ദേശീയ തലത്തിൽ രാഷ്ട്രീയ ധ്രുവീകരണം അനിവാര്യമായിരിക്കുന്നു; കനയ്യ കുമാറിന്റെ കൂറുമാറ്റം നല്കുന്നത് അതിന്റെ സൂചന
ജനാധിപത്യ വ്യവസ്ഥിതിയിൽ ക്രിമിനലുകൾ നടത്തുന്ന കടന്നുകയറ്റം പുതിയ തട്ടിപ്പുകൾക്കും വെട്ടിപ്പുകൾക്കും വഴിയൊരുക്കുന്നു. ഭരണകൂടത്തിന്റെ അത്യുന്നത തലത്തിലുള്ള രാഷ്ട്രീയ നേതാക്കളും ഉദ്ദ്യോഗസ്ഥരും വരെ തട്ടിപ്പു വിദഗ്ദരുടെ സുഹൃത്തുക്കളും പിണിയാളുകളുമായി അധ:പതിക്കുന്നു. എല്ലാ ജാനാധിപത്യ വിശ്വാസികളും...
വാടകയ്ക്ക് നല്‍കിയ കട മുറികളുടെ ആറു മാസത്തെ വാടക ഒഴിവാക്കി ; കേരള സര്‍ക്കാര്‍
വാടകയ്ക്ക് നല്‍കിയ കട മുറികളുടെ ആറു മാസത്തെ വാടക ഒഴിവാക്കി കേരള സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങി. 2021 ജൂലൈ മുതല്‍ ഡിസംബര്‍ വരെയുള്ള സര്‍ക്കാര്‍ കട മുറികളുടെ വാടക ഒഴിവാക്കിയാണ് ഉത്തരവ് ഇറങ്ങിയത്....
രമേശ് ചെന്നിത്തല രാജി വെച്ചു
കോൺഗ്രസിനെ വീണ്ടും പ്രതിസന്ധിയിലാക്കി രമേശ് ചെന്നിത്തല. നേതൃസ്ഥാനങ്ങളെക്കുറിച്ചുള്ള അതൃപ്‌തി പുകയുന്നതിനിടെ കോൺഗ്രസ് സ്ഥാപനങ്ങിലെ പദവികൾ ചെന്നിത്തല രാജിവച്ചു. ജയ്‌ഹിന്ദ് ടി വി ചെയർമാൻ, രാജീവ് ഗാന്ധി ഇൻസ്‌റ്റിറ്റ്യൂട്ട് ചെയർമാൻ, കെ കരുണാകരൻ ഫൗണ്ടേഷൻ...
കനയ്യകുമാറും ജിഗ്‌നേഷ് മേവാനിയും ഇനിമുതൽ കോണ്‍ഗ്രസില്‍
സി പി ഐ വിട്ട കനയ്യകുമാറും ഗുജറാത്തിലെ സ്വതന്ത്ര എം എല്‍ എയും ദളിത് നേതാവുമായ ജിഗ്‌നേഷ് മേവാനിയും കോണ്‍ഗ്രസില്‍ ചേര്‍ന്നു. കനയ്യകുമാര്‍ പാര്‍ട്ടി അംഗത്വം സ്വീകരിച്ചു. എന്നാല്‍, മേവാനി ഔദ്യോഗികമായി അംഗത്വം...
ഇന്ന് ഭാരതബന്ദ് ; കർഷകർക്ക് ഐക്യദാർഢ്യമായി കേരളത്തിൽ ഹർത്താൽ
കർഷകവിരുദ്ധതയ്‌ക്കെതിരായ ചരിത്ര ജനമുന്നേറ്റത്തിന്റെ ഭാഗമായി ഇന്ന് നടത്തുന്ന ഭാരത ബന്ദിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സംസ്‌ഥാനത്ത് എൽഡിഎഫ് നയിക്കുന്ന ഹർത്താൽ തുടങ്ങി. രാവിലെ ആറ് മുതൽ വൈകിട്ട് ആറുവരെയാണ് ഹർത്താൽ. മൂന്ന് കാർഷികനിയമത്തിനും വൈദ്യുതിബില്ലിനും...
