കൂർക്കുംവലി ഒരു രോഗമല്ല; പ്രത്യേകിച്ചും ചികിത്സയുടെ ആവശ്യമില്ല
പലരെയും വല്ലാതെ അലട്ടുന്ന ഒരു പ്രശ്നമാണ് കൂർക്കംവലി. ഉറങ്ങുമ്പോൾ സമീപത്ത് കിടക്കുന്നവരുടെ ഉറക്കം വരെ കെടുത്തി കാണുന്നു. അമിത വണ്ണമുള്ളവരിൽ ഇത് അധികരിച്ച് കാണുന്നു. കൂർക്കംവലിയുടെ ശബ്ദം കുട്ടികളെ വല്ലാതെ ഭയപ്പെടുത്തുന്നു.
നല്ല ഉറക്കത്തിൽ...
മുഖക്കുരു ആത്മവിശ്വാസം കെടുത്തുന്നു; എന്താണ് പരിഹാരം
മുഖക്കുരു മുഖത്തു മാത്രമല്ല;ഇതര ഭാഗങ്ങളിലും ഉണ്ടാവാം. സെബാഷ്യസ് ഗ്ലാൻസ് എന്ന ഗ്രന്ഥികളുടെ അധികമായ പ്രവർത്തനമാണ് ഇതിന് കാരണം. സാധാരണ ടീനേജ് പ്രായത്തിലുള്ളവരിലാണ് ഇത് കൂടുതലും കണ്ടുവരുന്നത്. പല കാരണങ്ങൾ പറയാമെങ്കിലും ശാസ്ത്രീയമായി വ്യക്തമായി...
സൗന്ദര്യ സങ്കല്പങ്ങൾ ചിന്തിക്കുമ്പോൾ; പ്രവണതകൾ മാറ്റപ്പെടുന്നു
സൗന്ദര്യ സങ്കല്പങ്ങൾ ഇന്ന് പാടേ മാറിയിരിക്കുന്നു. ആൺ, പെൺ വ്യത്യാസമില്ലാതെ പൊതുവെ മാറ്റപ്പെട്ടിരിക്കുന്നു. സൗന്ദര്യചിന്തകൾ ഇന്ന് പല രീതിയിൽ വ്യാഖ്യാനിക്കപ്പെടുകയും അതിന്റെ പേരിൽ നടത്തുന്ന പ്രവണതകൾ ആശ്വാസ്യകരമാണോ എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു.
ഒരു ഡോക്ടറെ കാണുമ്പോൾ നിങ്ങൾ ഒരു ഡോക്ടറാവാതിരിക്കുക; രോഗവിവരങ്ങൾ വ്യക്തമായി ധരിപ്പിക്കുക
ഒരു വ്യക്തിക്ക് ഒരു രോഗാവസ്ഥയുണ്ടെങ്കിൽ ഡോക്ടറെ സമീപിക്കുമ്പോൾ രോഗവിവരങ്ങൾ വ്യക്തമായി ധരിപ്പിക്കുക. പകരം ഇന്ന മരുന്ന് കഴിച്ചു, പക്ഷേ, ശമനമുണ്ടായില്ല എന്നൊക്കെ പറഞ്ഞു നിങ്ങളുടെ പ്രാഗല്ഭ്യം ഡോക്ടറുടെ മുന്നിൽ അവതരിപ്പിക്കാതിരിക്കുക. സാധാരണ ഗതിയിൽ...
അപകർഷതാബോധം നിങ്ങളെ എങ്ങും എത്തിക്കില്ല; നിങ്ങൾ നിങ്ങളെ തിരിച്ചറിയുക
പലരുടെയും മുമ്പിൽ നന്നായി സംസാരിക്കാനാവുന്നില്ല. അഭിമുഖീകരിക്കാനാവുന്നില്ല. മറ്റുള്ളവർ മുഖത്ത് നോക്കി ചിരിച്ചാൽ അങ്ങോട്ട് ചിരിക്കാനാവുന്നില്ല. പ്രത്യേകിച്ചും അപരിചിതരെ കാണുമ്പോൾ. ഇങ്ങനെ ഒരു പാട് പ്രശ്നങ്ങൾ. ഇങ്ങനെയുള്ളവർ തികച്ചും അപകർഷതാബോധത്തിന് അടിമപ്പെട്ടവരാണ്.
