ആറ് ഡ്രോണുകളും നാല് ബാലിസ്റ്റിക് മിസൈലുകളും തകര്‍ത്തു

ആറ് ഡ്രോണുകളും നാല് ബാലിസ്റ്റിക് മിസൈലുകളും തകര്‍ത്തു ; സൗദി വ്യോമസേന

0
സൗദി അറേബ്യയില്‍ കഴിഞ്ഞ 48 മണിക്കൂറിനിടെ ഹൂതികളുടെ വ്യോമാക്രമണ ശ്രമമുണ്ടായത് 10 തവണ. സ്‍ഫോടക വസ്‍തുക്കള്‍ നിറച്ച ആറ് ഡ്രോണുകളും നാല് ബാലിസ്റ്റിക് മിസൈലുകളും സൗദി വ്യോമസേന തകര്‍ത്തതായി ഔദ്യോഗിക ടെലിവിഷന്‍ ചാനല്‍...
പ്ലസ് ടു പ്രാക്ടിക്കല്‍, ബിരുദ പരീക്ഷകള്‍

പ്ലസ് ടു പ്രാക്ടിക്കല്‍, ബിരുദ പരീക്ഷകള്‍ ; കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച്

0
കേരളത്തിൽ കോവിഡ് കാരണം മാറ്റി വച്ച പ്ലസ് ടു പ്രാക്ടിക്കല്‍, ബിരുദ പരീക്ഷകള്‍ ആരംഭിച്ചു. ജൂലൈ 12 വരെയാണ് പരീക്ഷകള്‍ നടക്കുക. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരുന്നു ക്രമീകരണങ്ങള്‍. 2024 പരീക്ഷാ കേന്ദ്രങ്ങളിലായി 4.50 ലക്ഷം...
അര്‍ജുന്‍ ആയങ്കി കസ്റ്റംസ് ഓഫീസിൽ ഹാജരായി

അര്‍ജുന്‍ ആയങ്കി കസ്റ്റംസ് ഓഫീസിൽ ഹാജരായി

0
കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസിലെ മുഖ്യസൂത്രധാരനെന്ന് സംശയിക്കുന്ന അര്‍ജുന്‍ ആയങ്കി കസ്റ്റംസ് ഓഫീസില്‍ ഹാജരായി. ഇന്ന് രാവിലെ 10.45ഓടെയാണ് ഒളിവിലായിരുന്ന അര്‍ജുന്‍ ആയങ്കി കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ എത്തിയത്. രണ്ട് അഭിഭാഷകര്‍ക്കൊപ്പമാണ് അര്‍ജുന്‍ എത്തിയത്. ഒളിവിലുള്ള...
ജീപ്പും ലോറിയും കൂട്ടിയിടിച്ച് രണ്ട് പേർ‌ മരിച്ചു.

ജീപ്പും ലോറിയും കൂട്ടിയിടിച്ചു ; രണ്ട് മരണം

0
തുടർക്കഥയായി രാമനാട്ടുകരയിൽ വീണ്ടും വാഹനാപകടം. ബൈപാസിൽ ജീപ്പും ലോറിയും കൂട്ടിയിടിച്ച് രണ്ട് പേർ‌ മരിച്ചു. ജീപ്പ് യാത്രക്കാരായ കോട്ടയം പുതുപ്പള്ളി സ്വദേശി ശ്യാം വി ജോർജ്, കണ്ണൂർ കൊട്ടിയൂർ അമ്പായത്തോട് സ്വദേശി പി...
വാട്സ്ആപ്പ് നിരോധിക്കണം

വാട്സ്ആപ്പ് നിരോധിക്കണം; ഇന്ന് ഹൈക്കോടതി ഹ‍ർജി പരിഗണിക്കും

0
വാട്ട്സ്ആപ്പ് വിലക്കണമെന്ന് ആവശ്യപ്പെട്ട് കുമളി സ്വദേശി ഓമനക്കുട്ടനാണ് ഹൈക്കോടതിയെ സമീപിച്ചത്. കേന്ദ്ര ഐ ടി ചട്ടങ്ങൾ പാലിച്ചില്ലെങ്കിൽ വാട്ട്സ് ആപ്പ് നിരോധിക്കണം എന്നാവശ്യപ്പെട്ട് നൽകിയ ഹർജിയാണ് ഹൈക്കോടതി ഇന്ന് പരിഗണിക്കുന്നത്. ഉപഭോക്താക്കളുടെ സ്വകാര്യതയിലേക്ക്...
ഇന്ന് മുതല്‍ കേരളത്തിലെ ബാറുകള്‍ തുറക്കും

