പെൺകുട്ടികൾക്കായി സ്‌കൂളുകൾ വീണ്ടും തുറക്കുന്നതിനെ പിന്തുണച്ച് അഫ്ഗാനികൾ; ഓൺലൈൻ വോട്ടെടുപ്പിലൂടെ
പെൺകുട്ടികൾക്കായി സ്‌കൂളുകൾ വീണ്ടും തുറക്കുന്നതിനെ പിന്തുണച്ച് 90% അഫ്ഗാനികൾ. പ്രാദേശിക മാധ്യമമായ TOLO ന്യൂസ് നടത്തിയ ഓൺലൈൻ വോട്ടെടുപ്പിലാണ്, പെൺകുട്ടികൾ പഠിക്കണമെന്ന് 90% ആളുകൾ വിധിയെഴുതിയത്. പെൺമക്കളെ സ്‌കൂളിൽ അയക്കാൻ മാതാപിതാക്കൾ തയ്യാറല്ലെന്ന...
സിറിയയിൽ ഇസ്രായേൽ ആക്രമണം; അഞ്ച് സൈനികർ കൊല്ലപ്പെട്ടതായി പ്രതിരോധ മന്ത്രാലയം
ഡമാസ്കസ് അന്താരാഷ്ട്ര എയർപോർട്ട് ഏരിയയിൽ ഇസ്രായേൽ ആക്രമണം നടത്തിയതായി സിറിയൻ സ്റ്റേറ്റ് മീഡിയ. ഇസ്രായേൽ വ്യോമാക്രമണത്തിൽ അഞ്ച് സൈനികർ കൊല്ലപ്പെട്ടതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു. സിറിയൻ വ്യോമ പ്രതിരോധ സേന മിക്ക മിസൈലുകളും...
ചീറ്റപ്പുലികൾ ഇന്നെത്തും; ടെറ ഏവിയ മൊൾഡോവൻ എയർലൈൻസിൽ
ടെറ ഏവിയ എന്ന മൊൾഡോവൻ എയർലൈൻസിന്റെ പ്രത്യേകം സജ്ജമാക്കിയ ബോയിംഗ് 747 വിമാനത്തിൽ ചീറ്റപ്പുലികൾ ഇന്നെത്തും.ഗ്വാളിയോർ എയർപ്പോർട്ടിലാണ് വിമാനമിറങ്ങുക. അവിടെ നിന്ന് വ്യോമസേനയുടെ പ്രത്യേക ഹെലികോപ്റ്റുകളിലായിരിക്കും കൂനോ നാഷണൽ പാർക്കിലേക്കുള്ള യാത്ര.
അഞ്ച്...
തെരുവുനായകളുടെ ഭീഷണി നേരിടാന്‍ മദ്രസ വിദ്യാര്‍ഥികളുടെ സംരക്ഷണത്തിനായി; തോക്കുമായി രക്ഷിതാവിന്റെ അകമ്പടി യാത്ര
തെരുവുനായകളുടെ ഭീഷണി നേരിടാന്‍ മദ്രസ വിദ്യാര്‍ഥികളുടെ സംരക്ഷണത്തിനായി തോക്കുമായി രക്ഷിതാവിന്റെ അകമ്പടി യാത്ര. കാസർകോട് നിന്നുള്ള വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. കാസർകോട് ബേക്കല്‍ ഹദ്ദാദ് നഗറിലെ സമീറാണ് വിദ്യാർത്ഥികൾക്ക് തോക്കുമായി അകമ്പടി പോയത്.
13...
ആലപ്പുഴ കാപ്പിക്കോ റിസോര്‍ട്ട് പൊളിക്കൽ; നടപടികൾ ഇന്നാരംഭിക്കും
തീരദേശ പരിപാലന ചട്ടം ലംഘിച്ച് നിര്‍മിച്ച ആലപ്പുഴ പാണാവള്ളി നെടിയന്‍തുരുത്തിലെ കാപ്പിക്കോ റിസോര്‍ട്ട് പൊളിക്കൽ നടപടികൾ ഇന്നാരംഭിക്കും. പരിസ്ഥിതി ആഘാതം സംബന്ധിച്ച പഠന റിപ്പോർട്ട് കളക്ടർക്ക് നൽകി. മുൻകരുതലുകൾ സ്വീകരിച്ചാണ് പൊളിക്കൽ നടപടികൾ.
