HomeMost Viewedഇതര സംസ്ഥാന ലോട്ടറി വിൽപന ; അനുമതി നിഷേധിച്ച് ഹൈക്കോടതി

ഇതര സംസ്ഥാന ലോട്ടറി വിൽപന ; അനുമതി നിഷേധിച്ച് ഹൈക്കോടതി

സംസ്ഥാനത്ത് ഇതര സംസ്ഥാന ലോട്ടറിക്ക് വിൽപനാനുമതിയില്ലെന്ന് ഹൈക്കോടതി.സിംഗിൾ ബഞ്ച് ഉത്തരവ് ഹൈക്കോടതി ഭാഗികമായി റദ്ദാക്കി.സർക്കാർ നൽകിയ അപ്പീലിലാണ് ഡിവിഷൻ ബഞ്ചിൻ്റെ ഉത്തരവ്.
ഇതര സംസ്ഥാന ലോട്ടറി വിൽപന നിയന്ത്രിക്കുന്നതിന് നിയമം കൊണ്ടുവരാൻ സർക്കാരിന് അധികാരമുണ്ടെന്ന് ഡിവിഷൻ ബഞ്ച് വ്യക്തമാക്കി

- Advertisment -

Most Popular

- Advertisement -

Recent Comments