ഇന്ന് പല കലാപരിപാടികളും അവതരിപ്പിക്കുന്നത് മുൻകൂർ റിക്കാർഡ് ചെയ്ത ശേഷം പ്ലേബാക്ക് ചെയ്താണ്. പ്രത്യേകിച്ചും യൂത്ത് ഫെസ്റ്റിവലുകൾ. എന്നാൽ, ഒരു പതിറ്റാണ്ടിന് മുമ്പ് വരെ അങ്ങനെയായിരുന്നില്ല. ലൈവായി പശ്ചാത്തലവും പിന്നണിയും നടത്തിക്കൊണ്ടായിരുന്നു. അപ്പോൾ അതിന് ആകർഷണീയതയും കൂടുതലായിരുന്നു.
2000 – 05 കാലഘട്ടത്തിൽ യൂത്ത് ഫെസ്റ്റിവലുകളിൽ ഭരതനാട്യം, കുച്ചിപ്പുടി, മോഹിനിയാട്ടം തുടങ്ങിയവ അരങ്ങേറിയിരുന്നത് അങ്ങനെയായിരുന്നു.
അങ്ങനെയുളള ഒരു കുച്ചിപുടി :