വാളയാറിൽ കേസിൽ പ്രതികളുടെ ജാമ്യാപേക്ഷ; പാലക്കാട് പോക്സോ കോടതി ഇന്ന് പരിഗണിക്കും
വാളയാറിൽ സഹോദരിമാർ ദുരൂഹ സാഹചര്യത്തിൽ മരിച്ച കേസിൽ പ്രതികളുടെ ജാമ്യാപേക്ഷ പാലക്കാട് പോക്സോ കോടതി ഇന്ന് പരിഗണിക്കും. ഒന്നാംപ്രതി പാമ്പാംപള്ളം കല്ലംകാട് വി.മധു, ഇടുക്കി രാജാക്കാട് മാലുതൈക്കൽ വീട്ടിൽ ഷിബു എന്നിവരുടെ ജാമ്യാപേക്ഷയാണ്...
ഗവർണർ ഒപ്പിടുമോ? ലോകായുക്തയുടെ അധികാരം കവരുന്ന ബിൽ; ഇന്നു നിയമ സഭ പാസ്സാക്കും
ലോകായുക്തയുടെ അധികാരം കവരുന്ന ബിൽ ഇന്നു നിയമ സഭ പാസ്സാക്കും. അഴിമതി കേസിൽ ലോകയുക്ത വിധിയോടെ പൊതു പ്രവർത്തകർ പദവി ഒഴിയണം എന്ന നിയമത്തിലെ പതിനാലാം വകുപ്പാണ് എടുത്ത് കളയുന്നത്.പകരം മുഖ്യമന്ത്രിക്ക് എതിരായ...
ആംബുലൻസിന്റെ വാതിൽ തുറക്കാനായില്ല; ചികിത്സ വൈകി മരിച്ചു
വാഹനാപകടത്തിൽ പരിക്കേറ്റ് ആശുപത്രിയിലെത്തിച്ച രോഗി, ആംബുലൻസിന്റെ വാതിൽ തുറക്കാനാകാത്തതിനാൽ ചികിത്സ വൈകി മരിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ച രോഗി, കരുവൻതുരുത്തി സ്വദേശി കോയമോനാണ് മരിച്ചത്. സ്കൂട്ടർ ഇടിച്ചാണ് കോയമോന് പരിക്കേറ്റത്. തുടർന്ന്...
നന്മയുടെ ഓണം സമാഗതമായി; ഇനി മാവേലി പാട്ടുകൾ
ഒരോണപ്പാട്ട്
- കെ പ്രദീപ് കുമാർ
വന്നിതാ ചിങ്ങമാസത്തിനുത്സവം
വന്നിതാ മുറ്റത്തൊരോണക്കിളി
കൊച്ചു തുമ്പപ്പൂവിൻ സുഗന്ധമേറിയ കാറ്റേ
നീ നിൻ പൂങ്കനി പെണ്ണിൻ പൂഞ്ചായയിൽ
പുഷ്പ വൃഷ്ടിയാൽ അമ്പുകൾ തീർത്തു
എങ്ങും പൂക്കുന്ന പൂത്തിര മുറ്റത്ത്
തിരുവോണ കഥ പാടി കന്യകമാർ
ചാരുസ്മിതം തൂകി കുഞ്ഞുപൈതൽ
ഓണപ്പുടവയാൽ...
വിഴിഞ്ഞം തുറമുഖത്തെ വൈദികരുടെ നേതൃത്വത്തില്‍ നടന്ന നിരാഹാര സമരം; അവസാനിപ്പിച്ചു
വിഴിഞ്ഞം തുറമുഖത്ത് വൈദികരുടെ നേതൃത്വത്തില്‍ നടന്നുവന്ന നിരാഹാര സമരം അവസാനിപ്പിച്ചു. സമരത്തിനെത്തിയ തൊഴിലാളികള്‍ക്ക് ഭക്ഷണം കൊണ്ടുപോകുന്നത് പൊലിസൂകാര്‍ തടസപ്പെടുത്തിയതിനെ തുടര്‍ന്നും വൈദികരെ മര്‍ദിച്ചെന്നും ആരോപിച്ചാണ് നിരാഹാരം നടന്നത്. അതേസമയം, പരാതി ഉയര്‍ന്ന പൊലിസുകാരെ...
