ആര്‍ബിഐ പലിശ നിരക്ക് ഉയര്‍ത്തി; മൂന്ന് ദിവസത്തെ പണനയ അവലോകന യോഗത്തിന് ശേഷം
മൂന്ന് ദിവസത്തെ പണനയ അവലോകന യോഗത്തിന് ശേഷം ആര്‍ബിഐ പലിശ നിരക്ക് ഉയര്‍ത്തി. റിപ്പോ 50 ബേസിസ് പോയിന്റ് ഉയര്‍ത്തി 5.9 ശതമാനമാക്കി. ഈ സാമ്പത്തിക വര്‍ഷത്തിലെ നാലാമത്തെ നിരക്ക്...
തെരുവുനായയുടെ കടിയേറ്റു; സര്‍ക്കാര്‍ ആശുപത്രിക്കകത്ത് വച്ച് ചികിത്സ തേടിയെത്തിയ യുവതിക്ക്
തിരുവനന്തപുരം വിഴിഞ്ഞത്ത് സര്‍ക്കാര്‍ ആശുപത്രിക്കകത്ത് വച്ച് ചികിത്സ തേടിയെത്തിയ യുവതിക്ക് തെരുവുനായയുടെ കടിയേറ്റു. ചപ്പാത്ത് സ്വദേശി അപര്‍ണ (31) യ്ക്കാണ് കാലില്‍ തെരുവുനായയുടെ കടിയേറ്റത്. പൂച്ച കടിച്ചതിന് കുത്തിവയ്പ്പ് എടുക്കാനെത്തിയപ്പോഴായിരുന്നു അപര്‍ണയ്ക്ക് പട്ടിയുടെയും...
ലഹരി വിരുദ്ധ ബോധവല്‍ക്കരണ പരിപാടി മറ്റൊരു ദിവസം ആചരിക്കണം; കെ.സി.ബി.സി
സര്‍ക്കാര്‍ നിര്‍ദ്ദേശം തള്ളി കെ.സി.ബി.സി.ഒക്ടോബര്‍ 2ന് കത്തോലിക്കാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധിയായിരിക്കുമെന്ന് കെ.സി.ബി.സി അറിയിച്ചു.ഞായറാഴ്ച വിശ്വാസപരമായ ആചാരങ്ങളില്‍ കുട്ടികള്‍ക്കും അധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കും പങ്കെടുക്കണം.കത്തോലിക്കാ രൂപതകളില്‍ വിശ്വാസത്തിന്റെ ഭാഗമായുള്ള പരിക്ഷകളും ഉണ്ട്.
ഞായറാഴ്ച വിശ്വാസപരമായ...
കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് സെപ്തംബര്‍ മാസത്തെ ശമ്പളം; സര്‍ക്കാര്‍ സഹായം തേടി മാനേജ്‌മെന്റ്
കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് സെപ്തംബര്‍ മാസത്തെ ശമ്പളം നല്‍കാന്‍ സര്‍ക്കാര്‍ സഹായം തേടി മാനേജ്‌മെന്റ്. 50 കോടി രൂപയാണ് ശമ്പളത്തിനായി ആവശ്യപ്പെട്ടിരിക്കുന്നത്. ശമ്പളം ഒക്ടോബര്‍ 5ന് തന്നെ നല്‍കുമെന്ന് കെഎസ്ആര്‍!ടിസി നേരത്തെ പ്രഖ്യാപിച്ചിരുന്നു. അതേസമയം...
ഗര്‍ഭഛിദ്രം സ്ത്രീകളുടെ അവകാശം; അവിവാഹിതര്‍ക്കും ഗര്‍ഭഛിദ്രത്തിന് അവകാശമുണ്ടെന്നും സുപ്രീംകോടതി
സ്ത്രീകളുടെ അവകാശവുമായി ബന്ധപ്പെട്ട് ചരിത്രവിധിയുമായി സുപ്രീംകോടതി. ഗര്‍ഭഛിദ്രം സ്ത്രീകളുടെ അവകാശമാണെന്നും അവിവാഹിതര്‍ക്കും ഗര്‍ഭഛിദ്രത്തിന് അവകാശമുണ്ടെന്നും സുപ്രീംകോടതിയുടെ വിധി പ്രസ്താവം.
സമ്മതമില്ലാതെ ഭര്‍ത്താവ് നടത്തുന്ന ലൈംഗികവേഴ്ചയും ബലാത്സംഗമാണെന്നും മെഡിക്കല്‍ പ്രഗ്നന്‍സി ടെര്‍മിനേഷന്‍ നിയമം ഭര്‍ത്താവിന്റെ പീഡനത്തിനും...
