26.6 C
Kollam
Sunday, April 19, 2026
മലയാള സിനിമാ നടന്‍ പിസി ജോര്‍ജ് അന്തരിച്ചു.

നടന്‍ പി. സി ജോര്‍ജ് അന്തരിച്ചു ; മലയാള സിനിമയില്‍ വില്ലനായി തിളങ്ങിയ പൊലീസുകാരന്‍

0
മലയാള സിനിമാ നടന്‍ പിസി ജോര്‍ജ് അന്തരിച്ചു. എറണാകുളത്തെ ഒരു സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. വില്ലന്‍ വേഷങ്ങളിലൂടെ മലയാളികള്‍ക്ക് ഏറെ ശ്രദ്ധേയനായ താരമാണ് പിസി ജോര്‍ജ്. പൊലീസുദ്യോഗസ്ഥനായിരിക്കെ ആണ് സിനിമയില്‍ അഭിനയിക്കുന്നത്. സിനിമകളോടും...
മാടമ്പ് കുഞ്ഞുകുട്ടന്‍ അന്തരിച്ചു

മാടമ്പ് കുഞ്ഞുകുട്ടന്‍ ; അന്തരിച്ചു

0
പ്രശസ്ത സാഹിത്യകാരനും തിരക്കഥാകൃത്തും അഭിനേതാവുമായ മാടമ്പ് കുഞ്ഞുകുട്ടന്‍ അന്തരിച്ചു. 81 വയസായിരുന്നു. കോവിഡ് ചികിത്സയിലിരിക്കെയാണ് അന്ത്യം. കടുത്ത ശ്വാസകോശ തടസവും ദേഹാസ്വാസ്ഥ്യമനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഞായറാഴ്ച രാത്രിയാണ് തൃശൂര്‍ അശ്വനി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പരിശോധനയില്‍...
കങ്കണ റണൗത്തിന് കോവിഡ് പോസിറ്റീവ്

കങ്കണ റണൗത്തിന് കോവിഡ് പോസിറ്റീവ് ; തനിക്ക് ചെറിയ പനിയാണെന്നും വൈറസിനെ നശിപ്പിക്കുമെന്നും...

0
ബോളിവുഡ് നടി കങ്കണ റണൗത്തിന് കോവിഡ് സ്ഥിരീകരിച്ചു. കങ്കണ തന്നെയാണ് തനിക്ക് കൊവിഡ് പോസിറ്റീവ് ആണെന്ന വിവരം പുറത്ത് വിട്ടത്. ഇതൊരു ചെറിയ പനി അല്ലാതെ മറ്റൊന്നുമല്ലെന്നും മാധ്യമങ്ങള്‍ കൂടുതല്‍ ശ്രദ്ധ കൊടുക്കുന്നുവെന്നേ...
ശിൽപാ ഷെട്ടിയ്ക്കും കുടുംബത്തിനും കോവിഡ്

ശിൽപാ ഷെട്ടിയ്ക്കും കുടുംബത്തിനും കോവിഡ് ; വീട്ടിലെ എട്ട് പേർക്കും കോവിഡ് സ്ഥിരീകരിച്ചു

0
നടി ശിൽപാ ഷെട്ടിയുടെ കുടുംബാം​ഗങ്ങൾക്ക് കോവിഡ് സ്ഥിരീകരിച്ചു. താരത്തിന്റെ മക്കളായ ശമീഷ, വിയാൻ, ഭർത്താവ് രാജ് കുന്ദ്ര, ഭർത്യ മാതാപിതാക്കൾക്കും താരത്തിന്റെ അമ്മ സുനന്ദ ഷെട്ടിക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇവരെ കൂടാതെ വീട്ടിലെ...
ആൻഡ്രിയയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു

ആൻഡ്രിയയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു

0
നടി ആൻഡ്രിയ ജെർമിയയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. കോവിഡ് പോസിറ്റീവ് ആയതിനെ തുടർന്ന് താൻ ഹോം ക്വാറന്റൈനിൽ കഴിയുകയാണെന്നും അസുഖം ഭേദപ്പെട്ടുവരുന്നുവെന്നും ആൻഡ്രിയ ഇൻസ്റ്റഗ്രാം കുറിപ്പിൽ വ്യക്തമാക്കി. കോവിഡിന്റെ രണ്ടാം തരംഗം രൂക്ഷമായതോടെ രാജ്യത്തെ...
ഗായകന്‍ കോമങ്കന്‍ കോവിഡ് ബാധിച്ച് മരിച്ചു