പ്രധാനമായും പ്രായത്തിനൊത്ത മന:...
തങ്കശ്ശേരിയിലെ ആംഗ്ലോ ഇന്ത്യക്കാരുടെ ഫിഷ്മോളി; നിപുണതയുടെ പാചകക്കൂട്ട്
റൊട്ടിയും അപ്പവും കഴിക്കാനാണ് തങ്കശ്ശേരിയിലെ ആംഗ്ലോ ഇന്ത്യൻസ് ഫിഷ്മോളി ഉപയോഗിച്ചിരുന്നത്. എന്നാൽ, ഇന്ന് എല്ലായിടവും സാർവ്വത്രികമായി. അവരുടെ ഭക്ഷണ ശൈലിയുടെ ഒരു പ്രധാന ഇനമായിരുന്നു ഇത്. ആംഗ്ലോ ഇന്ത്യൻസിന്റെ മനോമുകുരത്തിൽ നിന്നും...
വരണ്ട ചർമ്മം പ്രായാധിക്യത്തിന് വഴിയൊരുക്കും; മുൻകരുതലുകൾ സ്വീകരിക്കുക
ചർമ്മത്തിൽ കൊഴുപ്പിന്റെ അംശം കുറയുന്നതാണ് വരണ്ട ചർമ്മം ഉണ്ടാവാൻ പ്രധാന കാരണം. എണ്ണമയം ഒട്ടും തന്നെ ഉണ്ടായിരിക്കില്ല. വരകളും ചുളിവുകളും ഇതോടെ ഉണ്ടാവുന്നു.
പൊതുവായി ചർമ്മം മൂന്നു തരമാണ്: വരണ്ട ചർമ്മം, സാധാരണ ചർമ്മം,...
കൈ വിറയൽ അനുഭവപ്പെടുന്നെങ്കിൽ; പ്രധാന കാരണം മാനസിക വൈകല്യം
ശരീരമാകെ ക്ഷണം അനുഭവപ്പെടുന്നു. എന്തെങ്കിലും കൈയിലെടുക്കുമ്പോഴും എഴുതുമ്പോഴും കൈ വിറയ്ക്കുന്നു. ശരിയായി ഒപ്പിടാനും കഴിയുന്നില്ല. എന്തായിരിക്കാം കാരണങ്ങൾ.
ഇതിന് റൈറ്റേസ് ക്രാമ്പ്, റ്റൈപ്പിംഗ് ക്രാമ്പ് എന്നൊക്കെ പറയാറുണ്ട്. സാധാരണഗതിയിൽ ഇങ്ങനെ സംഭവിക്കുന്നത് കൂടുതലും മാനസികമാണ്....
തങ്കശ്ശേരിയുടെ രൂചി ഭേദങ്ങൾ ഓർമ്മകളിൽ; ശേഷിപ്പുകൾ പോലും ഇല്ലാതായിരിക്കുന്നു
കൊളോണിയൽ സംസ്ക്കാരത്തിന്റെ ഭാഗമായിരുന്നു കൊല്ലം തങ്കശ്ശേരി . വൈദേശികരുടെ വാണിജ്യ ബന്ധം തങ്കശ്ശേരിക്ക് കൊല്ലത്തിന്റെ ചരിത്ര രേഖകളിൽ സ്ഥാനം നേടാനായി. അക്കാലം തൊട്ട് പിന്നീട് പകർന്നു കിട്ടിയ രുചി വൈവിധ്യങ്ങൾ ഇന്ന് തീർത്തും...
താരൻ സൂക്ഷിക്കുക; മുടി കൊഴിച്ചിലിന് പുറമെ ചില ത്വക്ക് രോഗങ്ങൾക്കും കാരണമാകാം
സൗന്ദര്യ സംരക്ഷണത്തിൽ മുടിക്കുള്ള പ്രാധാന്യം ഏറെ വലുതാണ്. അതുകൊണ്ട് തന്നെ മുടിയുടെ ഏറ്റവും വലിയ ശത്രുവും താരനാണ്. യുവതി യുവാക്കളിൽ ചില്ലറ പ്രശ്നങ്ങല്ല ഇത് സൃഷ്ടിക്കുന്നത്. ഒരിക്കൽ വന്നു കഴിഞ്ഞാൽ താരൻ പൂർണ്ണമായും...