27.3 C
Kollam
Wednesday, April 15, 2026
ഓമനപ്പുഴയിലെ പൊഴിയിൽ വീണ് സഹോദരങ്ങൾ മുങ്ങി മരിച്ചു

ഓമനപ്പുഴയിലെ പൊഴിയിൽ വീണ് സഹോദരങ്ങൾ മുങ്ങി മരിച്ചു

0
മാരാരിക്കുളത്തിനടുത്ത് ഓമനപ്പുഴയിൽ സഹോദരങ്ങൾ മുങ്ങിമരിച്ചു. ഓമനപ്പുഴ നാലുതൈക്കൽ നെപ്പോളിയന്റെ മക്കളായ അഭിജിത് (11), അനഘ (10) എന്നിവരാണ് മരിച്ചത്. ബന്ധുക്കളായ കുട്ടികൾക്കൊപ്പം കളിക്കുന്നതിനിടെയാണ് അപകടമെന്നാണ് നിഗമനം. വൈകിട്ട് 6 മണി കഴിഞ്ഞ് നെപ്പോളിയന്റെ...
കേരള അഗ്രോ ബിസിനസ്‌ കമ്പനി രൂപീകരിക്കും

കേരള അഗ്രോ ബിസിനസ്‌ കമ്പനി രൂപീകരിക്കും ; കൃഷി മന്ത്രി പി പ്രസാദ്‌

0
കേരള അഗ്രോ ബിസിനസ്‌ കമ്പനി (കാർബോ) കാർഷികോൽപ്പന്നങ്ങളുടെ സംഭരണവും സംസ്കരണവും വിപണനവും ലക്ഷ്യമിട്ട്‌ രൂപീകരിക്കുമെന്ന്‌ കൃഷി മന്ത്രി പി പ്രസാദ്‌ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. കാർഷികോൽപ്പന്നങ്ങളുടെ ഉൽപാദനത്തിൽ വൻ വർധനവാണ്‌ കേരളത്തിലുണ്ടായിട്ടുള്ളത്‌. ഈ...
കേരളത്തിൽ ഇന്ന് 23,260 പേര്‍ക്ക് കോവിഡ്

കേരളത്തിൽ ഇന്ന് 23,260 പേര്‍ക്ക് കോവിഡ്

0
കേരളത്തിൽ ഇന്ന് 23,260 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 4013, എറണാകുളം 3143, കോഴിക്കോട് 2095, തിരുവനന്തപുരം 2045, മലപ്പുറം 1818, ആലപ്പുഴ 1719, പാലക്കാട് 1674, കൊല്ലം 1645, കോട്ടയം 1431,...
ഒക്ടോബര്‍ 4ന് കോളജുകള്‍ തുറക്കാന്‍ അനുമതിയായി

ഒക്ടോബര്‍ 4ന് കോളജുകള്‍ തുറക്കാന്‍ അനുമതിയായി

0
കോവിഡ് പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ അടച്ചിട്ടിരിക്കുന്ന പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പടെയുള്ള എല്ലാ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളും തുറക്കുന്നതിന് സര്‍ക്കാര്‍ ഉത്തരവായി. നിബന്ധനകള്‍ക്ക് വിധേയമായി ഒക്ടോബര്‍ നാല് മുതല്‍ തുറന്ന് പ്രവര്‍ത്തിക്കാനാണ് അനുമതി. അഞ്ച്, ആറ് സെമസ്റ്റര്‍...
കാരറ്റിന്റെ ഗുണഗണങ്ങൾ

കാരറ്റിന്റെ ഗുണഗണങ്ങൾ; ആരോഗ്യത്തിന് അത്യുത്തമം

0
ദഹനം, കാഴ്ചശക്തി, കൊളസ്ട്രോൾ കുറയ്ക്കൽ, രക്തസമ്മർദ്ദം കുറയ്ക്കൽ. തുടങ്ങിയവയ്ക്ക് ഏറെ ഫലപ്രദമാണ് കാരറ്റ്. ജൂസാക്കാതെ കഴിച്ചാൽ ഫൈബർ സമർദ്ദം. നിത്യവും ആഹാരത്തിൽ കാരറ്റിനെ ഉൾപ്പെടുത്തുക.
മുള്ളൻ പന്നികളെ ചത്തനിലയിൽ കണ്ടെത്തി