ഗായകന്‍ കോമങ്കന്‍ ; കോവിഡ് ബാധിച്ച് മരിച്ചു

0
ചേരന്‍ സംവിധാനം ചെയ്ത ഓട്ടോഗ്രാഫ് എന്ന ചിത്രത്തിലെ ഒവ്വൊരു പൂക്കളുമേ എന്ന ഗാനരംഗത്തില്‍ അഭിനയിച്ച ഗായകന്‍ കോമങ്കന്‍ കോവിഡ് ബാധിച്ച് മരിച്ചു. കോമങ്കന്‍ ഏതാനും ചിത്രങ്ങളില്‍ അഭിനയിക്കുകയും സംഗീത സംവിധാനം നിര്‍വഹിക്കുകയും ചെയ്തിട്ടുണ്ട് ജന്മനാ അന്ധനായ...
തമിഴ് നടന്‍ പാണ്ഡു കൊവിഡ് ബാധിച്ച് മരിച്ചു

തമിഴ് നടന്‍ പാണ്ഡു ; കൊവിഡ് ബാധിച്ച് മരിച്ചു

0
തമിഴ് ഹാസ്യനടന്‍ പാണ്ഡു കൊവിഡ് ബാധിച്ച് ചികിത്സയിലിരിക്കെ മരിച്ചു. 74 വയസ്സായിരുന്നു. ചെന്നൈയില്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. നിരവധി ചിത്രങ്ങളില്‍ ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. മരണത്തില്‍ പ്രമുഖര്‍ അനുശോചിച്ചു. അജിത്ത്, വിജയ്, രജനികാന്ത് എന്നിവര്‍ക്കൊപ്പമൊക്കെ...
'ചിത്രo ' എന്ന സിനിമയിലൂടെ ശ്രദ്ധേയനായ താരം ശരൺ അന്തരിച്ചു

‘ചിത്രo ‘ എന്ന സിനിമയിലൂടെ ശ്രദ്ധേയനായ താരം ; ശരൺ അന്തരിച്ചു

0
തിരുവനന്തപുരം സ്വദേശിയായ ശരൺ (40 ) വീട്ടിൽ കുഴഞ്ഞ് വീണതിനെ തുടര്‍ന്ന് രാവിലെ കടക്കല്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരണം സംഭവിക്കുകയായിരുന്നു. മോഹൻലാലിന്റെ 'ചിത്രം' എന്ന സിനിമയിലൂടെയായിരുന്നു ശരൺ രംഗപ്രവേശനം നടത്തിയത് . ചിത്രത്തിൽ മോഹൻലാൽ...

ചലച്ചിത്ര താരം മേള രഘു അന്തരിച്ചു ; ചികിത്സയിലിരിക്കെയാണ് മരണം

0
നടൻ മേള രഘു എന്ന പുത്തന്‍വെളി ശശിധരന്‍ (60) അന്തരിച്ചു.കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.ഏപ്രിൽ 16ന് വീട്ടിൽ കുഴഞ്ഞുവീണതിനെത്തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കെ.ജി ജോർജിന്റെ മേളയിലൂടെയാണ് രഘു സിനിമയിൽ എത്തുന്നത്. മമ്മൂട്ടിക്കൊപ്പം നായകതുല്യമായ വേഷമാണ്...
കെവി ആനന്ദ് അന്തരിച്ചു

കെവി ആനന്ദ് അന്തരിച്ചു ; വിടപറഞ്ഞത് , ഛായാഗ്രഹണ സൗന്ദര്യത്തിന്റെ സംവിധായകൻ

0
തമിഴ് സംവിധായകന്‍ കെവി ആനന്ദ് അന്തരിച്ചു, 54 വയസ്സായിരുന്നു . ചെന്നൈയില്‍ പുലര്‍ച്ചെ മൂന്ന് മണിയോടെയായിരുന്നു അന്ത്യം. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. തമിഴ് സിനിമാ ലോകത്തെ തന്നെ ഒന്നടങ്കം ഞെട്ടിച്ചിരിക്കുകയാണ് ആനന്ദിന്റെ വിയോഗം. അവസാന...