ബാങ്കിംഗ് മേഖല പോലെ പോസ്റ്റാഫീസുകൾ
വീട്ടുപടിക്കൽ എ.ടി.എം ആയി
തപാൽ വകുപ്പ്.
പണം പിന്വലിക്കാനുള്ള
സംവിധാനവുമായി കേരളത്തില് 7196 പോസ്റ്റ്മാന്മാര് സജ്ജം.
വീട്ടുപടിക്കല് കത്തും രജിസ്ട്രേഡും എത്തിക്കുന്നവര് മാത്രമല്ല പോസ്റ്റ്മാന്മാര്, ഇനി സഞ്ചരിക്കുന്ന എ.ടി.എമ്മുകള് കൂടിയാവുകയാണ്.
ബാങ്ക്/ പോസ്റ്റ് ഓഫീസ് പേമെന്റ് ബാങ്ക് (ആധാർ ലിങ്കിട്...
തിരുപതിയിലെ നിവേദ്യമായ ലഡുവില് ഇനി മുതല് കൊല്ലത്തിന്റെ രുചിയും ; ലഡു തയ്യാറാക്കുമ്പോള് കശുവണ്ടി...
തിരുപതിയിലെ നിവേദ്യമായ ലഡുവില് ഇനി മുതല് ഭക്തര്ക്ക് കൊല്ലത്തിന്റെ രുചിയും നുണയാം. ലഡു തയ്യാറാക്കുമ്പോള് ഉപയോഗിക്കുന്ന കശുവണ്ടി ഇനി മുതല് കൊല്ലത്ത് നിന്നുമാണ് കയറ്റുമതി ചെയ്യുന്നതെന്ന് മന്ത്രി ജെ.മേഴ്സികുട്ടിയമ്മ അറിയിച്ചു. കാഷ്യൂ ബോര്ഡാണ്...
കൊല്ലം കളക്ടറുടെ നേതൃത്വത്തില് പരിശോധന ; കര്ശനമായ നടപടികളുമായി മുന്നോട്ട്
കൊല്ലം കളക്ടര് ബി.അബ്ദുള് നാസറിന്റെ നേതൃത്വത്തില് ദേശീയ പാത വീതി കൂട്ടലുമായി ബന്ധപ്പെട്ട് സ്ഥാപിച്ച കല്ലുകള് അലൈമന്റ് പ്രകാരമാണോ എന്ന് ഉറപ്പ് വരുത്തുന്നതിനുള്ള പുന: പരിശോധന നടന്നു. പരിശോധനയില് ദേശീയ പാത വികസനത്തിന്...
മരട് ഫ്ളാറ്റ് പൊളിക്കല്; സര്ക്കാര് റിപ്പോര്ട്ട് നീട്ടി
മരട് ഫ്ളാറ്റ് പൊളിക്കലുമായി ബന്ധപ്പെട്ട് സര്ക്കാര് റിപ്പോര്ട്ട് നീട്ടി. അതേസമയം ഇതുവരെ സ്വീകരിച്ച നടപടികള് വിശദീകരിച്ചു കൊണ്ടുള്ള സത്യവാങ് മൂലം സര്ക്കാര് സുപ്രീം കോടതിയില് സമര്പ്പിച്ചു. ഫ്ളാറ്റുമായി ബന്ധപ്പെട്ട് മറ്റു കേസുകള് പരിഗണിക്കരുതെന്നും...
കാലിക്കറ്റ് സര്വകലാശാലയില് അദ്ധ്യാപകരുടെ പീഡനമെന്ന് വിദ്യാര്ഥികള്
കാലിക്കറ്റ് സര്വകാലാശാലയില് ഗവേഷക വിദ്യാര്ഥികളെ പീഡിപ്പിക്കുന്നതായി ആക്ഷേപം . ഗവേഷകരായ വിദ്യാര്ഥികളെ പഠനങ്ങളില് പിന്നോട്ടടിക്കും വിധമുള്ള ശകാരങ്ങളും മാനസികമായ പീഡനങ്ങളുമാണ് അദ്യാപകര് നല്കുന്നതെന്ന് ഏഷ്യനെറ്റ് ന്യൂസ് വാര്ത്ത പുറത്തുവിടുന്നു. വ്യക്തിപരമായ കാര്യങ്ങളില് പോലും...
യൂണി. കോളേജ് അധ്യാപകരുടെ സ്ഥലംമാറ്റം: മന്ത്രി നിയമസഭയില് പറഞ്ഞത് അട്ടിമറിച്ചതായി പരാതി ; കൊളീജിയേറ്റ്...
