27.3 C
Kollam
Friday, October 24, 2025
HomeEntertainmentCelebritiesഎന്റെ ഫിറ്റന്‌സ രഹസ്യം ഇതാണ് ; മാധുരി ദീക്ഷിത്

എന്റെ ഫിറ്റന്‌സ രഹസ്യം ഇതാണ് ; മാധുരി ദീക്ഷിത്

51 ാം വയസിലും ഫിറ്റ്നസ് കാത്തു സൂക്ഷിക്കുന്ന താര റാണി മധുരിദീക്ഷിതിനെ എപ്പോഴും ആരാധകര്‍ അസൂയയോടെയാണ് നോക്കുന്നത്. ഇപ്പോഴിതാ തന്റെ ഫിറ്റ്നസ് രഹസ്യം വെളിപ്പെടുത്തിയിരിക്കുകയാണ് നടി. നൃത്തം ചെയ്താണ് മാധുരി തന്റെ ശരീരഭാരം കുറയ്ക്കുന്നത് എന്നാണ് അവര്‍ പറയുന്നത്. കഥക് മുടങ്ങാതെ പരിശീലിക്കുന്നു. ശരീരത്തിലെ ഫാറ്റ് കുറയക്കുന്നത് നൃത്തത്തിലൂടെയാണെന്ന് താരം പറഞ്ഞു.

വീട്ടില്‍ തന്നെ കൃഷിചെയ്യുന്ന പച്ചക്കറികളാണ് കൂടുതലും കഴിക്കുന്നത്. വൈറ്റമിനുകളും മിനറലുകളും അടങ്ങിയ വെജ് ഡയറ്റാണ് എപ്പോഴും പിന്തുടരുന്നത്. കൃത്യസമയത്ത് ഉച്ചഭക്ഷണം കഴിച്ചിരിക്കും. ഒമേഗ ഫാറ്റി ആസിഡ് അടങ്ങിയ മത്സ്യവും ഇടയ്ക്ക് കഴിക്കാറുണ്ട്. കൂടാതെ ദിവസവും ധാരാളം വെള്ളം കുടിക്കും.

- Advertisment -

Most Popular

- Advertisement -

Recent Comments