29.3 C
Kollam
Sunday, March 22, 2026

ഒറ്റ ഗോള്‍ കൊണ്ട് വൈറലായ കുട്ടിതാരം ഡാനിഷ് ഇനി സിനിമയിലേക്ക്

0
ഒറ്റ ഗോള്‍ കൊണ്ട് വൈറലായ കുട്ടിതാരം ഡാനിഷ് അടുത്ത മത്സരത്തിനായുള്ള തിടുക്കത്തിലാണ്. കാലിന് ചെറിയ പരിക്കുണ്ടെങ്കിലും അത് കാര്യമാക്കാതെ ഈ മിടുക്കന്‍ സിറ്റി ലീഗിലും മാന്ത്രിക ഗോള്‍ അടിക്കാന്‍ ഒരുങ്ങുകയാണ്. ഫുട്ബോളിന് പുറമെ...

ഗായകന്‍ എസി പി ബാലസുബ്രഹ്മണ്യം സംസ്‌കൃത പഠനത്തിനായി കുടുംബ വീട് ദാനം ചെയ്തു

0
പ്രശസ്ത സിനിമാ ഗായകന്‍ എസി പി ബാലസുബ്രഹ്മണ്യം സംസ്‌കൃത പഠനത്തിനായി വീട് ദാനം ചെയ്തു.നല്ലൂര്‍ ജില്ലയിലെ തിപ്പരാജുവാരി തെരുവിലെ കുടുംബവീടാണ് ഗായകന്‍ എസ്. പി. ബാലസുബ്രഹ്മണ്യം വിട്ടുനല്‍കിയത്. സംസ്‌കൃതഭാഷയുടെ പ്രചരണത്തിനും ഗവേഷണത്തിനുമായിട്ടാണ് വീട്...

‘സങ്കീര്‍ത്തനം പോലെ പെരുമ്പടവത്തിന് ഇന്ന് 82-ാം ജന്മദിനം

0
മലയാള സാഹിത്യ ശാഖക്ക് ഒട്ടേറ സംഭാവനകള്‍ നല്‍കിയ നോവലിസ്റ്റും ചെറുകഥാകൃത്തും, തിരക്കഥാകൃത്തുമായ പെരുമ്പടവം ശ്രീധരന് ഇന്ന് 82-ാം ജന്മദിനം. ഒരു സങ്കീര്‍ത്തനം പോലെ എന്ന ഒരൊറ്റ നോവലിലൂടെ വായനക്കാരുടെ മനസില്‍ കോളിളക്കം തീര്‍ത്ത...

കൊല്ലം അഡ്വഞ്ചർ പാർക്കിലൂടെ ഒരു യാത്ര

0
ദൈവത്തിൻറെ സ്വന്തം നാടായ കേരളത്തിൽ പ്രത്യേകിച്ചും കൊല്ലത്ത് വിനോദസഞ്ചാര മേഖലയ്ക്ക് കൂടുതൽ അനന്ത സാദ്ധ്യതകളാണുള്ളത്. ആകർഷണീയതയുടെ ഉത്തുംഗ ഭാവങ്ങൾ ആസ്വദിക്കാവുന്നതും പ്രത്യേകിച്ചും കായൽ ടൂറിസത്തിൽ കൊല്ലത്തിന്റെ പങ്ക് അതിശയിപ്പിക്കുന്നതുമാണ്.കായൽ ടൂറിസത്തിനും സാഹസിക ടൂറിസത്തിനും...

മമ്മൂട്ടി ചിത്രത്തില്‍ ആദ്യമായി അഭിനയിക്കാനൊരുങ്ങി മഞ്ജു വാര്യര്‍

0
മമ്മൂട്ടി ചിത്രത്തില്‍ ആദ്യമായി അഭിനയിക്കാനൊരുങ്ങി മലയാളത്തിലെ ലേഡി സൂപ്പര്‍ സ്റ്റാര്‍ മഞ്ജു വാര്യര്‍. നവാഗതനായ ജോഫിന്‍ ടി ചാക്കോ സംവിധാനം ചെയ്യുന്ന ത്രില്ലര്‍ ചിത്രത്തിലാണ് മമ്മൂട്ടിയോടൊപ്പം മഞ്ജു എത്തുന്നത്. ചിത്രത്തിന് പേരിട്ടിട്ടില്ല. ആന്റോ...

