25 C
Kollam
Saturday, September 23, 2023
HomeMost Viewedകൊല്ലം താന്നി ബീച്ചിനു സമീപം ബൈക്ക് ടെട്രാപോഡില്‍ ഇടിച്ചു; മൂന്നു മല്‍സ്യത്തൊഴിലാളികള്‍ മരിച്ചു

കൊല്ലം താന്നി ബീച്ചിനു സമീപം ബൈക്ക് ടെട്രാപോഡില്‍ ഇടിച്ചു; മൂന്നു മല്‍സ്യത്തൊഴിലാളികള്‍ മരിച്ചു

- Advertisement -

കൊല്ലം താന്നി ബീച്ചിനു സമീപം ബൈക്ക് ടെട്രാപോഡില്‍ ഇടിച്ചു മൂന്നുമല്‍സ്യത്തൊഴിലാളികള്‍ മരിച്ചു.പരവൂര്‍ തെക്കുംഭാഗം ചില്ലയ്ക്കല്‍ സ്വദേശികളായ അല്‍അമീന്‍, മാഹിന്‍, സുധീര്‍ എന്നിവരാണു മരിച്ചത്.
പുലര്‍ച്ചെ മൂന്നിനു ശേഷമാണ് അപകടം ഉണ്ടായതെന്നാണു പ്രാഥമിക നിഗമനം.രാവിലെ നടക്കാന്‍ ഇറങ്ങിയവരാണ് അപകടത്തില്‍പ്പെട്ടവരെ കണ്ടെത്തിയത്.
റോഡിന്റെ വശത്ത് കടല്‍കയറാതിരിക്കാന്‍വേണ്ടി അടുക്കിവച്ചിരിക്കുന്ന ടെട്രാപോഡിലേക്ക് ഇടിച്ചുകയറിയാണ് അപകടം.

- Advertisment -

Most Popular

- Advertisement -

Recent Comments