26.9 C
Kollam
Monday, August 10, 2026

സിദ്ധനർ സർവ്വീസ് സൊസൈറ്റി കൊല്ലം താലൂക്ക് യൂണിയൻ ഭരണ സമിതിയെ പിരിച്ച് വിട്ടത് കോടതി...

0
27.8.2017 ലാണ് സിദ്ധനാർ സർവീസ് സൊസൈറ്റി 107 കൊല്ലം താലൂക്ക് യൂണിയൻ ഭരണമേറ്റത്. എന്നാൽ, ഭരണസമിതി നിയമാവലിയ്ക്കും സംസ്ഥാന സമിതിയ്ക്കും എതിരായി പ്രവർത്തിച്ച് വന്നതിനെ തുടർന്ന് ചട്ടപ്രകാരം കാരണം കാണിക്കൽ നോട്ടീസ് നൽകി...

വിദ്യാഭ്യാസത്തിന് ടി വി കൾ ഒഴിച്ചു കൂടാനാവാത്തത്; സമൂഹത്തിലെ എല്ലാ കുട്ടികൾക്കും ഇതിനുള്ള ആനുകൂല്യം...

0
ടെലിവിഷൻ പരിപാടികൾ ഇന്ന് കൂടുതൽ കാണുന്നത് കുട്ടികളാണെന്ന് മുകേഷ് എം എൽ എ പറഞ്ഞു. കോവിഡിന് മുമ്പ് വരെ കുട്ടികൾക്ക് ഇക്കാര്യത്തിൽ കൂടുതൽ നിയന്ത്രണങ്ങൾ ഉണ്ടായിരുന്നു. പക്ഷേ, ഇപ്പോൾ ആ സാഹചര്യം മാറി. ഡേറ്റാ...

കൊല്ലം ജില്ലയിൽ ഇറച്ചി, മത്സ്യം വില പുനക്രമീകരിച്ചു; അധിക വില ഈടാക്കിയാൽ നടപടി

0
ജില്ലയിലെ വിവിധ മാര്‍ക്കറ്റുകളിലും മാളുകളിലും സൂപ്പര്‍ മാര്‍ക്കറ്റുകളിലും ഇറച്ചി, മത്സ്യം വില ക്രമാതീതമായി വര്‍ധിപ്പിക്കുന്നതായി പരാതികള്‍ ലഭിച്ചതിനാല്‍ ഭക്ഷ്യവസ്തുക്കളുടെ വിലനിലവാരം പുനക്രമീകരിച്ചതായി ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍ അറിയിച്ചു. അമിതവില ഈടാക്കുന്ന...

കൊല്ലം ജവഹർ ബാലഭവനിലെ ലൈബ്രറി കോവിഡ് കാലത്തും പ്രവർത്തനക്ഷമം; പ്രയോജനകരമാക്കുന്നത് ഓൺ ലൈൻ വഴി

0
കൊല്ലം ജവഹർ ബാല ഭവനിലെ ലൈബ്രറി കോവിഡ് കാലത്തും ഓൺലൈൻ വഴി പ്രയോജനകരമാകുന്നു. കുട്ടികളുടെ താല്പര്യം മുൻനിർത്തി അവരുടെ വായനാശീലം വർധിപ്പിക്കുകയാണ് ലക്ഷ്യം. ഇതിനായി ഒരു വാട്സ്ആപ്പ് ഗ്രൂപ്പും തയ്യാറാക്കിയിട്ടുണ്ട്. 1973ലാണ് കൊല്ലത്ത് ബാലഭവന്റെ പ്രവർത്തനം ആരംഭിക്കുന്നത്. പിന്നീട് ഒരു പതിറ്റാണ്ട് കഴിഞ്ഞാണ് ലൈബ്രറിയുടെ...

മത്സ്യം കച്ചവടക്കാർക്ക് തൂക്കത്തിന്റെ അനുപാതത്തിൽ നല്കുന്നത് നിർത്തലാക്കണം; പകരം പഴയ രീതിയിലുളള ലേല വ്യവസ്ഥ...

