അവാർഡ് പ്രതീക്ഷിച്ചില്ല ; അന്നാ ബെൻ ,നല്ല സിനിമകളുടെ ഭാഗമാകാനായതിൽ സന്തോഷം
മികച്ച നടിക്കുള്ള സംസ്ഥാന അവാർഡ് കിട്ടിയതിൽ അതീവസന്തോഷമുണ്ടെന്ന് അന്ന ബെൻ. ‘കപ്പേളയ്ക്ക് നോമിനേഷനുണ്ടെന്ന് അറിഞ്ഞിരുന്നു. ആരാധനയോടെ നോക്കിയിരുന്ന പല നടിമാരുടെയും മികച്ച കഥാപാത്രങ്ങൾ നോമിനേഷനിൽ ഉണ്ടായിരുന്നു. അതിനാൽ അവാർഡ് അപ്രതീക്ഷിതമാണ്. നല്ല സിനിമകളുടെ...
ഒരു മൃതദേഹം കൂടി കണ്ടെത്തി ; കൂട്ടിക്കൽ ഉരുൾപൊട്ടൽ
കൂട്ടിക്കല്‍ പ്ലാപ്പള്ളിയിലെ ഉരുള്‍പൊട്ടലില്‍ ഒരു മൃതദേഹം കൂടി കണ്ടെത്തി. ഇതോടെ അപകടത്തിൽ മരണം നാലായി. ഇന്ന് രാവിലെ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. ഓട്ടോ ഡ്രൈവറായ ഷാലറ്റ് (29) എന്ന ആളാണ് മരണപ്പെട്ടത്....
അതിശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത ; ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂര്‍ ജില്ലകളില്‍
ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂര്‍ ജില്ലകളില്‍ അടുത്ത മൂന്ന് മണിക്കൂറിനുള്ളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യത. നാല്‍പ്പത് കിലോമീറ്റര്‍ വേഗതയില്‍ കാറ്റിനും സാധ്യതയുള്ളതായി കെ.എസ്.ഡി.എം.എ അറിയിച്ചു. മധ്യ കേരളത്തിലും തെക്കന്‍ കേരളത്തിലും അതീവ ജാഗ്രത...
കോളേജ് തുറക്കലും ശബരിമല തീർത്ഥാടനവും നീട്ടി; കനത്ത മഴയെ തുടർന്ന്
സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കാൻ തീരുമാനിച്ചിരുന്ന തീയതി ഒക്ടോബർ 18ൽ നിന്നും ഒക്ടോബർ 20ലേക്ക് മാറ്റിയതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. മുഖ്യമന്ത്രി വിളിച്ചു ചേർത്ത...
ഇടിമിന്നലേറ്റ് 11 പേർക്ക് പൊള്ളലേറ്റു ; തൃശ്ശൂരില്‍
ഇടിമിന്നലേറ്റ് തൃശ്ശൂരില്‍ മരോട്ടിച്ചാല്‍ കള്ളായിക്കുന്നിലാണ് 11 തൊഴിലുറപ്പ് തൊഴിലാളികള്‍ക്കാണ് മിന്നലേറ്റത്. തൊഴിലുറപ്പ് പണിയുടെ ഭാഗമായി കല്ല് കെട്ടുകയായിരുന്ന തൊഴിലാളികള്‍ക്കാണ് മിന്നലേറ്റത്. ആരുടെയും പരുക്ക് ഗുരുതരമല്ല. പൊള്ളലേറ്റ തൊഴിലാളികളെ തൃശൂര്‍ ജില്ലാ ജനറല്‍ ആശുപത്രിയില്‍...
ദുരന്തമായി പ്രളയം ; 6 മരണം കാണാതായത് 20 പേരെ
കേരളത്തിൽ തെക്കന്‍ ജില്ലകളിലെ മലയോര മേഖലകളില്‍ വന്‍ നാശം വിതച്ച് തോരാമഴ. അതിതീവ്ര മഴയതെ തുടര്‍ന്നുണ്ടായ ഉരുള്‍പൊട്ടലിലും മറ്റ് കെടുതികളിലുമായിആറ് പേര് മരിച്ചു. 20 പേരെ കാണാതായി. കോട്ടയത്ത് ചോലത്തടം കൂട്ടിക്കല്‍ വില്ലേജ്...
കൂട്ടിക്കലില്‍ ഉരുള്‍പൊട്ടി ; മൂന്ന് വീടുകള്‍ ഒലിച്ചുപോയി 12 പേരെ കാണാതായി
കോട്ടയം കൂട്ടിക്കലില്‍ ഉരുള്‍പൊട്ടി 12 പേരെ കാണാതായി. കൂട്ടിക്കല്‍ വില്ലേജ് പ്ലാപ്പള്ളി ഭാഗത്താണ് ഉരുള്‍പൊട്ടല്‍ ഉണ്ടായത്. മൂന്ന് വീടുകള്‍ ഒലിച്ചുപോയി. അപകടത്തില്‍ മൂന്നു മൃതദേഹങ്ങള്‍ കണ്ടെത്തിയെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്. രക്ഷാപ്രവര്‍ത്തനത്തിന് സൈന്യത്തിന്റെ സഹായം...
സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു ; മികച്ച നടൻ ജയസൂര്യ, മികച്ച നടി അന്നാ...
51ആമത് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച നടൻ ജയസൂര്യ. മികച്ച നടി അന്നാ ബെന്‍. മികച്ച പിന്നണി ഗായിക നിത്യമാമൻ. മികച്ച പിന്നണി ഗായകൻ ഷഹബാസ് അമൻ. മികച്ച സംവിധായകൻ സിദ്ധാർഥ്...
ശബരിമല ക്ഷേത്രം ഇന്ന് തുറക്കും ; കോവിഡ് നിയന്ത്രണങ്ങൾ പാലിച്ച് ഞായറാഴ്ച മുതൽ ഭക്തരെ...
മലയാള മാസമായ തുലാം മാസത്തിൽ ശബരിമല അയ്യപ്പ ക്ഷേത്രം ശനിയാഴ്ച വൈകുന്നേരം ആറ് ദിവസത്തേക്ക് തുറക്കും. ശ്രീകോവിലിന്റെ വാതിലുകൾ വൈകുന്നേരം 5 മണിക്ക് മുഖ്യ പുരോഹിതൻ വി കെ ജയരാജ് പോറ്റി തുറക്കും....
കെ എസ് ആർ ടി സി ബസ് വെള്ളത്തിൽ മുങ്ങി ; പൂഞ്ഞാറില്‍
ശക്തമായ മഴയില്‍ പൂഞ്ഞാര്‍ സെന്റ് മേരീസ് പള്ളിയ്ക്ക് മുന്നില്‍ കെ എസ് ആർ ടി സി ബസ് മുങ്ങി. ഈരാറ്റുപേട്ടയ്ക്ക് പോയ ബസ് പള്ളിയ്ക്ക് മുന്നിലെ വലിയ വെള്ളക്കെട്ട് കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് പകുതിയോളം...
























