31 C
Kollam
Wednesday, November 25, 2020
Home Entertainment Movies സ്വയംഭോഗം എന്നത് പാപമല്ല.ശാരീരികമായും മാനസികമായും സന്തോഷം തരുന്ന പ്രക്രിയയാണത്.ഒരിക്കലെങ്കിലും സ്വയംഭോഗം ചെയ്യാത്ത ആരെങ്കിലും ഉണ്ടാകുമോ? പിന്നെ...

സ്വയംഭോഗം എന്നത് പാപമല്ല.ശാരീരികമായും മാനസികമായും സന്തോഷം തരുന്ന പ്രക്രിയയാണത്.ഒരിക്കലെങ്കിലും സ്വയംഭോഗം ചെയ്യാത്ത ആരെങ്കിലും ഉണ്ടാകുമോ? പിന്നെ എന്തിനാണ് സ്ത്രീ സ്വയംഭോഗം പാപമായി ചിത്രീകരിക്കുന്നത്? വഴുതന (ഷോര്‍ട്ട് ഫിലിം) പറയുന്നത് ഇതാണ് ……….? വേണ്ടെ വേണ്ട ദാരിദ്ര്യം ദാരിദ്ര്യം ദാരിദ്ര്യം … അതാണ് അള്‍ട്ടിമേറ്റ് എയിം… കൈയടി അപ്പോഴേ കിട്ടു ..ട്വിസ്റ്റ് അതാണ്.. പെണ്‍ അനുഭവിച്ചാല്‍ ദാരിദ്ര്യം ആണ് അനുഭവിച്ചാല്‍ സെക്ഷ്വല്‍ പെര്‍വെര്‍ട്ട്…..

സ്വയം ഭോഗം ചെയ്യുന്നത് പാപമാണോ? ഒരു തവണയെങ്കിലും സ്വയം ഭോഗം ചെയ്യാത്തവരായി ആരെങ്കിലും ഉണ്ടോ? എങ്കില്‍ .മലയാളികളുടെ ഒളിഞ്ഞുനോട്ടത്തെയും സദാചാരബോധത്തെയും കണക്കിന് പരിഹസിക്കുന്ന സൃഷ്ടി പുറത്തിറങ്ങിയിരിക്കുകയാണ് പലരുടെയും കണ്ണുതുറപ്പിക്കുന്ന ഒരു ഷോര്‍ട്ട് മൂവി . പേര് ‘വഴുതനങ്ങ’ . മലയാളികളിലെ സദാചാര പോലീസിന്റെ ഭാഷയില്‍ പറഞ്ഞാല്‍ ഒരു ദുരന്തം !

നായിക രചന  നാരായണന്‍ കുട്ടി.

ഷോര്‍ട്ട്ഫിലിമിന്റെ കഥ വളരെ ലളിതം. രചന അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര് സീത . തന്റെ അയല്‍പക്കത്തെ വീട്ടില്‍ നിന്ന് അവള്‍ ഒരു വഴുതന മോഷ്ടിക്കുന്നു. ‘സെക്‌സി ‘ആയ എക്‌സ്പ്രഷന്‍സ് മോഷണസമയത്ത് വാരിവിതറുന്നുണ്ട്.സീതയുടെ അയല്‍ക്കാരന്‍ ഒരു ഞരമ്പുരോഗിയാണ്.സീത വഴുതന മോഷ്ടിച്ചത് സ്വയംഭോഗം ചെയ്യുന്നതിനുവേണ്ടിയാണെന്ന് അയാള്‍ ഊഹിക്കുന്നു.

എന്നാല്‍ പിന്നീടാണ് ട്വിസ്റ്റ് . കഥാനായിക ഒരു നിര്‍ധന കുടുംബത്തിലെ അംഗമാണ്.ഭര്‍ത്താവ് തൊഴില്‍രഹിതനാണ്.സ്‌കൂളില്‍ പഠിക്കുന്ന ഒരു മകളുമുണ്ട്.സീതയുടെ വീട്ടിലാണെങ്കില്‍ ഒരു മണി അരിപോലുമില്ല.മകളുടെ വിശപ്പുമാറ്റുന്നതിനുവേണ്ടിയാണ് പാവം സീത മോഷ്ടിച്ചത് ! ഈ ട്വിസ്റ്റ് വരുന്നതോടെ പ്രേക്ഷകര്‍ മൊത്തത്തില്‍ ചമ്മിപ്പോകുന്നു !

സംവിധായകന്റെ ഉള്ളിലിരുപ്പ് ഇങ്ങനെ:

”ഞങ്ങളുടെ നായിക വഴുതന മോഷ്ടിച്ചപ്പോള്‍ അവരുടെ ഉദ്ദ്യേശം സ്വയംഭോഗമാണെന്ന് നിങ്ങള്‍ കരുതിയില്ലേ? എന്നാല്‍ സീത അത്തരം ചീത്തക്കാര്യങ്ങളൊന്നും ചെയ്യില്ല.അവര്‍ നല്ലൊരു സ്ത്രീയാണ്….”
കുടുംബത്തിനുവേണ്ടി മെഴുകുതിരി പോലെ ഉരുകിത്തീരുന്നവള്‍ ബ്ലാ ബ്ലാ ബ്ലാ…
പട്ടിണി കിടന്നാലും മറ്റുള്ളവരെ ഊട്ടുന്നവള്‍. എന്താ അതല്ലേ? സംവിധായകനും തിരക്കഥാകൃത്തും ഒരു പോലെ ചോദിക്കുന്നു.

