27.3 C
Kollam
Saturday, January 25, 2025
HomeEntertainmentCelebritiesജന്മദിനത്തിൽ മോഹന്‍ലാല്‍ ഒന്നരക്കോടിയുടെ മെഡിക്കല്‍ ഉപകരണങ്ങള്‍ ആശുപത്രികളിലെത്തിച്ചു.

ജന്മദിനത്തിൽ മോഹന്‍ലാല്‍ ഒന്നരക്കോടിയുടെ മെഡിക്കല്‍ ഉപകരണങ്ങള്‍ ആശുപത്രികളിലെത്തിച്ചു.

ജന്മദിനത്തില്‍ കേരളത്തിലെ വിവിധ ആശുപത്രികള്‍ക്ക് മെഡിക്കല്‍ ഉപകരണങ്ങള്‍ എത്തിച്ച് നടന്‍ മോഹന്‍ലാല്‍. അച്ഛന്റെയും അമ്മയുടെയും പേരിലുള്ള വിശ്വശാന്തി ഫൗണ്ടേഷന്‍ വഴി കോവിഡ് കാലത്ത് ബുദ്ധിമുട്ടിലായ ആശുപത്രികളിലേക്ക് ഓക്‌സിജന്‍ കിടക്കകള്‍, വെന്റിലേറ്റര്‍, ഐ.സി.യു കിടക്കകള്‍, എക്‌സ-റേ മെഷീന്‍ തുടങ്ങിയവയാണ് മോഹൻലാൽ തന്റെ ജന്മദിനമായ മെയ് 21 നു സമ്മാനിച്ചത്.മോഹൻലാലിൻറെ അറുപത്തിയൊന്നാം പിറന്നാൾ ആണ് ഇന്ന്.

സോയിൽ മീഡിയയിലൂടെ മോഹൻലാൽ തന്നെയാണ് ഈ കാര്യം അറിയിച്ചത്.ഇതിന് പുറമെ കളമശ്ശേരി മെഡിക്കല്‍ കോളെജിലെ വാര്‍ഡുകളിലേക്കും ട്രിയേജ് വാര്‍ഡുകളിലേക്കുമുള്ള ഓക്‌സിജന്‍ പൈപ്പ്‌ലൈന്‍ സ്ഥാപിക്കുന്നതിനുള്ള സഹായവും വിശ്വശാന്തി ഫൗണ്ടേഷന്‍ നല്‍കിയിട്ടുണ്ട്.

- Advertisment -

Most Popular

- Advertisement -

Recent Comments