മുഖ്യധാരാ രാഷ്ട്രീയ പാർട്ടികൾ ദർശനവും സംസ്ക്കാരവും വിസ്മരിക്കുന്നു; ജനങ്ങളെല്ലാം പമ്പര വിഡ്ഢികൾ
മുഖ്യധാരാ രാഷ്ട്രീയ പാർട്ടികളെല്ലാം അടിസ്ഥാന ജനാധിപത്യ ദർശനവും സംസ്ക്കാരവും വിസ്മരിച്ച് കൊണ്ട് അധികാര രാഷ്ട്രീയത്തിന്റെ കാര്യസ്ഥരായി മാറിയിരിക്കുന്ന ഒരു ചരിത്ര ഘട്ടത്തിലാണ് ഇപ്പോൾ. നേരും നെറിയും ആദർശ ശുദ്ധിയും ഇവരാരും പ്രകടിപ്പിക്കുന്നില്ല. ജനങ്ങളെയെല്ലാം...
ഭാരത് ബന്ദ് പിന്തുണയുമായി ഇടത് മുന്നണി ; കേരളത്തില്‍ ഹര്‍ത്താലാകും
കേന്ദ്ര സര്‍ക്കാറിന്റെ ജനദ്രോഹ നയങ്ങള്‍ക്കെതിരെ കര്‍ഷക സംഘടനകള്‍ ഈമാസം 27ന് ആഹ്വാനം ചെയ്ത് ഭാരത് ബന്ദിന് ഇടത് മുന്നണിയുടെ പിന്തുണ. ഇന്ന് ചേര്‍ന്ന ഇടതു മുന്നണി നേതൃയോഗമാണ് ബന്ദിന് പിന്തുണ നല്‍കാന്‍ തീരുമാനിച്ചത്....
പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ അമേരിക്കയിലേക്ക്
പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ അമേരിക്കൻ സന്ദർശനo നടത്തും. പ്രസിഡന്റ് ജോ ബൈഡനുമായും ഉന്നത ഉദ്യോഗസ്ഥരുമായും ക്വാഡ് രാഷ്ട്ര നേതാക്കളുമായും അദ്ദേഹം ചർച്ച നടത്തും. യുഎൻ പൊതുസഭയിലും അദ്ദേഹം പ്രസംഗിക്കും. നരേന്ദ്രമോദിയുടെ മൂന്നുദിവസത്തെ സന്ദർശനത്തിനിടയിൽ...
കേരളത്തിൽ ഇടതുപക്ഷ മുന്നണിയുടെ കുതിച്ചുചാട്ടം അഭൂതപൂർവ്വം; എന്നാൽ, അഭിമാനാർഹമോ
2016 ലെ 91 സീറ്റുകളിൽ നിന്ന് 2021 ലെ 99 സീറ്റുകളിലേക്ക് ഇടതുപക്ഷ ജനാധിപത്യ മുന്നണി നടത്തിയ കുതിച്ചുചാട്ടം കേരള രാഷ്ട്രീയത്തിൽ അഭൂതപൂർവ്വമാണ്. എന്നാൽ, പിണറായി സർക്കാരിന്റെ ആദ്യത്തെ 5 വർഷക്കാലത്തെ യഥാർത്ഥ...
പെട്രോളിയം ഉൽപ്പന്നങ്ങൾക്ക് ജി എസ് ടി വന്നാലും ഇന്ധനവില കുറയില്ല ; മന്ത്രി കെ...
ജി എസ ടി ഉള്‍പ്പെടുത്തിയാല്‍ ഇന്ധനവില കുറയുമെന്ന പ്രചാരണത്തിന് അടിസ്ഥാനമില്ലെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. ഇന്ധനവില കുറയ്ക്കാന്‍ ജിഎസ്‍ടിയില്‍ ഉള്‍പ്പെടുത്തുകയല്ല വേണ്ടതെന്നും സെസ് കുറയ്ക്കുകയാണ് വേണ്ടതെന്നും മന്ത്രി പറഞ്ഞു. ജിഎസ്‍ടി കൗൺസിലിൽ...

























