26.5 C
Kollam
Thursday, March 26, 2026
പുറത്താക്കിയ ഉദ്യോഗസ്ഥനെ തിരിച്ചെടുത്തു

അറയ്ക്കൽ സർവ്വീസ് സഹകരണ ബാങ്കിൽ സാമ്പത്തിക ക്രമക്കേട്; പുറത്താക്കിയ ഉദ്യോഗസ്ഥനെ തിരിച്ചെടുത്തു

0
കൊല്ലം അറയ്ക്കൽ സർവ്വീസ് സഹകരണ ബാങ്കിൽ സാന്പത്തിക ക്രമക്കേട് നടത്തിയതിന് പുറത്താക്കിയ ഉദ്യോഗസ്ഥനെ തിരിച്ചെടുത്തു. ഒരു കോടിയിലേറെ രൂപയുടെ തട്ടിപ്പ് നടത്തിയ അക്കൗണ്ടന്‍റ് സജീവിനെയാണ് പുറത്താക്കി ആറ് മാസം തികയും മുന്പേ തിരിച്ചെടുത്തത്....
സ്വപ്ന സുരേഷിന് വ്യാജ ബിരുദ സർട്ടിഫിക്കറ്റ് തയ്യാറാക്കിയ ആൾ പിടിയിൽ

സ്വപ്ന സുരേഷിന് വ്യാജ ബിരുദ സർട്ടിഫിക്കറ്റ് തയ്യാറാക്കിയ ആൾ പിടിയിൽ; അമൃത്സർ സ്വദേശി സച്ചിൻ...

0
സ്വർണക്കടത്ത് പ്രതി സ്വപ്ന സുരേഷിന് വ്യാജ ബിരുദ സർട്ടിഫിക്കറ്റ് തയ്യാറാക്കിയ ആൾ പിടിയിൽ. അമൃത്സർ സ്വദേശി സച്ചിൻ ദാസാണ് അറസ്റ്റിലായത്. കന്റോൺമെന്റ് പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. സ്വപ്ന സുരേഷിന് സ്പേസ് പാർക്കിലെ...
നഹ്‌റു കുടുംബാംഗമല്ലാത്ത ഒരാൾ അധ്യക്ഷനാകട്ടെ സോണിയാ ഗാന്ധി

അധ്യക്ഷ സ്ഥാനത്ത് നഹ്‌റു കുടുംബാംഗമല്ലാത്ത ഒരാൾ അധ്യക്ഷനാകട്ടെ; സോണിയാ ഗാന്ധി

0
കോൺഗ്രസ് അധ്യക്ഷ സ്ഥാനത്ത് ഇനി തുടരാൻ ഇല്ലെന്ന് സോണിയ ഗാന്ധി. നെഹ്‌റു കുടുംബാംഗമല്ലാത്ത ഒരാൾ കോൺഗ്രസ് അധ്യക്ഷൻ ആകട്ടെ എന്നും സോണിയ ഗാന്ധി വ്യക്തമാക്കി.മുതിർന്ന കോൺഗ്രസ് നേതാക്കളെയാണ് സോണിയ ഗാന്ധി നിലപാട് അറിയിച്ചത്....
വിഴിഞ്ഞത്ത് മത്സ്യത്തൊഴിലാളി സമരം കൂടുതൽ ശക്തം

വിഴിഞ്ഞത്ത് മത്സ്യത്തൊഴിലാളി സമരം കൂടുതൽ ശക്തം; പദ്ധതി പ്രദേശം സമരക്കാര്‍ വളഞ്ഞു

0
വിഴിഞ്ഞം തുറമുഖത്തിനെതിരായ മത്സ്യത്തൊഴിലാളി സമരം കൂടുതൽ ശക്തം. പ്രതിഷേധ സമരത്തിന്റെ ഏഴാം നാളായ ഇന്ന് കരമാ‍ഗവും കടൽ മാ‍ഗവും തുറമുഖ പദ്ധതി പ്രദേശം സമരക്കാര്‍ വളഞ്ഞു. പൊലീസ് സ്ഥാപിച്ച ബാരിക്കേഡുകൾ തള്ളിമാറ്റിയ സ്ത്രീകളും...
വീണ്ടും തെരുവുനായ ആക്രമണം

സംസ്ഥാനത്തെ രണ്ടാമത്തെ സംഭവം; തെരുവ് നായയുടെ കടിയേറ്റ വീട്ടമ്മ വാക്‌സിനെടുത്തിട്ടും മരിച്ചു

0
സംസ്ഥാനത്ത് തെരുവ് നായയുടെ കടിയേറ്റവർ വാക്സീനെടുത്തിട്ടും മരിക്കുന്ന സംഭവം വീണ്ടും.കോഴിക്കോട് പേരാമ്പ്ര കൂത്താളിയിൽ തെരുവ് നായയുടെ കടിയേറ്റ വീട്ടമ്മ വാക്‌സിനെടുത്തിട്ടും മരിച്ചു. പുതിയേടത്ത് ചന്ദ്രിക (53) യാണ് ചികിത്സയിലിരിക്കെ കോഴിക്കോട് മെഡിക്കൽ കോളേജ്...
കൊല്ലത്ത് വീട്ടമ്മ ആത്മഹത്യ ചെയ്തു

