26.1 C
Kollam
Tuesday, September 17, 2024
HomeBusinessഇന്ന് മുതല്‍ കേരളത്തിലെ ബാറുകള്‍ തുറക്കും ; വില്‍ക്കുന്നത് വൈനും ബിയറും മാത്രം

ഇന്ന് മുതല്‍ കേരളത്തിലെ ബാറുകള്‍ തുറക്കും ; വില്‍ക്കുന്നത് വൈനും ബിയറും മാത്രം

ഇന്ന് മുതല്‍ കേരളത്തിലെ ബാറുകള്‍ തുറക്കും. ബിയറും വൈനും മാത്രം വില്‍ക്കും. എന്നാല്‍ വിദേശമദ്യം വില്‍ക്കേണ്ടതില്ലെന്നാണ് ബാറുടമകളുടെ തീരുമാനം. വെയര്‍ഹൗസ് ചാര്‍ജ് കൂട്ടിയ ബിവറേജസ് കോര്‍പ്പറേഷന്‍ നടപടിയില്‍ പ്രതിഷേധിച്ചാണ് ബാറുകള്‍ അടച്ചിട്ടത്.

- Advertisment -

Most Popular

- Advertisement -

Recent Comments