യൂണിവേഴ്സിറ്റി കോളേജില് വിദ്യാര്ത്ഥിനിയുടെ ആത്മഹത്യാ ശ്രമവുമായി ബന്ധപ്പെട്ട് സ്വീകരിച്ച നടപടികളില് മന്ത്രി കെ.ടി ജലീല് നിയമസഭയില് പറഞ്ഞത് അട്ടിമറിച്ചു. പെണ്കുട്ടിയുടെ പരാതിയെ തുടര്ന്ന് 11 അധ്യാപകരെ അന്നു സ്ഥലം മാറ്റിയിരുന്നു. എന്നാല് അതില്...
ഫഹദ് ഫാസിലിന്റെ നായിക ഇഷ ഷെര്വാണിയുടെ ലക്ഷങ്ങള് തട്ടിയെടുത്തു; എംബിഎ ബിരുദധാരിയുള്പ്പടെ മൂന്ന് പേര്...
ഇയ്യോബിന്റെ പുസ്തകമെന്ന അമല്നീരദ് ചിത്രത്തില് ഫഹദ് ഫാസിലിന്റെ നായികയായി എത്തി മലയാളികള്ക്ക് സുപരിചിതയായ നടി ഇഷ ഷെര്വാണിയുടെ 3 ലക്ഷം രൂപ തട്ടിയെടുത്ത കേസില് മൂന്ന് പേര് ദല്ഹി പോലീസ് പിടിയിലായി. ആസ്ത്രേലിയന്...
സാമ്പത്തിക മേഖല പുനരുജ്ജീവിപ്പിക്കാന് കേന്ദ്രസര്ക്കാര് ശ്രമം; ക്യാപിറ്റല് ഗെയില് ടാക്സില് സര്ചാര്ജിന് ഇളവ് വരുത്തും;...
സാമ്പത്തിക മേഖല പുനരുജ്ജീവിപ്പിക്കുന്നതിന്റെ ഭാഗമായി ആഭ്യന്തര കമ്പനികള്ക്ക് കോര്പ്പറേറ്റ് നികുതിയില് ഇളവ്. ധനമന്ത്രി നിര്മല സീതാരാമനാണ് വാര്ത്താ സമ്മേളനത്തില് ഇക്കാര്യം അവതരിപ്പിച്ചത്. പ്രഖ്യാപനത്തിനു ശേഷം മാര്ക്കറ്റിനു ഉണര്വ് വന്നു. സെന്സെക്സ് 1600 പോയിന്റിലും...
നെടുമ്പാശേരി വിമാനത്താവളത്തില് വന് സ്വര്ണവേട്ട; 33 ലക്ഷം വില വരുന്ന സ്വര്ണം കസറ്റംസ് പിടികൂടി...
നെടുമ്പാശേരി വിമാനത്താവളത്തില് കസ്റ്റംസ് എയര് ഇന്റലിജന്സ് വിഭാഗം നടത്തിയ സ്വര്ണ്ണവേട്ടയില് 33 ലക്ഷം രൂപ വില വരുന്ന സ്വര്ണം പിടികൂടി.
ശുചിമുറിയില് ഒളിപ്പിച്ച നിലയിലായിരുന്നു സ്വര്ണം കസ്റ്റംസ് കണ്ടെത്തിയത്. ഫ്ളഷ് ടാങ്കിലെ പ്ലേറ്റ് ഇളക്കിമാറ്റിയ...
ആനക്കൊമ്പ് കേസ് ; നടന് മോഹന് ലാല് വീണ്ടും കുരുക്കില് ; കേസില് ഏഴു...
ആനകൊമ്പ് കൈവശം വെച്ച കേസില് നടന് മോഹന്ലാലിനെ പ്രതിചേര്ത്ത് വനം വകുപ്പ് കുറ്റപത്രം സമര്പ്പിച്ചു. കേസില് ഹൈക്കോടതി വിമര്ശനത്തെ തുടര്ന്നാണ് തിടുക്കത്തില് കുറ്റപത്രം സമര്പ്പിച്ചത്.കേസ് എന്തുകൊണ്ട് തീര്പ്പാക്കുന്നില്ലെന്നും മൂന്നാഴ്ചയ്ക്കകം അറിയിക്കണമെന്നും മജിസ്ട്രേറ്റ് കോടതിയോട്...






