‘വണ്‍’ ക്യാരക്ടര്‍ പോസ്റ്റര്‍ റിലീസ് ചെയ്തു

0
കേരളാ മുഖ്യമന്ത്രി കടയ്ക്കല്‍ ചന്ദ്രനായി മെഗാസ്റ്റാര്‍ മമ്മൂട്ടി എത്തുന്ന 'വണ്‍' സിനിമയുടെ ക്യാരക്ടര്‍ പോസ്റ്റര്‍ റിലീസ് ചെയ്തു. സ്പൂഫ് ചിത്രമായ ചിറകൊടിഞ്ഞ കിനാവുകള്‍ എന്ന സിനിമക്ക് ശേഷം സന്തോഷ് വിശ്വനാഥ് സംവിധാനം ചെയ്യുന്ന...

കുറുപ്പ് ചിത്രീകരണം പുരോഗമിക്കുന്നു….

0
പിടികിട്ടാപ്പുള്ളി സുകുമാര കുറുപ്പിന്റെ ജീവിതകഥ പറയുന്ന ചിത്രം കുറുപ്പിന്റെ ചിത്രീകരണം പുരോഗമിക്കുന്നു. മള്‍ട്ടി സ്റ്റാര്‍ ചിത്രത്തില്‍ ദുല്‍ഖര്‍ സല്‍മാനാണ് കുറുപ്പായെത്തുന്നത്. സെക്കന്റ് ഷോ,കൂതറ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ശ്രീനാഥ് രാജേന്ദ്രന്‍ സംവിധാനം ചയ്യുന്ന ചിത്രമാണ്...

‘വാര്‍ത്തകള്‍ ഇതുവരെ’; പുതിയ ട്രെയ്ലര്‍ പുറത്തു വിട്ടു

0
വാര്‍ത്തകള്‍ ഇതുവരെ എന്ന ചിത്രത്തിന്റെ പുതിയ ട്രെയ്ലര്‍ പുറത്ത്. ഹാസ്യ പശ്ചാത്തലത്തില്‍ ഒരുക്കുന്ന ത്രില്ലറാണ് ചിത്രം. നവാഗതനായ മനോജ് നായരാണ് ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്. സിജു വില്‍സണ്‍, വിനയ് ഫോര്‍ട്ട്, സൈജു...

ധമാക്കയിലെ മെലഡി സോംഗ് ലിറിക്കല്‍ വീഡിയോ പുറത്തിറങ്ങി

0
ധമാക്കയിലെ മൂന്നാമത്തെ ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ പുറത്തിറങ്ങി. 'കണ്ടിട്ടും കാണാത്ത' എന്നാരംഭിക്കുന്ന ഈ ഗാനത്തിലൂടെ ബ്ലെസ്ലി എന്ന പുതിയ ഗായകനെ ഒമര്‍ലുലു അവതരിപ്പിക്കുകയാണ്. കോമഡി എന്റര്‍ടൈനറായ ധമാക്ക ഡിസംബര്‍ 20-ന് റിലീസ് ചെയ്യും ഒളിമ്പ്യന്‍...

മാര്‍ക്കറ്റ് രാജാ എംബിബിഎസ്; പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി

0
ശരണ്‍ സംവിധാനം ചെയ്യുന്ന തമിഴ് ചിത്രം 'മാര്‍ക്കറ്റ് രാജാ എംബിബിഎസിന്റെ' പോസ്റ്റര്‍ പുറത്തിറങ്ങി. ആരവ് നായകനായി എത്തുന്ന ചിത്രത്തില്‍ കാവ്യ ഥാപ്പര്‍ ആണ് നായിക. രാധിക ശരത്കുമാര്‍, നാസര്‍, രോഹിണി, ഷായാജി ഷിന്‍ഡെ, പ്രദീപ്...