28.4 C
Kollam
Monday, April 28, 2025
HomeEntertainment'ധമാക്ക'യുടെ പുതിയ പോസ്റ്റര്‍ പുറത്ത്

‘ധമാക്ക’യുടെ പുതിയ പോസ്റ്റര്‍ പുറത്ത്

മോഹന്‍ലാല്‍ ചിത്രം ഒളിമ്പ്യന്‍ അന്തോണി ആദത്തിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരനായ അരുണ്‍ കുമാര്‍, നിക്കി ഗില്‍റാണി എന്നിവര്‍ പ്രധാനവേഷത്തിലെത്തുന്ന ‘ധമാക്ക’യുടെ പുതിയ പോസ്റ്റര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തിറക്കി.

മുമ്പ് ഗോപി സുന്ദര്‍ ഈണം പകര്‍ന്ന ധമാക്കയിലെ ഒരു അടിപൊളി ആഘോഷ ഗാനം അണിയറപ്രവര്‍ത്തകര്‍ യൂടൂബിലൂടെ പുറത്തുവിട്ടിരുന്നു.
ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന ധമാക്കയില്‍ ഉര്‍വ്വശി, മുകേഷ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. നവംബര്‍ 28നാണ് ചിത്രം റിലീസ് ചെയ്യുന്നത്.

- Advertisment -

Most Popular

- Advertisement -

Recent Comments