25.1 C
Kollam
Sunday, December 22, 2024
HomeMost Viewedകൊല്ലം ജില്ലയിൽ ഇന്ന് കോവിഡ് ബാധിതർ 80; സമ്പർക്കം 63

കൊല്ലം ജില്ലയിൽ ഇന്ന് കോവിഡ് ബാധിതർ 80; സമ്പർക്കം 63

കൊല്ലം ജില്ലയിൽ ഇന്ന് 80 പേർക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചു. വിദേശത്ത് നിന്നും വന്ന 12 പേർക്കും ഇതരസംസ്ഥാനങ്ങളിൽ നിന്നുമെത്തിയ 3 പേർക്കും സമ്പർക്കം മൂലം 63 പേർക്കും രോഗം സ്ഥിരീകരിച്ചു. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഡോക്ടർ, കൊല്ലം സ്വദേശിയായ തിരുവനന്തപുരം മെഡിക്കൽ കോളേജിലെ നഴ്സിങ് അസിസ്റ്റന്റ് എന്നിവർക്ക് ഇന്ന് രോഗം സ്ഥിരീകരിച്ചു. കൊല്ലം ജില്ലയിൽ ഇന്ന് 50 പേർ രോഗമുക്തി നേടി.

വിദേശത്ത് നിന്നുമെത്തിയവർ
1 കന്നിമേൽചേരി സ്വദേശി 53 ഖത്തറിൽ നിന്നുമെത്തി
2 അഷ്ടമുടി സ്വദേശി 28 ഐവറി കോസ്റ്റിൽ നിന്നുമെത്തി
3 ഇടമൺ സ്വദേശി 32 യു.എ.ഇ യിൽ നിന്നുമെത്തി.
4 എഴുകോൺ സ്വദേശി 37 യു.എ.ഇ യിൽ നിന്നുമെത്തി.
5 കരിക്കോട് സ്വദേശിനി 47 സൗദിയിൽ നിന്നുമെത്തി.
6 കാഞ്ഞാവെളി സ്വദേശി 52 സൗദിയിൽ നിന്നുമെത്തി.
7 കൊല്ലം വിഷ്ണത്തുകാവ് സ്വദേശി 36 സൗദിയിൽ നിന്നുമെത്തി.
8 തേവളളി സ്വദേശി 42 സൗദിയിൽ നിന്നുമെത്തി.
9 പളളിക്കൽ സ്വദേശി 48 സൗദിയിൽ നിന്നുമെത്തി.
10 വാടി സ്വദേശി 53 ഖത്തറിൽ നിന്നുമെത്തി
11 ശക്തികുളങ്ങര സ്വദേശി 34 സൗദിയിൽ നിന്നുമെത്തി.
12 ശൂരനാട് വടക്ക് സ്വദേശി 35 യു.എ.ഇ യിൽ നിന്നുമെത്തി.
ഇതരസംസ്ഥാനങ്ങളിൽ നിന്നുമെത്തിയവർ
13 നീണ്ടകര സ്വദേശി 28 ഒഡീഷയിൽ നിന്നുമെത്തി.
14 കൊട്ടിയം സ്വദേശി 44 കർണ്ണാടകയിൽ നിന്നുമെത്തി.
15 കന്യാകുമാരി സ്വദേശി 52 തമിഴ് നാട്ടിൽ നിന്നുമെത്തി.
സമ്പർക്കം മൂലം രോഗം സ്ഥിരീകരിച്ചവർ
16 അഞ്ചൽ സ്വദേശി 24 സമ്പർക്കം
17 അഞ്ചൽ സ്വദേശിനി 18 സമ്പർക്കം
18 ആദിച്ചനല്ലൂർ സ്വദേശി 33 സമ്പർക്കം
19 ആയൂർ സ്വദേശിനി 21 സമ്പർക്കം
20 ആയൂർ സ്വദേശിനി 47 സമ്പർക്കം
21 ആലപ്പാട് സ്വദേശി 40 സമ്പർക്കം
22 ആലപ്പാട് പണ്ടാരത്തുരുത്ത് സ്വദേശി 40 സമ്പർക്കം
23 ഇട്ടിവ സ്വദേശി 40 സമ്പർക്കം
24 ഉമ്മന്നൂർ സ്വദേശിനി 17 സമ്പർക്കം
25 എഴുകോൺ സ്വദേശി 31 സമ്പർക്കം
26 എഴുകോൺ സ്വദേശി 4 സമ്പർക്കം
27 ഓയൂർ സ്വദേശിനി 6 സമ്പർക്കം
28 കടയ്ക്കൽ സ്വദേശി 64 സമ്പർക്കം
29 കടയ്ക്കൽ സ്വദേശിനി 21 സമ്പർക്കം
30 കരീപ്ര സ്വദേശി 18 സമ്പർക്കം
