HomeLifestyleHealth & Fitnessഇന്ത്യയിൽ കോവിഡ് കേസുകള്‍ കുറയുന്നു ;104 കോടി ജനങ്ങൾ വാക്‌സിന്‍ സ്വീകരിച്ചു

ഇന്ത്യയിൽ കോവിഡ് കേസുകള്‍ കുറയുന്നു ;104 കോടി ജനങ്ങൾ വാക്‌സിന്‍ സ്വീകരിച്ചു

ഇന്ത്യയിൽ കോവിഡ് കേസുകള്‍ കുറയുന്നു. കഴിഞ്ഞ ദിവസം 16156 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 733 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. രാജ്യത്ത് ആകെ ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 1,60,989 ആയി കുറഞ്ഞു.104 കോടി ജനങ്ങൾ കോവിഡ് പ്രതിരോധ വാക്‌സിന്‍ സ്വീകരിച്ചു.

- Advertisment -

Most Popular

- Advertisement -

Recent Comments