28.1 C
Kollam
Thursday, March 5, 2026
കൊല്ലം സിവിൽ സ്റ്റേഷൻ

കാഷ്യു കോര്‍പ്പറേഷന്‍ ഫാക്ടറികള്‍ മെയ് 27 മുതൽ തുറന്ന് പ്രവര്‍ത്തിക്കും; 500 പേര്‍ക്ക് കൂടി...

0
500 പേര്‍ക്ക് കൂടി നിയമനം കാഷ്യു കോര്‍പ്പറേഷന്‍ ഫാക്ടറികള്‍ മെയ് 27 മുതൽ തുറന്ന് പ്രവര്‍ത്തിക്കും കാഷ്യൂകോര്‍പ്പറേഷന്റെ 30 ഫാക്ടറികളും മെയ് 27 മുതൽ തുറന്ന് പ്രവര്‍ത്തിക്കുമെന്ന് ചെയര്‍മാന്‍ എസ്.ജയമോഹന്‍ അറിയിച്ചു. പുതിയ 500 തൊഴിലാളികളെ...
ജി​ല്ല​യി​ല്‍ ത​ക്കാ​ളിപ്പ​നി പ​ട​രു​ന്നു

ജി​ല്ല​യി​ല്‍ ത​ക്കാ​ളിപ്പ​നി പ​ട​രു​ന്നു; പ​ല ഭാ​ഗ​ത്തും രോ​ഗ​ബാ​ധാ റി​പ്പോ​ര്‍​ട്ട്

0
ജി​ല്ല​യി​ല്‍ ത​ക്കാ​ളിപ്പ​നി പ​ട​രു​ന്ന​ത് ആ​ശ​ങ്ക​യായി.അ​ടു​ത്ത​യാ​ഴ്ച സ്കൂ​ളു​ക​ള്‍ തു​റക്കും.കു​ട്ടി​ക​ള്‍ അ​ടു​ത്തി​ട​പ​ഴ​കാ​ന്‍ സാ​ധ്യ​ത​യു​ള്ള സാ​ഹ​ച​ര്യ​ങ്ങ​ളി​ല്‍ രോ​ഗം വ​ള​രെ വേ​ഗം പ​ക​രു​ന്ന​തു സാ​ധാ​ര​ണ​മാ​ണ്.എ​ന്നാ​ല്‍ 2011ല്‍ ​ഉ​ണ്ടാ​യ അ​ത്ര വ്യാ​പ​നം ഇ​ത്ത​വ​ണ​യു​ണ്ടാ​യി​ട്ടി​ല്ലെ​ന്നാ​ണ് ആ​രോ​ഗ്യ​വ​കു​പ്പ് പ​റ​യു​ന്ന​ത്.രോ​ഗ​ല​ക്ഷ​ണ​ങ്ങ​ള്‍ പൂ​ര്‍​ണ​മാ​യും ഭേ​ദ​മാ​യ ശേ​ഷം...
കൊല്ലം ഒന്നാം അഡിഷണൽ ജില്ലാ സെക്ഷൻസ് കോടതി

വിസ്മയ ആത്മഹത്യ ചെയ്ത കേസിൽ കിരൺകുമാർ കുറ്റക്കാരൻ; ശിക്ഷാവിധി നാളെ

0
പ്രോസിക്യൂഷൻ വാദത്തിന്റെ അടിസ്ഥാനത്തിൽ കൊല്ലം ഒന്നാം അഡിഷണൽ ജില്ലാ സെക്ഷൻസ് കോടതി ജഡ്ജി കെ എൻ സുജിത് ആണ് വിസ്മയയുടെ ആത്മഹത്യയിൽ ഭർത്താവ് കിരൺകുമാർ കുറ്റക്കാരനെന്ന് വിധി പ്രസ്താവം നടത്തിയത്. അഞ്ചാമതായിട്ടാണ് കോടതി കേസ്...
കുരങ്ങു പനി സൂക്ഷിക്കുക

കുരങ്ങു പനി സൂക്ഷിക്കുക; ഇന്ത്യയില്‍ പരിശോധന ആരംഭിച്ചു

0
യുകെയ്ക്കും യുഎസിനും പിന്നാലെ 11 രാജ്യങ്ങളില്‍ കൂടി കുരങ്ങു പനി സ്ഥിരീകരിച്ചു.രോഗലക്ഷണങ്ങള്‍ കാണിക്കുന്നവരുടെ സ്രവ സാമ്ബിളില്‍ പ്രത്യേക പരിശോധന നടത്തി രോഗനിര്‍ണയം നടത്താനാണ് നീക്കം. യുകെയില്‍ സ്ഥിരീകരിച്ച ആദ്യ കുരങ്ങു പനി കേസ്...
പെ​ട്രോ​ള്‍, ഡീ​സ​ല്‍ വിലയിൽ ഇളവ്