കൊല്ലത്ത് വീട്ടമ്മ ആത്മഹത്യ ചെയ്തത് വായ്പാ തട്ടിപ്പിനെ തുടർന്നെന്ന് പരാതി; പ്രതി ഒളിൽ

0
കൊല്ലം അയത്തിൽ വീട്ടമ്മ ആത്മഹത്യ ചെയ്തത് വായ്പാ തട്ടിപ്പിനെ തുടർന്നെന്ന് പരാതി. സ്വകാര്യ ബാങ്കിൽ നിന്നെടുത്ത ലോണിൽ ഇടനിലക്കാരി ഇവർ അറിയാതെ കൂടുതൽ തുക തട്ടിയെടുത്തതായാണ് ആരോപണം. ഇടനിലക്കാരിയായ പോളയത്തോട് സ്വദേശി ലേഖ...
സിപിഐ കൊല്ലം ജില്ലാ സമ്മേളനം

സി.പി.ഐ കൊല്ലം ജില്ലാ സമ്മേളനം; 64 അംഗ ജില്ലാ കൗൺസിൽ

0
സി.പി.ഐ കൊല്ലം ജില്ലാ സെക്രട്ടറിയായി പി.എസ് സുപാൽ എം.എൽ.എ തെരഞ്ഞെടുകപ്പെട്ടു.64 അംഗ ജില്ലാ കൗൺസിൽ,82 അംഗ സംസ്ഥാന സമ്മേളന പ്രതിനിധികൾ, 8 പകരം പ്രതിനിധികളെയും തെരഞ്ഞെടുത്തു. ജില്ലാ കൗണ്‍സില്‍ അംഗങ്ങള്‍: ആര്‍ രാമചന്ദ്രന്‍, പി എസ്...
സി.പി..ഐ കൊല്ലം ജില്ലാ സെക്രട്ടറി പിഎസ് സുപാല്‍

സി.പി.ഐ കൊല്ലം ജില്ലാ സെക്രട്ടറി; പിഎസ് സുപാല്‍

0
സി.പി.ഐ കൊല്ലം ജില്ലാ സെക്രട്ടറിയായി പി.എസ് സുപാല്‍.എം.എൽ.‍എയെ ഐകകണ്ഠേന തെരഞ്ഞെടുത്തു. പുതുതായി തെരഞ്ഞെടുക്കപ്പെട്ട ജില്ലാ കൗണ്‍സിലിന്റെ ആദ്യയോഗം ആര്‍ രാമചന്ദ്രന്റെ അധ്യക്ഷതയില്‍ ചേര്‍ന്നാണ് സെക്രട്ടറിയെ തെരഞ്ഞെടുത്തത്. തെരഞ്ഞെടുത്ത വിവരം സമ്മേളനത്തെ മുന്‍ ജില്ലാ...
കൊല്ലം കോർപ്പറേഷൻ ഓഫീസിലെ മേയറുടെ മുറിക്ക് തീപിടിച്ചു

കൊല്ലം കോർപ്പറേഷൻ ഓഫീസിലെ മേയറുടെ മുറിക്ക് തീപിടിച്ചു; ഫയലുകളും ഫർണിച്ചറുകളും ഉൾപ്പടെ കത്തി നശിച്ചു

0
കൊല്ലം-കോർപ്പറേഷൻ ഓഫീസിലെ മേയറുടെ മുറിക്ക് തീപിടിച്ചു.ഫയലുകളും,ഫർണിച്ചറുകളും,ടിവിയും,ഉൾപ്പടെ കത്തി നശിച്ചു. ഷോര്‍ട്ട് സർക്ക്യൂട്ടാണ് അഗ്നിബാധക്ക് കാരണമെന്ന് പ്രാഥമിക നിഗമനം. ഇന്ന് പുലർച്ചെ കൊല്ലം മേയറുടെ ഓഫീസിൽ തീ പടരുന്നത് സെക്യൂരിറ്റി ജീവനക്കാരനാണ് ആദ്യം കാണുന്നത്. വിവരം അറിഞ്ഞ്...
ബൈക്ക് ടെട്രാപോഡില്‍ ഇടിച്ചു മൂന്നു മല്‍സ്യത്തൊഴിലാളികള്‍ മരിച്ചു

കൊല്ലം താന്നി ബീച്ചിനു സമീപം ബൈക്ക് ടെട്രാപോഡില്‍ ഇടിച്ചു; മൂന്നു മല്‍സ്യത്തൊഴിലാളികള്‍ മരിച്ചു

0
കൊല്ലം താന്നി ബീച്ചിനു സമീപം ബൈക്ക് ടെട്രാപോഡില്‍ ഇടിച്ചു മൂന്നുമല്‍സ്യത്തൊഴിലാളികള്‍ മരിച്ചു.പരവൂര്‍ തെക്കുംഭാഗം ചില്ലയ്ക്കല്‍ സ്വദേശികളായ അല്‍അമീന്‍, മാഹിന്‍, സുധീര്‍ എന്നിവരാണു മരിച്ചത്. പുലര്‍ച്ചെ മൂന്നിനു ശേഷമാണ് അപകടം ഉണ്ടായതെന്നാണു പ്രാഥമിക നിഗമനം.രാവിലെ നടക്കാന്‍...