2020...
അക്രമകാരികളായ തെരുവ് നായകളെ കൊന്നൊടുക്കാൻ; അനുമതി തേടി കൊല്ലം ജില്ലാ പഞ്ചായത്ത് ഹൈക്കോടതിയിൽ
അക്രമകാരികളായ തെരുവ് നായകളെ കൊന്നൊടുക്കാൻ അനുമതി തേടി കൊല്ലം ജില്ലാ പഞ്ചായത്ത് ഹൈക്കോടതിയെ സമീപിച്ചു. തെരുവുനായ ശല്യം രൂക്ഷമാകുകയും വഴിയാത്രക്കാർക്ക് നായ്ക്കളുടെ കടിയേൽക്കുന്നത് പതിവാകുകയും ചെയ്തത് ചൂണ്ടിക്കാണിച്ചാണ് കൊല്ലം ജില്ലാ പഞ്ചായത്തിന്റെ നടപടി....
കൊച്ചി മെട്രോ രണ്ടാം ഘട്ടത്തിന് കേന്ദ്രാനുമതി; രണ്ടാം ഘട്ടത്തിന് 1957.05 കൊടി
മെട്രോ രണ്ടാം ഘട്ടത്തിന് കേന്ദ്രാനുമതി. കലൂർ സ്റ്റേഡിയം മുതൽ കാക്കനാട് ഇൻഫോപാർക്ക് വരെയാണ് രണ്ടാം ഘട്ടം. 1957.05 കൊടിയാണ് രണ്ടാം ഘട്ടത്തിന് ആവശ്യമായി വരുന്നത്.കഴിഞ്ഞ ദിവസം കൊച്ചി മെട്രോ പേട്ട-എസ്എൻ ജംഗ്ഷൻ പാത...
ഇഷ്ടമുള്ള വസ്ത്രം ധരിക്കാനുള്ള അവകാശം മൗലിക അവകാശമായി വ്യാഖ്യാനിക്കേണ്ടതില്ല; സുപ്രീംകോടതി
ഇഷ്ടമുള്ള വസ്ത്രം ധരിക്കാനുള്ള അവകാശം മൗലിക അവകാശമായി വ്യാഖ്യാനിക്കേണ്ടതില്ലെന്ന് സുപ്രീംകോടതി നിരീക്ഷണം. അങ്ങനെയെങ്കിൽ വസ്ത്രം ധരിക്കാതിരിക്കുന്നതും മൗലിക അവകാശമായി കണക്കാക്കേണ്ടി വരുമെന്ന് ജസ്റ്റിസ് ഹേമന്ത് ഗുപ്ത അദ്ധ്യക്ഷനായ ബഞ്ച് പരാർശിച്ചു.
ഹിജാബ് ധരിക്കുന്നതിലുള്ള വിലക്ക്...
ഇക്കുറി ഓണം മഴയിൽ മുങ്ങാൻ സാധ്യത; മധ്യ-തെക്കൻ ജില്ലകളിൽ മഴ കനക്കും
ഇക്കുറി ഓണം മഴയിൽ മുങ്ങാൻ സാധ്യത. സംസ്ഥാനത്തെ മധ്യ-തെക്കൻ ജില്ലകളിൽ അടുത്ത ദിവസങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നൽകി. നാളെ നാല് ജില്ലകളിൽ അതിതീവ്രമഴയ്ക്കുള്ള സാധ്യത മുൻനിര്‍ത്തി റെഡ്...
കെഎസ്ആര്‍ടിസിയില്‍ ശമ്പള വിതരണം തുടങ്ങി; ഹൈക്കോടതി നി!ര്‍ദേശപ്രകാരം
കെഎസ്ആര്‍ടിസിയില്‍ ശമ്പള വിതരണം തുടങ്ങി. ഹൈക്കോടതി നി!ര്‍ദേശപ്രകാരം ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലെ കുടിശ്ശികയായ ശമ്പളത്തിന്റെ മൂന്നിലൊന്നാണ് വിതരണം ചെയ്യുന്നത്. ശമ്പള വിതരണത്തിനായി 50 കോടി രൂപ കഴിഞ്ഞ ദിവസം സര്‍ക്കാര്‍ കെഎസ്ആര്‍ടിസിക്ക് കൈമാറിയിരുന്നു.
ശമ്പള...


























