28 C
Kollam
Sunday, January 24, 2021
ഇന്ത്യൻ പനോരമയിലേക്ക് നാല് മലയാള സിനിമകൾ തെരഞ്ഞെടുത്തു.

ഇന്ത്യൻ പനോരമയിലേക്ക് കൂടുതൽ ചിത്രങ്ങൾ മലയാളത്തിൽ നിന്നും; രാജ്യാന്തര മത്സരം ജനുവരിയിൽ

0
ഇന്ത്യൻ പനോരമയിലേക്ക് നാല് മലയാള സിനിമകൾ തെരഞ്ഞെടുത്തു. ജനുവരിയിലാണ് രാജ്യാന്തര ചലച്ചിത്രോത്സവം . 23 സിനിമകളിൽ നിന്നാണ് ചിത്രങ്ങൾ തെരഞ്ഞെടുത്തത്. സിദ്ധിഖ് പറവൂരിന്റെ താഹിറ, പ്രദീപ് കളപ്പുറത്ത് സംവിധാനം ചെയ്ത സേഫ്, അൻവർ റഷീദിന്റെ ട്രാൻസ്, നിസാം...

ഷാരൂഖാന്റെ ചിത്രത്തിനായി ആരാധകർ കാത്തിരിക്കുന്നു; ഒരു വർഷത്തെ ഇടവേളയ്ക്ക് ശേഷം

0
ഷാരൂഖ് ഖാന്റെ ചിത്രത്തിന് തയ്യാറെടുക്കുന്നു. ചിത്രങ്ങൾ തിയ്യേറ്ററുകളിലെത്തിയിട്ട് ഒരു വർഷം പിന്നിടുന്നു. ആനന്ദ് എല്‍ റായ് സംവിധാനം ചെയ്ത സീറോയാണ് ഷാരൂഖിന്റെതായി റിലീസ് ചെയ്ത അവസാന ചിത്രം. സീറോയും അതിന് മുമ്പ് റിലീസ്...

നടി ഉഷാറാണി ഇനി ഒരു ഓർമ്മ; ബാലതാരമായി സിനിമാരംഗത്തെത്തി

0
കഴിഞ്ഞ ദിവസം മരിക്കുമ്പോൾ ഉഷാറാണിക്ക് 62 വയസായിരുന്നു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വൃക്ക സംബന്ധമായ അസുഖമായിരുന്നു. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി തുടങ്ങിയ ഭാഷാ ചിത്രങ്ങളിൽ അഭിനയിച്ചു. മലയാളത്തിൽ തൊട്ടാവാടി, അങ്കത്തട്ട്, അഹം, അമ്മ, അമ്മായി...

ഫെഫ്ക ജനറൽ സെക്രട്ടറിയ്ക്കെതിരെ ആഞ്ഞു വീശി നടൻ ഷമ്മി തിലകന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്; ഭയപ്പെട്ട്...

0
ഫെഫ്ക ജനറൽ സെക്രട്ടറി ബി.ഉണ്ണികൃഷ്ണന് എതിരെ നടൻ ഷമ്മി തിലകൻ. മലയാള സിനിമ ചിലരുടെ കുത്തകയാണെന്ന മിഥ്യാ ധാരണയും സ്വന്തം പല്ലിട കുത്തി മണപ്പിക്കുന്ന രീതിയും ആശാവഹമല്ലെന്നും ഷമ്മി തിലകൻ ഫെയ്സ്ബുക്കിൽ പോസ്റ്റിട്ടിരിക്കുന്നു. സുശാന്ത് സിംഗ്...

നടനവിസ്മയം മോഹൻലാലിന് നാളെ (21-05-2020) 60 വയസ്!. ഭൂത കാലത്തിലേക്ക് ഒരു തിരിഞ്ഞ് നോട്ടം.

0
മലയാള സിനിമയുടെ എക്കാലത്തെയും അഭിമാനമാണ് നടന വിസ്മയം മോഹൻലാൽ . അഭിനയസപര്യസ്യതയുടെ വ്യത്യസ്ത ഭാവങ്ങൾ ജനഹൃദയങ്ങളിൽ എന്നും നിറഞ്ഞ് നില്ക്കുന്ന രീതിയിൽ അവിസ്മരണീയ മുഹൂർത്തങ്ങൾ മായാതെ , മങ്ങാതെ, നിലനിർത്തുന്ന കഥാപാത്രങ്ങളിലൂടെ കാഴ്ച വെച്ച്...

മലയാള സിനിമയിൽ ഹാസ്യത്തിന് സ്വന്തമായി ഭാവ പകർച്ച നല്കിയ അടൂർ ഭാസിയെ അനുസ്മരിക്കുമ്പോൾ

0
മലയാള സിനിമയ്ക്ക് ഒരിക്കലും മറക്കാനാവാത്ത ഹാസ്യ സാമ്രാട്ട് ആണ് അടൂർ ഭാസി. ഇ വി കൃഷ്ണ പിള്ളയുടെ നാലാമത്തെ മകൻ. ജനനം : 1927. യഥാർത്ഥ പേര് : കെ.ഭാസ്ക്കരൻ നായർ. തിരുവനന്തപുരം എം ജി കോളേജിൽ നിന്ന്...

തെറ്റിദ്ധാരണ പരത്തൽ പുകമറ സൃഷ്ക്കുന്നു

0
ജീവിച്ചിരിക്കുന്നവരെ പലപ്പോഴും മരിച്ചതായി വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നത് പലരുടെയും ഒരു ക്രൂര വിനോദമാണ്. അതേ പോലെ അസുഖക്കാരാക്കുന്നതും. ബോളിവുഡ് താരം നസറുദ്ദീൻ ഷാ കടുത്ത അസുഖ ബാധിതനാണെന്ന് ഒരു വാർത്ത പരന്നിരിക്കുന്നു. എന്നാൽ,...

യേശുദാസിൽ നിന്നും ഗാനഗന്ധർവ്വനിലേക്കുള്ള അകലം; ദ്രവിച്ച ” ലാംബി ” സ്കൂട്ടറിൽനിന്നും റോൾസ് റോയിസിലേക്കുള്ള...

0
രാജ്യത്ത് മുഹമ്മദ് റാഫി കഴിഞ്ഞാൽ അനുഗ്രഹീത ഗായകൻ കെ ജെ യേശുദാസാണ്. അതിന് ഇനിയും മാറ്റം വന്നിട്ടില്ല. വരില്ലെന്നും പ്രതീക്ഷിക്കാം. അത്രയും മാസ്മര ശക്തിയുള്ള ശബ്ദത്തിനുടമയാണ് മലയാളികൾ എല്ലാവരും ഓമനപ്പേരിൽ വിളിക്കുന്ന ദാസേട്ടൻ...

Glad news for movie buffs:  The same Ustad hotel crew teaming...

0
Young Director Anwar Rasheed is plans to team up with actor Dulquer Salmaan for his upcoming project. It is said that, Dulquer will be...