മേനി പ്രദര്‍ശനവും ചൂടൻ രംഗങ്ങളുമായി തെലുങ്കു ചിത്രം ആർഡിഎക്സ് ലവ്വിന്റെ ടീസർ പുറത്തിറങ്ങി. ശങ്കർ ഭാനു സംവിധാനം ചെയ്ത പുതിയ ചിത്രത്തിൽ തെന്നിന്ത്യൻ ഹോട്ട് പായല്‍ രാജ്പുത് ആണ് നായികയാകുന്നത്.
എ സർട്ടിഫിക്കറ്റ് നല്‍കിയ ചിത്രത്തിന്റെ ടീസറിനു നേരേ സദാചാര ടീമിന്‍റെ വകയായി സമൂഹമാധ്യമങ്ങളിൽ വിമർശനവും ഉയര്‍ന്നു വരുന്നുണ്ട്. . ടീസർ ഗര്‍ഭനിരോധന ഉറയുടെ പരസ്യമാണോ എന്നാണ് സോഷ്യല്‍ മീഡിയയിൽ ഇവര്‍ ചോദിക്കുന്നത്. ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുമ്പോള്‍ മുന്‍കരുതല്‍ സ്വീകരിക്കണമെന്ന സന്ദേശമാണ് ടീസറിലൂടെ നായിക പറയുന്നത്. ട്രെയ്‌ലറില്‍ ഉടനീളം സെയ്ഫ്റ്റി എന്ന വാക്ക് ഉച്ചരിക്കുന്നുമുണ്ട്.