നടിയെ ആക്രമിച്ച കേസ്; ഷോണ്‍ ജോര്‍ജിനെ ചോദ്യം ചെയ്യാനൊരുങ്ങി ക്രൈംബ്രാഞ്ച്
നടിയെ ആക്രമിച്ച കേസില്‍ അതിജീവിതയ്‌ക്കൊപ്പം നില്‍ക്കുന്നവരെ അപകീര്‍ത്തിപ്പെടുത്താന്‍ വ്യാജ വാട്‌സ് ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയെന്ന കേസില്‍ പിസി ജോര്‍ജിന്റെ മകന്‍ ഷോണ്‍ ജോര്‍ജിനെ ചോദ്യം ചെയ്യാനൊരുങ്ങി ക്രൈംബ്രാഞ്ച്. നാളെ കോട്ടയം ക്രൈംബ്രാഞ്ച്...
സിപിഐ എറണാകുളം ജില്ല; കാനം പക്ഷം പിടിച്ചെടുത്തു
സിപിഐ എറണാകുളം ജില്ലാ കൗണ്‍സില്‍ കാനം പക്ഷം പിടിച്ചെടുത്തു. ജില്ലാ സമ്മേളനം പൂര്‍ത്തിയാക്കാന്‍ നിശ്ചയിച്ച സമയം ഇന്നലെ അവസാനിച്ചെങ്കിലും ഇന്ന് വൈകിട്ട് വരെ മത്സരവും അനിശ്ചിതത്വവും നീണ്ടുനിന്നു. ജില്ലാ സെക്രട്ടറി ആയി...
നാദാപുരത്ത് കോളജ് വിദ്യാര്‍ത്ഥികള്‍ക്ക് ഭക്ഷ്യവിഷബാധ;18 വിദ്യാര്‍ത്ഥികൾ ആശുപത്രിയില്‍
കോഴിക്കോട് നാദാപുരത്ത് കോളജ് വിദ്യാര്‍ത്ഥികള്‍ക്ക് ഭക്ഷ്യവിഷബാധ. പുളിയാവിലെ മലബാര്‍ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജിലെ വിദ്യാര്‍ത്ഥികള്‍ക്കാണ് ഭക്ഷ്യവിഷബാധ ഉണ്ടായത്. ആരോഗ്യനില മോശമായതിനെത്തുടര്‍ന്ന് 18 വിദ്യാര്‍ത്ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ക്ക് ദേഹാസാസ്ഥ്യം അനുഭവപ്പെട്ടതായാണ്...
നിപ കാലത്ത് വിളക്കേന്തിയ ലിനിയുടെ മക്കള്‍ക്ക് പുതിയ അമ്മ; വിവാഹം വടകരയില്‍
നിപ മഹാമാരിക്കെതിരെ പോരാടി മരിച്ച സിസ്റ്റര്‍ ലിനിയുടെ മക്കള്‍ക്ക് ഇനി അമ്മയായി പ്രതിഭ യെത്തി. ലിനിയുടെ ഭര്‍ത്താവ് സജീഷിന്റെയും പ്രതിഭയുടെയും വിവാഹം വടകരയില്‍ വച്ച് നടന്നു. മുന്‍ ആരോഗ്യ മന്ത്രി കെ.കെ ശൈലജ...
അമ്മയെ ശല്യം ചെയ്തയാളെ മകന്‍ കല്ലുകൊണ്ട് തലക്കടിച്ചു കൊന്നു; വിശാഖപട്ടണത്തിൽ
അമ്മയെ ശല്യം ചെയ്തയാളെ 23 കാരനായ മകന്‍ കല്ലുകൊണ്ട് തലക്കടിച്ചു കൊന്നു.താന്‍ നടന്നുവരുന്ന വഴി ഒരാള്‍ തന്റെ കയ്യില്‍ കയറി പിടിച്ചെന്ന് അമ്മ പരാതി പറഞ്ഞതിനെ തുടര്‍ന്നാണ് മകന്‍ ഈ ക്രൂരകൃത്യം ചെയ്തത്....






