പെ​ട്രോ​ള്‍, ഡീ​സ​ല്‍ വിലയിൽ ഇളവ് ; ഞായറാഴ്ച മുതൽ പ്രാബല്യത്തിൽ

0
പെ​ട്രോ​ള്‍, ഡീ​സ​ല്‍ എ​ക്സൈ​സ് തീ​രു​വ കേ​ന്ദ്രം കു​റ​ച്ചതോടെ കേ​ര​ള​ത്തി​ല്‍ പെട്രോളിന് 10.45 രൂ​പയും ഡീ​സ​ലി​ന് 7.37 രൂ​പയും കുറയും.സം​സ്ഥാ​ന വാ​റ്റി​ല്‍ ആ​നു​പാ​തി​ക കു​റ​വ് വ​രു​ന്ന​തി​നാ​ലാ​ണി​ത്. ഇ​തോ​ടെ 106.74 രൂ​പ​യാണ് തി​രു​വ​ന​ന്ത​പു​ര​ത്ത് പെ​ട്രോ​ളിന് വില. ഡീ​സ​ലി​ന്...
പിഴ രണ്ടായിരം വരെ

ഹെൽമറ്റ് മാത്രം ധരിച്ചാൽ പോരാ,അതിന്റെ ബെൽറ്റും ഇടണം; പിഴ രണ്ടായിരം വരെ

0
ഹെൽമെറ്റ് സ്ട്രാപ്പ് കെട്ടാതെ യാത്ര ചെയ്യുന്നവരുടെ എണ്ണം വര്‍ധിച്ചുവരുന്നതിനാൽ അപകടങ്ങള്‍ വര്‍ധിക്കുന്നത് കണക്കിലെടുത്താണ് നടപടി. സ്ട്രാപ്പ് കെട്ടാതെയിരിക്കുന്നത് അടക്കം ഉചിതമായ രീതിയില്‍ ഹെല്‍മറ്റ് ധരിക്കാതിരുന്നാല്‍ 2000 രൂപ വരെ പിഴ ഈടാക്കാനാണ് മോട്ടോര്‍...
തൃശൂർ പൂരം വെടിക്കെട്ടിന് ആരംഭമായി

തൃശൂർ പൂരം വെടിക്കെട്ടിന് ആരംഭമായി; കാവലും ബാരിക്കേഡും ഉള്‍പ്പെടെ കര്‍ശനസുരക്ഷ

0
നീണ്ട അനിശ്ചിതത്വത്തിനാെടുവില്‍ പൂരം വെടിക്കെട്ട് ആരംഭിച്ചു.മഴ ഇതുവരെ വെടിക്കെട്ടിന് പ്രതിസന്ധിയായിരുന്നു.ഇപ്പോൾ മഴയ്ക്ക് ശമനം വന്നതോടെയാണ് തീരുമാനം. തൃശൂര്‍ പൂരത്തോടനുബന്ധിച്ച്‌ മേയ് 11ന് പുലര്‍ച്ചെ നടത്തേണ്ടിയിരുന്ന വെടിക്കെട്ട് കനത്ത മഴയെ തുടര്‍ന്ന് പല തവണ മാറ്റിവയ്ക്കുകയായിരുന്നു....
കൊല്ലം-പുനലൂർ മെമു സർവീസ് 30 മുതൽ

കൊല്ലം-പുനലൂർ മെമു സർവീസ് 30 മുതൽ; അണ്‍ റിസര്‍വേഡ് എക്സ്പ്രസ്

0
വൈദ്യുതീകരണം പൂര്‍ത്തിയായതോടെ കൊല്ലത്തുനിന്നും പുനലൂരിലേക്ക് മെമു ആദ്യസര്‍വീസ് 30ന് ആരംഭിക്കുന്നു.ദക്ഷിണ റെയില്‍വേ ചൊവ്വാഴ്ച അനുവദിച്ച ആറു ട്രെയിനുകളുടെ കൂട്ടത്തിലാണ് പുനലൂര്‍- കൊല്ലം പാതയില്‍ അണ്‍ റിസര്‍വേഡ് എക്സ്പ്രസ് (മെമു) അനുവദിച്ചത്. രാവിലെ 6.15ന് യാത്ര...
കെഎസ്‌ആര്‍ടിസി ശമ്ബളം വിതരണം നാളെ മുതല്‍

കെഎസ്‌ആര്‍ടിസി ശമ്ബളം വിതരണം നാളെ മുതല്‍; ഗതാഗതമന്ത്രി ആന്റണി രാജു

0
സർക്കാർ ധന സഹായത്തോടെ നാളെ മുതല്‍ കെഎസ്‌ആര്‍ടിസി ശമ്ബളം വിതരണം നടത്താനാകുമെന്ന് പ്രതീക്ഷിക്കുന്നതായി ഗതാഗതമന്ത്രി ആന്റണി രാജു.ഇത് സംബന്ധിച്ച്‌ ധനമന്ത്രിയുമായി ചര്‍ച്ച നടത്തിയെന്ന് മന്ത്രി അറിയിച്ചു. മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് ധനവകുപ്പുമായി മന്ത്രി ചര്‍ച്ച...
പച്ചക്കറി വില കുതിച്ചുയരുന്നു

പച്ചക്കറി വില കുതിച്ചുയരുന്നു; തക്കാളിക്ക് രണ്ടുദിവസമായി 100 രൂപ

0
ബുധനാഴ്ച മുരിങ്ങക്ക വിലയും നൂറിലെത്തി. ബീന്‍സിന് കിലോക്ക് 120 രൂപയാണ് വില. കഴിഞ്ഞ ദിവസം തക്കാളിക്കും ബീന്‍സിനും 100 രൂപ ആയിരുന്നു. ബുധനാഴ്ചയാണ് ബീന്‍സി‍െന്‍റ ചില്ലറ വില്‍പന വില ജില്ലയില്‍ 120ല്‍ എത്തിയത്....