ഇന്ന് മുതല്‍ കേരളത്തിലെ ബാറുകള്‍ തുറക്കും ; വില്‍ക്കുന്നത് വൈനും ബിയറും മാത്രം

0
ഇന്ന് മുതല്‍ കേരളത്തിലെ ബാറുകള്‍ തുറക്കും. ബിയറും വൈനും മാത്രം വില്‍ക്കും. എന്നാല്‍ വിദേശമദ്യം വില്‍ക്കേണ്ടതില്ലെന്നാണ് ബാറുടമകളുടെ തീരുമാനം. വെയര്‍ഹൗസ് ചാര്‍ജ് കൂട്ടിയ ബിവറേജസ് കോര്‍പ്പറേഷന്‍ നടപടിയില്‍ പ്രതിഷേധിച്ചാണ് ബാറുകള്‍ അടച്ചിട്ടത്.
കോവിഡ് വാക്സിൻ

കോവിഡ് വാക്സിൻ ; കേരളത്തിൽ 18 വയസ്സ് പൂർത്തിയായ എല്ലാവർക്കും

0
കേരളത്തിൽ 18 വയസ്സ് പൂർത്തിയായ എല്ലാവർക്കും വാക്സിൻ നൽകാൻ സർക്കാർ തീരുമാനിച്ചു . മുൻഗണനാ നിബന്ധനയില്ലാതെ തന്നെ കുത്തിവെയ്പ് നടത്താൻ ആരോഗ്യവകുപ്പ് ഉത്തരവിറക്കി. അതേസമയം 18 മുതൽ 44 വരെയുള്ളവരിൽ മുൻഗണനാ വിഭാഗത്തിനുള്ള...
ഇന്ന് കേരളത്തിൽ 12,118 പേര്‍ക്ക് കോവിഡ്

ഇന്ന് കേരളത്തിൽ 12,118 പേര്‍ക്ക് കോവിഡ് ; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.66

0
സംസ്ഥാനത്ത് ഇന്ന് 12,118 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1522, എറണാകുളം 1414, മലപ്പുറം 1339, തൃശൂര്‍ 1311, കൊല്ലം 1132, കോഴിക്കോട് 1054, പാലക്കാട് 921, ആലപ്പുഴ 770, കാസര്‍ഗോഡ് 577,...
സാങ്കി

ഷാരൂഖ് ഖാൻ നായകൻ , നയൻതാര നായിക ; സംവിധാനം അറ്റ്ലീ

0
ഒരുപിടി മികച്ച ചിത്രങ്ങൾ പ്രേക്ഷകർക്ക് സമ്മാനിച്ച സംവിധായകനാണ് അറ്റ്ലീ. ബോളിവുഡ് താരം ഷാരൂഖ് ഖാനെ നായകനാക്കി അറ്റ്ലീ ഒരു ചിത്രം ചെയ്യാൻ പോകുന്നുവെന്ന വാർത്തകർ മുമ്പ് പുറത്തുവന്നിരുന്നു. ഇപ്പോഴിതാ സാങ്കി എന്ന് പേരിട്ടിരിക്കുന്ന...
ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ കോവിഡ് വാക്സിന്‍

ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ കോവിഡ് വാക്സിന്‍ ; ഇന്ത്യയിലെത്തും ജൂലൈയിൽ

0
ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ വികസിപ്പിച്ച കോവിഡ് വാക്സിന്‍ ജൂലൈയോടെ ഇന്ത്യയില്‍ ലഭ്യമാകുമെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. വാക്സിന്‍ നേരിട്ട് യു എസ് ആസ്ഥാനമായുള്ള നിര്‍മാതാക്കളില്‍ നിന്ന് വാങ്ങാനുള്ള ഒരുക്കത്തിലാണ് ഇന്ത്യ. ആദ്യഘട്ടത്തില്‍ കുറഞ്ഞ...