കൊല്ലം ജില്ലയിൽ ഇന്ന് കോവിഡ് ബാധിതർ 18; ഏഴ് പേർക്ക് സമ്പർക്കത്തിലും 8 പേർ വിദേശത്ത് നിന്നും

104

കൊല്ലം ജില്ലയില്‍ ഇന്ന്
18 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഏട്ടുപേര്‍ വിദേശത്ത് നിന്നും ഒരാള്‍ ഡല്‍ഹിയില്‍ നിന്നും എത്തി.
ഏഴുപേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു. രണ്ടുപേരുടെ ഉറവിടം വ്യക്തമല്ല.

തേവലക്കര സ്വദേശിനി(45)(സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരി)(സമ്പര്‍ക്കം), കരുനാഗപ്പള്ളി വടക്കുംതല സ്വദേശി(21)(വിവരം ലഭ്യമല്ല), തേവലക്കര അരിനല്ലൂര്‍ സ്വദേശിനി(49)(സമ്പര്‍ക്കം)(മത്സ്യ വില്പന), ശാസ്താംകോട്ട പല്ലിശ്ശേരിക്കല്‍ സ്വദേശിനി(53)(മത്സ്യ വില്പന), പോരുവഴി സ്വദേശി(29)(വിവരം ലഭ്യമല്ല), ശാസ്താംകോട്ട പല്ലിശ്ശേരിക്കല്‍ സ്വദേശിനി(65)(സമ്പര്‍ക്കം), ഇളമാട് വെങ്ങൂര്‍ സ്വദേശി(25)(റിയാദ്), ആദിനാട് വടക്ക് സ്വദേശി(28)(ഡല്‍ഹി), ശാസ്താംകോട്ട രാജഗിരി സ്വദേശിനി(61)(സമ്പര്‍ക്കം), മേലില സ്വദേശി(25)(ഷാര്‍ജ), പൂതക്കുളം ഊന്നിന്‍മൂട് സ്വദേശി(39)(കുവൈറ്റ്), കുണ്ടറ സ്വദേശി(29)(മസ്‌കറ്റ്), ശാസ്താംകോട്ട സ്വദേശി(30)(മത്സ്യ വില്പന)(സമ്പര്‍ക്കം), ശാസ്താംകോട്ട അഞ്ഞിലിമൂടി സ്വദേശിനി(37)(മത്സ്യ വില്പന)(സമ്പര്‍ക്കം), ആലപ്പാട് അഴീക്കല്‍ സ്വദേശി(50)(സൗദി), പെരിനാട് സ്വദേശി(60)(ഖത്തര്‍), ചവറ സ്വദേശി(50)(സൗദി), അഞ്ചല്‍ അയിലറ സ്വദേശി(29)(ഖത്തര്‍), എന്നിവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here