മുള്ളൻ പന്നികളെ ചത്തനിലയിൽ കണ്ടെത്തി

0
മയ്യനാട് കാക്കോട്ടുമൂല ഭാഗത്തെ റെയിൽവേ ട്രാക്കിലാണ് രണ്ടു മുള്ളൻ പന്നികളെ ചത്തനിലയിൽ കണ്ടെത്തിയത്. കുറച്ചുദിവസങ്ങളായി മുള്ളൻ പന്നികളെ കാക്കോട്ടുമൂലയിലും മയ്യനാട് റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്ഫോമിലും പരിസരങ്ങളിലും കണ്ടതായി നാട്ടുകാർ പറഞ്ഞു. മയ്യനാട് മുതൽ...
16.69 കോടി രൂപയുടെ പദ്ധതികൾ

16.69 കോടി രൂപയുടെ പദ്ധതികൾ ; ആരോഗ്യ വകുപ്പ് മന്ത്രി വീണാജോര്‍ജ് ഉദ്ഘാടനം ചെയ്തു

0
കേരളാ സംസ്ഥാനത്തെ 158 ആരോഗ്യ സ്ഥാപനങ്ങളിലെ 16.69 കോടി രൂപയുടെ പദ്ധതികളുടെ ഉദ്ഘാടനം ആരോഗ്യമന്ത്രി വീണാജോര്‍ജ് നിര്‍വഹിച്ചു. 126 ഹെല്‍ത്ത് ആൻഡ്‌ വെല്‍നസ് സെന്ററുകള്‍, 21 കുടുംബാരോഗ്യ കേന്ദ്രങ്ങള്‍, ഒരു സാമൂഹികാരോഗ്യ കേന്ദ്രം,...
കേരളത്തിൽ സ്വര്‍ണ വിലയില്‍ വന്‍ ഇടിവ്

കേരളത്തിൽ സ്വര്‍ണ വിലയില്‍ വന്‍ ഇടിവ്

0
കേരളത്തിൽ സ്വര്‍ണ വിലയില്‍ വന്‍ ഇടിവ്. പവന് 480 രൂപയും ഗ്രാമിന് 60 രൂപയുടെയും കുറവാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതോടെ പവന് 34,720 രൂപയും ഗ്രാമിന് 4,340 രൂപയുമായി. ഒരു മാസത്തിന് ശേഷമാണ്...
വീടിനു മുന്നിൽ കഞ്ചാവ് ചെടി വളര്‍ത്തി

വീടിനു മുന്നിൽ കഞ്ചാവ് ചെടി വളര്‍ത്തി ; യുവാവിനെ എക്സൈസ് അറസ്റ്റ്‌ ചെയ്തു

0
വീടിനു മുന്നിൽ കഞ്ചാവ് ചെടി നട്ട് വളർത്തിയയാളെ എക്സൈസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം ആര്യനാട്, കാപ്പിക്കാട് മാങ്കുഴി പുത്തൻവീട്ടിൽ വിജിൻദാസാണ് കഞ്ചാവ് ചെടി വളര്‍ത്തിയതിന് പിടിയിലായത്. രണ്ടുമാസത്തോളമായി ഇയാൾ വീടിന്റെ മുന്നിൽ കഞ്ചാവ്...
പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പിറന്നാൾ ആശംസകൾ നേർന്ന് മുഖ്യമന്ത്രി

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പിറന്നാൾ ആശംസകൾ നേർന്ന് മുഖ്യമന്ത്രി

0
പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പിറന്നാൾ ആശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ‘ബഹുമാനപ്പെട്ട പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഹൃദയം നിറഞ്ഞ പിറന്നാൾ ആശംസകൾ. താങ്കൾക്ക് ആരോഗ്യവും സന്തോഷവും നേരുന്നു’; മുഖ്യമന്ത്രി ട്വീറ്റ് ചെയ്തു. Heartfelt birthday greetings...