28.5 C
Kollam
Wednesday, April 15, 2026
ജെറ്റ് എയർവേയ്സ് തിരിച്ചുവരുന്നു

ജെറ്റ് എയർവേയ്സ് തിരിച്ചുവരുന്നു ; ആഭ്യന്തര സർവീസുകൾ മാത്രം തുടക്കത്തിൽ

0
ജെറ്റ് എയർവേഴ്സ് തിരിച്ചെവരുന്നു. അടുത്തവർഷം മുതൽ സർവീസ് തുടങ്ങുമെന്ന് ഉടമകൾ വ്യക്തമാക്കി. തുടക്കത്തിൽ ആഭ്യന്തര സർവീസുകൾ മാത്രമായിരിക്കും. കടബാധ്യത മൂലം 2019ലാണ് ജെറ്റ് എയർവേഴ്സ് സർവീസ് നിർത്തിവെച്ചത്. പിന്നീട് കർലോക് ജലാൻ കൺസോർഷ്യം...
യെല്ലോ അലർട്ട് 10 ജില്ലകളിൽ

യെല്ലോ അലർട്ട് 10 ജില്ലകളിൽ ; കരുത്താർജ്ജിച്ച് ന്യൂനമർദം

0
ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദം കരുത്താർജിക്കുന്നു. ഇത് തീവ്ര ന്യൂനമർദമായി മാറാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ്‌.ഇത് മൂലം മധ്യ കേരളത്തിലും വടക്കൻ കേരളത്തിലും ശക്തമായ മഴ തുടരും. തിങ്കളാഴ്‌ച തിരുവനന്തപുരം, കൊല്ലം പത്തനംതിട്ട,...
തീപിടിത്തം

ഫയർ ഫോഴ്സ് സംഘം പരിശോധന നടത്തുന്നു ; തീപിടിത്തം നടന്ന മിഠായിത്തെരുവിൽ

0
കോഴിക്കോട് മിഠായിത്തെരുവിലെ തീപിടിത്തവുമായ ബന്ധപ്പെട്ട് ഫയർ ഫോഴ്സ് സംഘം സ്ഥലത്ത് പരിശോധന നടത്തി. മിഠായി തെരുവിലെ തീപിടിത്തമുണ്ടായ സ്ഥാപനത്തിലടക്കം സംഘം പരിശോധന നടത്തും. തീപിടിത്തം ഉണ്ടായ സാഹചര്യത്തിൽ ആണ് പരിശോധന. കടകൾ സുരക്ഷ...
ഭാരതപ്പുഴയിൽ ഒഴുക്കിൽപ്പെട്ട്‌ മെഡിക്കൽ വിദ്യാർഥികളെ കാണാതായി

ഭാരതപ്പുഴയിൽ ഒഴുക്കിൽപ്പെട്ട്‌ മെഡിക്കൽ വിദ്യാർഥികളെ കാണാതായി

0
മാന്നന്നൂർ ഉരുക്കുതടയണക്ക്‌ സമീപം ഭാരതപ്പുഴയിൽ ഒഴുക്കിൽപ്പെട്ട്‌ എംബിബിഎസ് വിദ്യാർഥികളെ കാണാതായി. ആലപ്പുഴ അമ്പലപ്പുഴ കരൂർ വടക്കേ പുളിക്കൽ ഗൗതം കൃഷ്ണ (24), തൃശൂർ വടക്കാഞ്ചേരി ചേലക്കര പാറയിൽ വീട്ടിൽ മാത്യു എബ്രഹാം (24)...
കേരളത്തിൽ മഴ ശക്തമാകും

കേരളത്തിൽ മഴ ശക്തമാകും ; ബംഗാൾ ഉൾകടലിലെ ന്യൂനമർദ്ദം

0
വടക്ക് കിഴക്കൻ ബംഗാൾ ഉൾകടലിലെ ന്യൂനമർദ്ദത്തിന്‍റെ ഫലമായി കേരളത്തിൽ ഇന്ന് മഴ ശക്തമാകും. 11 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ഒഴികെയുള്ള ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടുണ്ടെന്നാണ്...
‘സ്‌പെഷ്യൽ പാസ്‌പോർട്ട്’

