26.8 C
Kollam
Monday, September 30, 2024
HomeLifestyleHealth & Fitnessഏപ്രിൽ 13 ന് നടക്കുന്ന കൊല്ലത്തെ മൊബൈൽ ആർ ടി പി സി ആർ പരിശോധനാസ്ഥലങ്ങൾ;...

ഏപ്രിൽ 13 ന് നടക്കുന്ന കൊല്ലത്തെ മൊബൈൽ ആർ ടി പി സി ആർ പരിശോധനാസ്ഥലങ്ങൾ; പരമാവധി പ്രയോജനപ്പെടുത്തുക

നെടുമണ്‍കാവ്, വെളിനല്ലൂര്‍, കുളക്കട, പത്തനാപുരം, കലയ്‌ക്കോട്, മൈനാഗപ്പള്ളി സാമൂഹികാരോഗ്യ കേന്ദ്രങ്ങളില്‍ ഇന്ന്(ഏപ്രില്‍ 13) ആരോഗ്യവകുപ്പിന്റെ സഞ്ചരിക്കുന്ന ആര്‍.ടി.പി.സി.ആര്‍ ലാബ് കോവിഡ് പരിശോധന നടത്തുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

- Advertisment -

Most Popular

- Advertisement -

Recent Comments