിനും, കോർബെവാക്‌സിനും അടിയന്തര ഉപയോഗത്തിന് അനുമതി നൽകണമെന്നാവശ്യപ്പെട്ട് ഡി സി ജി ഐ (ഡ്രഗ്ലസ് കൺട്രോൾ ജനറൽ ഒഫ് ഇന്ത്യ) വിദഗ്ദ്ധ സമിതി ശുപാർശ ചെയ്തു.ഈ രണ്ട് കൊവിഡ് വാക്‌സിനുകൾ കൂടി...
സർക്കാരിനെ വീണ്ടും പുകഴ്ത്തി തരൂർ

സംസ്ഥാന സർക്കാരിനെ വീണ്ടും പുകഴ്ത്തി തരൂർ രംഗത്ത്; ഇനി പുതിയ സംഭവവികാസങ്ങൾ

0
ശശി തരൂർ എംപി സംസ്ഥാന സർക്കാരിനെ വീണ്ടും പുകഴ്ത്തി. കേരളത്തിൽ നടക്കുന്നത് സദ്ഭരണമാണെന്നും എല്ലാ രാഷ്ട്രീയത്തെയും ഉൾക്കൊള്ളുന്നതാണ് കേരളഭരണമെന്നും ശശി തരൂർ ഫെയ്സ്ബുക്ക് പോസ്റ്റിൽ കുറിച്ചു . നീതി ആയോഗിന്റെ ആരോഗ്യ സർവേയിൽ...
ബുധനാഴ്ച 4177 പേർക്ക് കോവിഡ്

കൗമാരക്കാർക്ക് വാക്സിൻ ജനുവരി മൂന്നു മുതൽ;നൽകുന്നത് കൊവാക്സിൻ

0
ജനുവരി മൂന്നു മുതൽ 15 മുതൽ 18 വയസുവരെയുള്ളവർക്ക് വാക്സിൻ നൽകി തുടങ്ങും.ഇത് സംബന്ധിച്ചു കേന്ദ്ര ആരോഗ്യമന്ത്രാലയം പുതിയ മാർഗനിർദ്ദേശം പുറത്തിറക്കി. കൊവാക്സിൻ മാത്രമായിരിക്കും കൗമാരക്കാർക്ക് നൽകുക. 2007ലോ അതിന് മുമ്പോ...
സിൽവർലൈന്‍ പദ്ധതി

സിൽവർലൈന്‍ പദ്ധതിയെക്കുറിച്ച് വിശദീകരിക്കാൻ മുഖ്യമന്ത്രി;ആദ്യയോഗം ജനുവരി 4ന്

0
സിൽവർലൈന്‍ പദ്ധതിയെക്കുറിച്ച് വിശദീകരിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ടിറങ്ങുന്നു.പദ്ധതിയുമായി ബന്ധപ്പെട്ടു ചിലയിടങ്ങളിൽ എതിർപ്പുയർന്ന സാഹചര്യത്തിലാണ് ഇത് . എല്ലാ ജില്ലകളിലും വിവിധ മേഖലകളിലുള്ളവരുടെ യോഗം വിളിച്ച് പദ്ധതി വിശദീകരിക്കും.മുഖ്യമന്ത്രി പങ്കെടുക്കുന്ന ആദ്യയോഗം ജനുവരി...
സംസ്ഥാനത്ത് രാത്രി കർഫ്യൂ

ഡിസംബർ 30 മുതൽ ജനുവരി 2 വരെ സംസ്ഥാനത്ത് രാത്രി കർഫ്യൂ;മുഖ്യമന്ത്രി പിണറായി വിജയൻ

0
ഡിസംബർ 30 മുതൽ ജനുവരി 2 വരെ സംസ്ഥാനത്ത് രാത്രി കർഫ്യൂ ഏർപ്പെടുത്താൻ സർക്കാർ തീരുമാനിച്ചു.ഒമിക്രോൺ കേസുകൾ ഉൾപ്പെടെ വർധിക്കുന്ന സാഹചര്യത്തിലാണ്നടപടി. രാത്രി 10 മുതൽ പുലർച്ചെ 5 വരെയാണ് നിയന്ത്രണം. കടകൾ...
10 ടണ്‍ തക്കാളിയെത്തിച്ചു

സംസ്ഥാനത്തു കൃഷി വകുപ്പ് 10 ടണ്‍ തക്കാളിയെത്തിച്ചു;പച്ചക്കറി വില നിയന്ത്രിക്കാന്‍

0
പച്ചക്കറി വില നിയന്ത്രിക്കാന്‍ സംസ്ഥാനത്തു കൃഷി വകുപ്പ് 10 ടണ്‍ തക്കാളിയെത്തിച്ചു. ആന്ധ്രാപ്രദേശില്‍ നിന്നും തിരുവനന്തപുരത്തേക്കാണ് എത്തിച്ചത്. ഹോര്‍ട്ടികോര്‍പ്പ് വഴി എറണാകുളം ജില്ല വരെ വില്‍പ്പനയ്ക്ക് എത്തിക്കും. കിലോഗ്രാമിന് 48 രൂപയ്ക്കായിരിക്കും ചില്ലറ...
ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു

മിഷനറീസ് ഒഫ് ചാരിറ്റി സംഘടനയുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു;മമത ബാനർജി ട്വിറ്റർ കുറിപ്പ്‌

0
മദർ തെരേസ രൂപീകരിച്ച മിഷനറീസ് ഒഫ് ചാരിറ്റി എന്ന സംഘടനയുടെ ബാങ്ക് അക്കൗണ്ടുകൾ കേന്ദ്ര സർക്കാർ മരവിപ്പിച്ചു. ഇക്കാര്യം ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയാണ് സമൂഹമാദ്ധ്യമത്തിലൂടെ അറിയിച്ചത്. ഗുജറാത്തിലെ ഒരു ഷെൽട്ടർ ഹോമിലെ...
ചില യാഥാർഥ്യങ്ങൾ കേരളസമൂഹം അറിയണം

പോലീസ് ജനങ്ങളെ കബളിപ്പിക്കുകയും തെറ്റിദ്ധരിപ്പിക്കുകയും ചെയ്യുന്നു;കിറ്റ്‌സ്‌ എംഡി സാബു എം.ജേക്കബ്

0
കിഴക്കമ്പലത്തെ സംഭവങ്ങളുമായി ബന്ധപ്പെട്ട് പോലീസ് കസ്റ്റഡിയിലെടുത്ത 164 പേരിൽ വെറും 13 പേർ മാത്രമാണ് യഥാർഥപ്രതികളെന്ന് കിറ്റക്സ് എം.ഡി. സാബു എം.ജേക്കബ്. ബാക്കിയുള്ളവർ നിരപരാധികളാണെന്നും സാബു എം. ജേക്കബ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ചില...