ആരു കണ്ടാലും ചോദിച്ചു പോകും ഇത് ജല കന്യകയാണോയെന്ന് . അത്രക്ക് ഹോട്ട് ലുക്കില്‍ മാരക ഫിഗറിലാണ് ബോളിവുഡ് സുന്ദരി ആലിയ ഭട്ട്. ഇവരുടെ പുതിയ ഫോട്ടോഷൂട്ട് ഇപ്പോള്‍ വൈറലായിരിക്കുകയാണ്. വെള്ളത്തിനടിയില്‍ ഹോട്ട് ലുക്കില്‍ താരത്തെകണ്ട് ആരാധകരും ബോളിവുഡ് താരങ്ങളും ഒരുപോലെ അമ്പരന്നിരിക്കുകയാണ്.
വോഗ് മാസികയ്ക്കു വേണ്ടിയാണ് അണ്ടര്‍ വാട്ടര്‍ ഫോട്ടോഷൂട്ട് നടത്തിയത്.ആലിയയെ ഇങ്ങനെയൊരു ഗെറ്റപ്പില്‍ ഇതുവരെ കണ്ടിട്ടില്ലെന്നാണ് പ്രേക്ഷകരുടെ അഭിപ്രായം. നിമിഷ നേരം കൊണ്ടാണ് ചിത്രങ്ങള്‍ വൈറലായി മാറിയത്.