27 C
Kollam
Tuesday, October 8, 2024
HomeMost Viewedമുഖ്യധാരാ രാഷ്ട്രീയ പാർട്ടികൾ ദർശനവും സംസ്ക്കാരവും വിസ്മരിക്കുന്നു; ജനങ്ങളെല്ലാം പമ്പര വിഡ്ഢികൾ

മുഖ്യധാരാ രാഷ്ട്രീയ പാർട്ടികൾ ദർശനവും സംസ്ക്കാരവും വിസ്മരിക്കുന്നു; ജനങ്ങളെല്ലാം പമ്പര വിഡ്ഢികൾ

മുഖ്യധാരാ രാഷ്ട്രീയ പാർട്ടികളെല്ലാം അടിസ്ഥാന ജനാധിപത്യ ദർശനവും സംസ്ക്കാരവും വിസ്മരിച്ച് കൊണ്ട് അധികാര രാഷ്ട്രീയത്തിന്റെ കാര്യസ്ഥരായി മാറിയിരിക്കുന്ന ഒരു ചരിത്ര ഘട്ടത്തിലാണ് ഇപ്പോൾ. നേരും നെറിയും ആദർശ ശുദ്ധിയും ഇവരാരും പ്രകടിപ്പിക്കുന്നില്ല. ജനങ്ങളെയെല്ലാം പമ്പര വിഡ്ഢികളായാണ് കരുതുന്നത്.

- Advertisment -

Most Popular

- Advertisement -

Recent Comments