Previous articleബിജെപിയില്‍ വോട്ടു മറി; പാലായിലെ സ്ഥാനാര്‍ഥി എന്‍ ഹരി യുടെ വോട്ടു മറിച്ചു യുഡിഎഫിനു നല്‍കി ; മണ്ഡലം പ്രസിഡന്റിന് സസ്‌പെന്‍ഷന്‍ ; പാലാ നിയോജക മണ്ഡലം ബിജെപിയില്‍ പൊട്ടിത്തെറി ; അതേസമയം ഹരി സാമ്പത്തിക തിരിമറി നടത്തിയെന്നും വോട്ട മറിച്ചത് ഹരി പറഞ്ഞിട്ടാണെന്നും സസ്‌പെന്‍ഷനിലായ ബിനു പുളിക്കകണ്ടം
Next articleഎറണാകുളത്ത് മനു റോയി ഇടത് സ്ഥാനാര്‍ത്ഥി; ലത്തീന്‍ സമുദായത്തിന് വലിയ സ്വാധീനമുള്ള മണ്ഡലമായതിനാല്‍ മനുവിനെ മത്സരരംഗത്തിറക്കാന്‍ എല്‍ഡിഎഫ് തീരുമാനിക്കുകയായിരുന്നു; മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനായ കെ.എം റോയിയുടെ മകനാണ് ; മൂന്ന് തവണ ബാര്‍ അസോസിയേഷനില്‍ ഭാരവാഹിയായിരുന്നു ; നിലവില്‍ ലോയേഴ്‌സ് യൂണിയന്‍ അംഗം

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

00:04:23

ഓണാട്ട് കരയും ഓച്ചിറയും; സംസ്ക്കാരത്തിന്റെ സംസ്കൃതി

അപൂര്‍വ്വതയുള്ള സ്ഥലമാണ് ഓച്ചിറ. ശ്രീ കോവിലും നാലമ്പലവും ബലിക്കല്ലുകളും മറ്റുമുള്ള ഷഡ്ഡാധാര പ്രതിഷ്ട്ടകളോട് കൂടിയ ക്ഷേത്രങ്ങള്‍ രൂപം കൊള്ള്ന്നതിനു   മുമ്പ് കാവുകളായിരുന്നു കേരളത്തില്‍ ഉണ്ടായിരുന്നത്. സര്‍പ്പങ്ങള്‍ക്ക് മാത്രമായിരുന്നു കാവുകള്‍.ഭഗവതിക്കും ശാസ്താവിനും വേട്ടയ്ക്കൊരു മകനുമെല്ലാം...
00:22:42

കൊല്ലം കോർപ്പറേഷനിലെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാർത്ഥി;17-ാം ഡിവിഷനായ കടപ്പാക്കടയിലെ BJP സ്ഥാനാർത്ഥി

കൊല്ലം കോർപ്പറേഷനിലെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാർത്ഥി. 17-ാം ഡിവിഷനായ കടപ്പാക്കടയിലെ BJP സ്ഥാനാർത്ഥി. ജയിച്ച് വന്നാൽ ഡിവിഷനിൽ കൂടുതൽ വികസനങ്ങൾ നടപ്പിലാക്കും. വിജയത്തിൽ ശുഭാബ്ദി വിശ്വാസം

മണ്ഡല കാലം വരവായി; ശബരിമലയിൽ ഭക്തർക്ക് തിങ്കളാഴ്ച മുതൽ പ്രവേശനം

ഒരു മണ്ഡല കാലം കൂടി വരവായി. ശബരിമല നട തുറന്നു. ഭക്തർക്ക് തിങ്കളാഴ്ച മുതൽ(16.11.20) പ്രവേശനം. മുൻകൂട്ടി ബുക്ക് ചെയ്യുന്ന ആയിരം പേർക്ക് ദർശനാനുമതി. ശനിയും ഞായറും രണ്ടായിരമാകും. തീർത്ഥാടകർക്ക് കർശന നിയന്ത്രണമാണ് ഏർപ്പെടുത്തിയിട്ടുള്ളത്. സന്നിദ്ധാനത്തോ പമ്പയിലോ തങ്ങാൻ അനുമതിയില്ല. പുണ്യ...
00:02:56

കൊല്ലം കോർപ്പറേഷന്റെ ബീച്ചിനോട് ചേർന്നുള്ള ഗാന്ധി പാർക്ക് എല്ലാ അർത്ഥത്തിലും നാശം നേരിട്ടു കഴിഞ്ഞു; എല്ലാ കളിക്കോപ്പുകളും സ്ഥാപനങ്ങളും ദയനീയ അവസ്ഥയിൽ

കോവിഡിന്റെ വരവോടെ വിനോദ സഞ്ചാരികൾക്ക് ഗാന്ധി പാർക്കിൽ പ്രവേശനം നിരോധിച്ചതോടെ പാർക്ക് മൊത്തത്തിൽ അടച്ചിടുകയായിരുന്നു. പിന്നീട്, മാസങ്ങൾ പിന്നിട്ടതോടെ പാർക്കിലെ എല്ലാ വിനോദ ഘടകങ്ങളും ഏറ്റവും ദയനീയമായ അവസ്ഥയിൽ നാമാവശേഷമായി

Recent Comments

%d bloggers like this: