തുലാമാസ പൂജകൾക്കായി ശബരിമല നട തുറന്നു; മഴയെ അവഗണിച്ചും വലിയ ഭക്തജനത്തിരക്ക്
തുലാമാസ പൂജകൾക്കായി ശബരിമല നട തുറന്നു. ഇന്ന് വൈകുന്നേരം 5 മണിക്ക് ആണ് നട തുറന്നത്. കനത്ത മഴയെ അവഗണിച്ചും വലിയ ഭക്തജന തിരക്കാണ് ശബരിമലയിൽ അനുഭവപ്പെടുന്നത്.
തുലാമാസ പൂജകൾക്കും ശബരിമല, മാളികപ്പുറം മേൽശാന്തി...
ഇന്‍സ്റ്റഗ്രാമില്‍ വീഡിയോ പങ്ക് വെച്ച് യുവതി ആത്മഹത്യക്ക് ശ്രമിച്ചു; മിനിറ്റുകള്‍ക്കകം രക്ഷിച്ച് സൈബര്‍...
ഇന്‍സ്റ്റഗ്രാമില്‍ വീഡിയോ പങ്ക് വെച്ച് ആത്മഹത്യക്ക് ശ്രമിച്ച യുവതിയെ മിനിറ്റുകള്‍ക്കകം രക്ഷിച്ച് കൊച്ചി സൈബര്‍ പൊലിസ്. ഇന്ന് വൈകിട്ട് നാലോടെ ആയിരുന്നു സംഭവം.കരമന സ്വദേശിനിയെയാണ് പൊലിസിൻ്റെ ഇടപെടലില്‍ രക്ഷപ്പെട്ടത്. ഇൻസ്റ്റാഗ്രാം, ഫേസ്ബുക്ക്...
സഹപാഠി നൽകിയ ശീതളപാനീയം കുടിച്ചു; ചികിത്സയിലായിരുന്ന ആറാം ക്ലാസ് വിദ്യാർഥി മരിച്ചു
സഹപാഠി നൽകിയ ശീതളപാനീയം കുടിച്ച് ചികിത്സയിലായിരുന്ന ആറാം ക്ലാസ് വിദ്യാർഥി മരിച്ചു. കന്യാകുമാരി ജില്ലയിലെ
കളിയിക്കാവിളയ്ക്ക് സമീപം മെതുകുമ്മൽ സ്വദേശിയായ അശ്വിൻ (11) ആണ് മരിച്ചത്. നെയ്യാറ്റിൻകര സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ആയിരുന്നു അന്ത്യം.കഴിഞ്ഞ...
ആര്‍.എസ്.പി എ.എ അസീസ് തുടരും; 78 അംഗ സംസ്ഥാന കമ്മറ്റിയെയും തെരഞ്ഞെടുത്തു
ദേശീയ സമ്മേളനത്തിനു ശേഷം സ്ഥാനം ഒഴിയാമെന്നു അസീസ് സമ്മതിച്ചതോടെ ആര്‍.എസ്.പിയുടെ സംസ്ഥാന സെക്രട്ടറിയായി എ.എ അസീസ് തുടരും.
പാര്‍ട്ടിയുടെ സംസ്ഥാന സമ്മേളനത്തിന്റെ സമാപനം ദിവസമായ ഇന്നായിരുന്നു അസീസിനെ നിലനിര്‍ത്തി 78 അംഗ സംസ്ഥാന കമ്മറ്റിയെയും...
ഗവർണറെ മന്ത്രിമാർ ആക്ഷേപിച്ചാൽ കടുത്ത നടപടി; നിലപാട് കടുപ്പിപ്പിച്ച് ആരിഫ് മുഹമ്മദ് ഖാൻ
കേരളാ സർക്കാരിനും മന്ത്രിമാർക്കുമെതിരായ നിലപാട് ഗവർണർ കൂടുതൽ കടുപ്പിക്കുന്നു. ഗവർണറെ മന്ത്രിമാർ ആക്ഷേപിച്ചാൽ കടുത്ത നടപടി സ്വീകരിക്കുമെന്ന് ആരിഫ് മുഹമ്മദ് ഖാൻ മുന്നറിയിപ്പ് നൽകി. മന്ത്രിമാർ ഗവർണർക്കെതിരെ ആക്ഷേപം ഉന്നയിച്ചാൽ, ഗവർണർ സ്ഥാനത്തിന്റെ...
നരബലി പ്രതികളുടെ തെളിവെടുപ്പ് ഇന്നും തുടരും; ഷാഫിയെ കൊച്ചിയിലെ ധനകാര്യ സ്ഥാപനത്തിക്കും
ഇലന്തൂർ ഇരട്ടനരബലി കേസിൽ പ്രതികളുമായുള്ള അന്വേഷണ സംഘത്തിന്‍റെ തെളിവെടുപ്പ് ഇന്നും തുടരും. മുഖ്യപ്രതി ഷാഫിയെ കൊച്ചിയിലെ ധനകാര്യ സ്ഥാപനത്തിലെത്തിച്ചാകും തെളിവെടുപ്പ് നടത്തുക. കൊലപാതകത്തിന് ശേഷം ഇയാൾ റോസിലിന്‍റെയും പത്മയുടെയും സ്വർണ്ണാഭരങ്ങൾ പണയം വെച്ച...
മകന്‍ അച്ഛനേയും അമ്മയേയും കുത്തി പരുക്കേല്‍പ്പിച്ചു; കോഴിക്കോട് എരഞ്ഞിപ്പാലത്ത്
കോഴിക്കോട് എരഞ്ഞിപ്പാലത്ത് മകന്‍ അച്ഛനേയും അമ്മയേയും കുത്തി പരുക്കേല്‍പ്പിച്ചു. ഗുരുതരമായി പരുക്കേറ്റ ഇരുവരെയും കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഷൈന്‍ കുമാര്‍ എന്നയാളാണ് അച്ഛനേയും അമ്മയേയും കുത്തിയത്. ഇയാളെ നടക്കാവ് പൊലീസ്...
നിരാഹാര സമരം തുടർന്ന് ദയാബായി; ദയാബായിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
എൻഡോസൾഫാൻ ദുരിത ബാധിതരുടെ അടിസ്ഥാന പ്രശ്നങ്ങൾ പരിഹരിക്കരിക്കണമെന്നാവശ്യപ്പെട്ട് ആരംഭിച്ച നിരാഹാര സമരം തുടർന്ന് ദയാബായി. സമരം പതിനാറാം ദിവസത്തിലേക്ക് കടക്കുമ്പോൾ ശാരീരിക സ്ഥിതി മോശമായതിനെ തുടർന്ന് ദയാബായിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
കഴിഞ്ഞ ദിവസത്തെ മന്ത്രിതല...
കുടുംബ വഴക്കിനിടെ ഗൃഹനാഥൻ മരിച്ച സംഭവം കൊലപാതകം; മരുമക്കൾ പിടിയിൽ
കാവനാട് കുടുംബ വഴക്കിനിടെ ഗൃഹനാഥൻ മരിച്ച സംഭവം കൊലപാതകമെന്ന് തെളിഞ്ഞു. കാവനാട് സ്വദേശി ജോസഫിന്റെ മരണമാണ് കൊലപാതകമെന്ന് പൊലീസ് കണ്ടെത്തിയത്. ഇയാളുടെ മരുമക്കളായ കാവനാട് സ്വദേശികളായ പ്രവീൺ, ആന്റണി എന്നിവരെ പൊലീസ് അറസ്റ്റ്...
ഫാഗര്‍നെസ് ഗ്രാന്റ് മാസ്റ്റര്‍ ഓപ്പണ്‍ ചെസ്; പ്രഗ്‌നാനന്ദയെ മറികടന്ന് നാരായണന്‍ ജേതാവായി
നോര്‍വേയില്‍ നടന്ന ഫാഗര്‍നെസ് ഗ്രാന്റ് മാസ്റ്റര്‍ ഓപ്പണ്‍ ചെസ് 2022 ചാമ്പ്യന്‍ഷിപ്പില്‍ എസ് എല്‍ നാരായണന്‍ ജേതാവായി. ഒന്നാം സീഡ് പ്രഗ്‌നാനന്ദയെ മറികടന്നാണ് നാരായണന്‍ ജേതാവായത്. ഒക്ടോബര്‍ ഒമ്പതിന് തുടങ്ങിയ ടൂര്‍ണമെന്റ് ഞായറാഴ്ചയാണ്...

























