26.2 C
Kollam
Sunday, December 22, 2024
HomeLocalഎ യൂനുസ് കുഞ്ഞിന് യാത്രാമൊഴി; ഒരു മാതൃകാ പുരുഷനും വിട പറഞ്ഞു

എ യൂനുസ് കുഞ്ഞിന് യാത്രാമൊഴി; ഒരു മാതൃകാ പുരുഷനും വിട പറഞ്ഞു

മുൻ എം എൽ എയും വ്യവസായിയുമായിരുന്ന എ യൂനുസ് കുഞ്ഞിന്റെ മൃതദേഹം ഖബറടക്കി. വ്യാഴാഴ്ച വെളുപ്പിന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കോവിഡ് ബാധിതനായിരുന്നെങ്കിലും രോഗം സുഖപ്പെട്ടിരുന്നു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു മരണം. ശൂന്യതയിൽ നിന്നും കഠിന പ്രയത്നത്തിലൂടെ സൗഭാഗ്യങ്ങളിൽ എത്തുകയായിരുന്നു അദ്ദേഹം.

- Advertisment -

Most Popular

- Advertisement -

Recent Comments