‘സ്‌പെഷ്യൽ പാസ്‌പോർട്ട്’ വേണോ ; ദുബായിലേക്ക് വരൂ

0
‘സ്‌പെഷ്യല്‍ പാസ്‌പോര്‍ട്ട്’ ഇനി മുതൽ ദുബൈ എക്‌സ്‌പോ 2020-ല്‍ പങ്കെടുക്കാനെത്തി മടങ്ങുന്നവര്‍ക്ക് കിട്ടും. പാസ്‌പോര്‍ട്ടിന്റെ മാതൃകയിലുള്ള 50 പേജ് ബുക്ക്‌ലെറ്റ് എക്‌സ്‌പോയുടെ സംഘാടകര്‍ വ്യാഴാഴ്ച പുറത്തിറക്കി. ഓരോരുത്തരും സന്ദര്‍ശിക്കുന്ന പവലിയനുകളുടെ സീലുകള്‍ ഈ...
കരിപ്പൂർ വിമാന ദുരന്തം ഉണ്ടായത് പൈലറ്റുമാരുടെ പിഴവ്

കരിപ്പൂർ വിമാന ദുരന്തം ഉണ്ടായത് പൈലറ്റുമാരുടെ പിഴവ് ; വ്യോമയാന മന്ത്രാലയം

0
പൈലറ്റുമാർക്ക്‌ തീരുമാനം എടുക്കുന്നതിൽ സംഭവിച്ച പിഴവാണ്‌ കരിപ്പൂർ വിമാനത്താവളത്തിലെ എയർഇന്ത്യാ എക്‌സ്‌പ്രസ്‌ വിമാന അപകടത്തിന് കാരണമെന്ന്‌ വ്യോമയാന മന്ത്രാലയം അന്വേഷണ റിപ്പോർട്ട്‌. നടപടിക്രമം ലംഘിച്ചാണ്‌ വിമാനം ഇറക്കിയത്‌. മുഖ്യപൈലറ്റിനുമേൽ ജോലിഭാരം ഉണ്ടായിരുന്നു. വിമാനത്തിന്റെ...
19 കാരൻ ആത്മഹത്യ ചെയ്തു

19 കാരൻ ആത്മഹത്യ ചെയ്തു ; നീറ്റ് പരീക്ഷയ്ക്ക് മുൻപ്

0
നീറ്റ്​ പരീക്ഷയ്ക്ക്​ തയാറെടുത്തിരുന്ന 19കാരനെ ആത്മഹത്യചെയ്​ത നിലയിൽ കണ്ടെത്തി. സേലത്ത് മേട്ടൂരിന്​ സമീപം ​കൂഴയ്യൂർ സ്വദേശിയായ എസ്​. ധനുഷാണ്​ മരിച്ചത്​​. പരീക്ഷയിൽ വിജയിക്കില്ലെന്ന പേടി ധനുഷിനുണ്ടായിരുന്നതായി കുടുംബം പറയുന്നു. കിടപ്പുമുറിയില്‍ നിന്നാണ് ധനുഷിന്‍റെ...
200 കിലോ കഞ്ചാവ്‌ പിടികൂടി

ബംഗാളിൽനിന്നും കടത്താൻ ശ്രമിച്ച 200 കിലോ കഞ്ചാവ്‌ പിടികൂടി

0
പശ്ചിമ ബംഗാളിൽ നിന്നുള്ള ബസിൽ കടത്തുകയായിരുന്ന 200 കിലോ കഞ്ചാവുമായി പാലക്കാട്‌ അഞ്ച് പേർ പിടിയിലായി . വോൾവോ ബസ് ഡ്രൈവറായ എറണാകുളം സ്വദേശി സഞ്ജയ്, പാലക്കാട് പാലനയിൽ വച്ച് കഞ്ചാവ് കൈപ്പറ്റാൻ...
കാഥികനും നാടകസംവിധായകനുമായ കൊല്ലം ബാബു അന്തരിച്ചു

കാഥികനും നാടകസംവിധായകനുമായ കൊല്ലം ബാബു അന്തരിച്ചു

0
കാഥികനും നാടകസംവിധായകനുമായ കൊല്ലം ബാബു ( ജി മുകുന്ദൻപിള്ള 80) അന്തരിച്ചു. വാര്‍ദ്ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് ഞായറാഴ്‌ച രാവിലെ 6.30ഓടെയായിരുന്നു അന്ത്യം. പതിമൂന്നാം വയസ്സിൽ "തെരുവിന്റെ മക്കൾ' എന്ന അമച്വർ നാടകത്തിൽ 60...