31 കരുനാഗപ്പളളി സ്വദേശി 70 സമ്പർക്കം
32 കരുനാഗപ്പളളി സ്വദേശി 46 സമ്പർക്കം
33 കുലശേഖരപുരം സ്വദേശി 55 സമ്പർക്കം
34 കുലശേഖരപുരം സ്വദേശിനി 46 സമ്പർക്കം
35 കുലശേഖരപുരം സ്വദേശിനി 46 സമ്പർക്കം
36 കുളത്തപ്പുഴ സാംനഗർ സ്വദേശിനി 22 സമ്പർക്കം
37 കുളത്തൂപ്പുഴ സാംനഗർ സ്വദേശിനി 56 സമ്പർക്കം
38 കുളത്തൂപ്പുഴ സ്വദേശി 1 സമ്പർക്കം
39 കുളത്തൂപ്പുഴ സ്വദേശിനി 16 സമ്പർക്കം
40 കുളത്തൂപ്പുഴ സ്വദേശിനി 56 സമ്പർക്കം
41 ചടയമംഗലം സ്വദേശി 27 സമ്പർക്കം
42 ചടയമംഗലം സ്വദേശി 76 സമ്പർക്കം
43 ചടയമംഗലം സ്വദേശിനി 36 സമ്പർക്കം
44 ചടയമംഗലം സ്വദേശിനി 23 സമ്പർക്കം
45 ചവറ സ്വദേശി 58 സമ്പർക്കം
46 ചവറ സ്വദേശി 45 സമ്പർക്കം
47 ചവറ സ്വദേശിനി 50 സമ്പർക്കം
48 ചിതറ സ്വദേശി 39 സമ്പർക്കം
49 ചിതറ സ്വദേശി 26 സമ്പർക്കം
50 ചിതറ സ്വദേശി 19 സമ്പർക്കം
51 ചിതറ സ്വദേശി 17 സമ്പർക്കം
52 ചിതറ സ്വദേശിനി 0 സമ്പർക്കം
53 ചിതറ സ്വദേശിനി 40 സമ്പർക്കം
54 ചിതറ സ്വദേശിനി 24 സമ്പർക്കം
55 ചിതറ സ്വദേശിനി 21 സമ്പർക്കം
56 തലച്ചിറ സ്വദേശി 4 സമ്പർക്കം
57 തലച്ചിറ സ്വദേശി 46 സമ്പർക്കം
58 തലച്ചിറ സ്വദേശിനി 88 സമ്പർക്കം
59 തലച്ചിറ സ്വദേശിനി 30 സമ്പർക്കം
60 തെക്കുംഭാഗം സ്വദേശി 60 സമ്പർക്കം
61 തെക്കുംഭാഗം സ്വദേശിനി 38 സമ്പർക്കം
62 തെന്മല സ്വദേശി 27 സമ്പർക്കം
63 തെന്മല സ്വദേശി 10 സമ്പർക്കം
64 നെടുവത്തൂർ സ്വദേശി 28 സമ്പർക്കം
65 പണ്ടാരത്തുരുത്ത് സ്വദേശിനി 57 സമ്പർക്കം
66 പരവൂർ കോങ്ങാൽ സ്വദേശി 39 സമ്പർക്കം
67 പരവൂർ സ്വദേശി 87 സമ്പർക്കം
68 പരവൂർ സ്വദേശിനി 46 സമ്പർക്കം
69 പളളിമൺ സ്വദേശി 70 സമ്പർക്കം
70 പുനലൂർ സ്വദേശി 30 സമ്പർക്കം
71 മങ്ങാട് സ്വദേശി 32 സമ്പർക്കം
72 മടത്തറ സ്വദേശി 52 സമ്പർക്കം
73 വയയ്ക്കൽ സ്വദേശിനി 48 സമ്പർക്കം
74 വയയ്ക്കൽ സ്വദേശിനി 42 സമ്പർക്കം
75 വിളക്കുടി സ്വദേശിനി 45 സമ്പർക്കം
76 വിളക്കുടി സ്വദേശിനി 14 സമ്പർക്കം
77 വിളക്കുടി സ്വദേശിനി 10 സമ്പർക്കം
78 ശാസ്താംകോട്ടയിൽ നിന്നും സ്രവ പരിശോധന നടത്തിയ വ്യക്തി 9 സമ്പർക്കം
ആരോഗ്യ പ്രവർത്തകർ
79 കൊട്ടാരക്കര സ്വദേശി 43 ആരോഗ്യ പ്രവർത്തകൻ. കൊട്ടാരക്കര താലൂക്ക് ആശുപത്രി സ്റ്റാഫ്
80 കൊല്ലം വടക്കേവിള സ്വദേശിനി 54 ആരോഗ്യ പ്രവർത്തക. MCH സ്റ്റാഫ്

- Advertisment -

Most Popular

- Advertisement -

Recent Comments