കാട്ടാനക്കൂട്ടമെത്തിയപ്പോല്‍ രക്ഷപെടാന്‍; കര്‍ഷകന്‍ കയറിയത് മരത്തിന് മുകളില്‍
ഇടുക്കി ചിന്നക്കനാലില്‍ കാട്ടാനക്കൂട്ടത്തിന്റെ ആക്രമണത്തില്‍ നിന്ന് രക്ഷനേടാന്‍ കര്‍ഷകന്‍ മരത്തിന് മുകളില്‍ കയറിയിരുന്നത് ഒന്നരമണിക്കൂര്‍. സിങ്കുകണ്ടം സ്വദേശി സജിയാണ് രാവിലെ കൃഷിയിടത്തില്‍വച്ച് കാട്ടാനക്കൂട്ടത്തിന്റെ മുന്നില്‍പ്പെട്ടത്. കൊമ്പന്‍ പാഞ്ഞടുത്തതോടെ സജി സമീപത്തെ യൂക്കാലി മരത്തിലേക്ക്...
ഒക്ടോബറിൽ ഒഴിവ് ദിവസം ചിലവഴിക്കാൻ; മൂന്നാർ യാത്രയും കപ്പൽ യാത്രയും
കൊല്ലം ഡിപ്പോയിൽ നിന്നും 01.10.2022,04,10.2022,08.10.2022 എന്നീ ദിവസങ്ങളിൽ പുലർച്ചെ 05.10 നു ആരംഭിക്കുന്ന വാഗമൺ വഴി മൂന്നാർ ഉല്ലാസ യാത്രയ്ക്കും 19.10.2022, 20.10.2022 തീയതികളിലെ കപ്പൽ യാത്രയ്ക്കും അഭൂതപൂർവ്വമായ തിരക്ക്.
വാഗമൺ...
കെഎസ്ആർടിയിയിൽ ആഴ്ചയിൽ 6 ദിവസം സിംഗിൾ ഡ്യൂട്ടി; ഒക്ടോബർ 1 മുതൽ
കെഎസ്ആർടിയിയിൽ ആഴ്ചയിൽ 6 ദിവസം സിംഗിൾ ഡ്യൂട്ടി ഒക്ടോബർ 1 മുതൽ തന്നെ നടപ്പിലാക്കാൻ ധാരണ. തൊഴിലാളി നേതാക്കളുമായി മാനേജ്മെമെന്റ് നടത്തിയ രണ്ടാം വട്ട ചർച്ചയിലാണ് ഇക്കാര്യത്തിൽ ധാരണയിലെത്തിയത്. തുടക്കത്തിൽ പാറശാല ഡിപ്പോയിൽ...
കൺസഷൻ കാർഡില്ലാത്ത വിദ്യാർഥികളെ ഇറക്കി വിട്ടു; കണ്ടക്ടറുടെ പണി പോയി
തൃശൂർ വടക്കാഞ്ചേരിയിൽ കൺസഷൻ കാർഡില്ലാത്ത കോളേജ് വിദ്യാർഥികളെ ബസിൽ നിന്നും ഇറക്കി വിട്ട കണ്ടക്ടറുടെ പണി പോയി. വൈകുന്നേരം കോളേജ് വിട്ട സമയത്ത് തൃശൂർ - ഒറ്റപ്പാലം റൂട്ടിലെ ഇഷാൻ കൃഷ്ണ ബസിലെ...
സി.പി.ഐയിൽ അടിയോടടി; വടിയെടുത്ത് കാനം. പണി നോക്കാൻ കാനം വിരുദ്ധർ
സി.പി.ഐയിൽ അടിക്ക് ശമനമില്ല. വിഭാഗീയതയ്ക്കെതിരേ വടിയെടുത്ത് കാനത്തോട് പണി നോക്കാൻ പറഞ്ഞു കാനം വിരുദ്ധർ.
കൊടിമര കൈമാറ്റ ചടങ്ങ് മുതിർന്ന നേതാക്കളായ കെ.ഇ. ഇസ്മയിലും സി ദിവാകരനും ബഹിഷ്ക്കരിച്ചു.
സിപിഐയിലെ വിഭാഗീയ പ്രവർത്തനങ്ങൾക്ക് സമ്മേളനത്തിന് മുമ്പേ...






