0
ഹാർബറുകളിൽ മത്സ്യം ലേലത്തിൽ നിന്ന് തൂക്ക് വിൽപ്പനയിലോട്ട് മാറ്റിയതിനാൽ മത്സ്യ കച്ചവടക്കാർ മത്സ്യം വാങ്ങി വിൽക്കാനാവാതെ ബുദ്ധിമുട്ടുകയാണ്. മത്സ്യ തൂക്കി വാങ്ങുമ്പോൾ അത് വിൽക്കാൻ കൊണ്ടു ചെന്നാൽ വില കൂടുതൽ കാരണം മത്സ്യം വാങ്ങാൻ പലരും...

കൊല്ലം ജില്ലയിൽ ഇന്ന് നാല് പേർക്ക് കോവിഡ്; ഇതിൽ ഒരു റിമാൻഡ് പ്രതിയും

0
ജില്ലയില്‍ ഇന്ന് റിമാന്‍ഡ് പ്രതി ഉള്‍പ്പടെ നാലു പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. പെരിനാട് കുരീപ്പുഴ സ്വദേശി(53 വയസ്), ഇളമാട് ചെറിവയ്ക്കല്‍ സ്വദേശിനി(52 വയസ്), ഇളമാട് അമ്പലമുക്ക് സ്വദേശി(43 വയസ്), പുനലൂര്‍ സ്വദേശി(65 വയസ്)...

കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച 105 പേർക്ക് എതിരെയും മാസ്ക്ക് ധരിക്കാത്ത 202 പേർക്കെതിരെയും കൊല്ലത്ത്...

0
സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി സ്ഥലങ്ങളിൽ മാസ്ക് ധരിക്കണമെന്ന സർക്കാർ, പോലീസ് നിർദ്ദേശം അവഗണിച്ചതിന് കൊല്ലം സിറ്റിയിൽ 2012 പേർക്കെതിരെയും മാനദണ്ഡങ്ങൾ ലഘിച്ചതിന് വിവിധ സ്റ്റേഷൻ പരിധി കളിലായി 105 പേർക്കെതിരെ 77 കേസുകളും...

കൊല്ലത്ത് അഞ്ചു വയസ്സുള്ള ബാലികയെ ലൈംഗികമായി പീഢിപ്പിച്ച കേസിലെ 62 കാരന് 3 വർഷം...

0
അഞ്ചുവയസ്സുളള ബാലികയെ പീഡിപ്പിച്ച കേസിൽ അയൽവാസിയായ പ്രതിയ്ക്ക് മൂന്ന് വർഷം കഠിന തടവും 10,000/- രൂപ പിഴയും. വീടിന് മുന്നിൽ കളിച്ചുകൊണ്ടിരുന്ന ബാലികയെ മിഠായി തരാമെന്ന് പറഞ്ഞ് കൈയ്യാട്ടി വിളിച്ച് പ്രതി താമസിക്കുന്ന വീട്ടിൽ...

മത്സ്യ തൊഴിലാളികളോട് തീർത്തും അവഗണന; കെ പി സി സി (ഒ ബി സി)...

0
മത്സ്യ തൊഴിലാളികളോടുള്ള വിവേചനത്തിനെതിരെ KPCC OBC ചവറ, പന്മന ബ്ലോക്ക് കമ്മിറ്റികളുടെ നേതൃത്വത്തിൽ കൊല്ലം നീണ്ടകര ഹാർബറിന് മുന്നിൽ ധർണ്ണ നടത്തി. മണ്ണെണ്ണയുടെയും ഡീസലിലിന്റെയും പെട്രോളിന്റെയും വില ഒരു മാനദണ്ഡവുമില്ലാതെ വർദ്ധിപ്പിക്കുകയാണ്. ഇത് മത്സ്യ തൊഴിലാളികളുടെ...

കൊല്ലം മെഡിക്കൽ കോളേജിൽ ഒരു കോവിസ് രോഗി മരിച്ചു; പത്താം തീയതി ഡൽഹിയിൽ നിന്നും...

0
ഒരു കോവിഡ് രോഗി ഇന്ന് കൊല്ലം മെഡിക്കൽ കോളേജിൽ മരിച്ചു. മയ്യനാട് പുളിമൂട്ടിൽ വസന്തകുമാർ (68) ആണ് കോവിഡിന് കീഴടങ്ങിയത്. ഡൽഹിയിൽ നിന്നും 10.6.20 നു വന്നു. 17.6.20 പോസിറ്റീവ് എന്ന നിലയിൽ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. അൽപം...