കൊല്ലം ജില്ലയില്‍ ഇന്ന് രോഗബാധിതരുടെ ഗ്രാഫ് താഴേക്ക്. ഇന്നാദ്യമായി രോഗമുക്തി നേടിയവരുടെ എണ്ണം രോഗബാധിതരെക്കാള്‍ മുന്നിലെത്തി. രോഗബാധിതര്‍ ഇന്ന് 22 പേരാണ്. രോഗമുക്തി നേടിയവര്‍ 57 പേരാണ്.
ഇന്ന് രോഗം സ്ഥിരീകരിച്ചവര്‍ – 22
സമ്പര്‍ക്കം – 21
ഉറവിടം അറിയാത്തവര്‍ – 1
ആരോഗ്യ പ്രവര്‍ത്തകര്‍ – 4
ഇന്ന് രോഗമുക്തി നേടിയവര്‍ – 57
ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് – 8918
ഇന്ന് ഗൃഹനിരീക്ഷണം പൂര്‍ത്തിയാക്കിയവര്‍ – 950
ഇന്ന് ഗൃഹനിരീക്ഷണത്തിലായവര്‍ – 842
ഇന്ന് ആശുപത്രി നിരീക്ഷണത്തിലായവര്‍ – 70
ആകെ ശേഖരിച്ച സാമ്പിളുകള്‍ – 25945
രോഗം സ്ഥിരീകരിച്ചവരുമായി പ്രാഥമിക സമ്പര്‍ക്കത്തിലുള്ളവരുടെ എണ്ണം – 5723
സെക്കന്ററി സമ്പര്‍ക്കത്തിലുള്ളവരുടെ എണ്ണം – 1713
ആംബുലന്‍സ് സേവനങ്ങള്‍ക്കായി ബന്ധപ്പെടേണ്ട നമ്പര്‍ – 7594040759
കോവിഡ് കണ്‍ട്രോള്‍ റൂം നമ്പര്‍ – 0474-2797609, 8589015556