27.1 C
Kollam
Sunday, December 22, 2024
HomeLifestyleHealth & Fitnessമദ്യം വാങ്ങാം ... പക്ഷേ, ബാറുകളില്ല.

മദ്യം വാങ്ങാം … പക്ഷേ, ബാറുകളില്ല.

നിയന്ത്രണങ്ങളോടെ മദ്യശാല തുറക്കാൻ അനുമതി. എന്നാൽ, ബാറുകൾക്ക് അനുമതിയില്ല. കേന്ദ്ര സർക്കാരിന്റേതാണ് തീരുമാനം. അതായത് , ബിവറേജസിന് തുറക്കാം. എന്നാൽ, മദ്യം വാങ്ങാൻ വരുന്നവർ അകലം പാലിക്കണം. ചുരുങ്ങിയത് ആറടി അകലം. ഇങ്ങനെ അഞ്ചു പേർ വീതം നിന്ന് മദ്യം വാങ്ങാം. സർക്കാരുകളുടെ സാമ്പത്തിക നഷ്ടം കണക്കിലെടുത്താണ് തീരുമാനമായത്. പൊതു സ്ഥലത്ത് മദ്യപാനം പാടില്ല.

- Advertisment -

Most Popular

- Advertisement -

Recent Comments