28 C
Kollam
Wednesday, November 25, 2020
Home Most Viewed കൊല്ലം ജില്ലയിൽ ഇന്ന് (5.09.20) കോവിഡ് 170; സമ്പർക്കം 164

കൊല്ലം ജില്ലയിൽ ഇന്ന് (5.09.20) കോവിഡ് 170; സമ്പർക്കം 164

കൊല്ലം ജില്ലയിൽ ഇന്ന് 170 പേർക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചു. വിദേശത്ത് നിന്നുമെത്തിയ 2 പേർക്കും ഇതരസംസ്ഥാനങ്ങളിൽ നിന്നുമെത്തിയ 4 പേർക്കും സമ്പർക്കം മൂലം 164 പേർക്കും രോഗം സ്ഥിരീകരിച്ചു. ജില്ലയിൽ ഇന്ന് 134 പേർ രോഗമുക്തി നേടി.

ആഗസ്റ്റ് 31 ന് മരണമടഞ്ഞ കൊല്ലം നെടുവത്തൂർ സ്വദേശിനി ധന്യ (26), സെപ്റ്റംബർ 1 ന് മരണമടഞ്ഞ കൊല്ലം ചെറിയവെളിനല്ലൂർ സ്വദേശിനി ആശ മുജീബ് (45), കൊല്ലം അഞ്ചൽ സ്വദേശിനി അശ്വതി (25), കൊല്ലം ശാസ്താംകോട്ട സ്വദേശിനി സുധാകുമാരി (54) എന്നിവരുടെ മരണം കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു.

വിദേശത്ത് നിന്നും എത്തിയവർ
1 ഇടമുളയ്ക്കൽ അഞ്ചൽ പടിഞ്ഞാറ്റിൻകര സ്വദേശി 33 കുവൈറ്റിൽ നിന്നുമെത്തി
2 കരവാളൂർ കൊച്ചുവട്ടമൺ സ്വദേശി 29 സൗദിഅറേബ്യയിൽ നിന്നുമെത്തി
ഇതര സംസ്ഥാനങ്ങളിൽ നിന്നുമെത്തിയവർ
3 തെന്മല ഇടമൺ സ്വദേശിനി 52 തമിഴ്നാട്ടിൽ നിന്നുമെത്തി
4 കരവാളൂർ വെഞ്ചേമ്പ് നിവാസി (ബിഹാർ സ്വദേശി) 38 ബിഹാറിൽ നിന്നുമെത്തി
5 കരവാളൂർ വെഞ്ചേമ്പ് നിവാസി (ബിഹാർ സ്വദേശി) 35 ബിഹാറിൽ നിന്നുമെത്തി
6 കരവാളൂർ വെഞ്ചേമ്പ് നിവാസി (ബിഹാർ സ്വദേശി) 32 ബിഹാറിൽ നിന്നുമെത്തി
സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചവർ
7 ആലപ്പാട് കാക്കത്തുരുത്ത് സ്വദേശി 36 സമ്പർക്കം
8 ആലപ്പാട് അഴീക്കൽ സ്വദേശി 47 സമ്പർക്കം
9 ആലപ്പാട് ആലുംകടവ് സ്വദേശി 45 സമ്പർക്കം
10 ആലപ്പാട് ചെറിയഴീക്കൽ സ്വദേശി 32 സമ്പർക്കം
11 ആലപ്പാട് ചെറിയഴീക്കൽ സ്വദേശിനി 55 സമ്പർക്കം
12 ആലപ്പാട് പണ്ടാരത്തുരുത്ത് സ്വദേശി 60 സമ്പർക്കം
13 ആലപ്പാട് പണ്ടാരത്തുരുത്ത് സ്വദേശി 56 സമ്പർക്കം
14 ആലപ്പാട് പറയക്കടവ് സ്വദേശി 4 സമ്പർക്കം
15 ആലപ്പാട് വെള്ളനാതുരുത്ത് സ്വദേശി 67 സമ്പർക്കം
16 ആലപ്പുഴ സ്വദേശി 1 സമ്പർക്കം
17 ആലപ്പുഴ സ്വദേശിനി 27 സമ്പർക്കം
18 ആലപ്പുഴ സ്വദേശിനി 47 സമ്പർക്കം
19 ആലപ്പുഴ സ്വദേശിനി 49 സമ്പർക്കം
20 ഇടമുളയ്ക്കൽ നെടുങ്ങോട്ടുകോണം സ്വദേശി 36 സമ്പർക്കം
21 ഇടമുളയ്ക്കൽ പെരുമണ്ണൂർ സ്വദേശിനി 18 സമ്പർക്കം
22 ഇട്ടിവ കോട്ടുക്കൽ സ്വദേശി 20 സമ്പർക്കം
23 ഇട്ടിവ കോട്ടുക്കൽ സ്വദേശി 50 സമ്പർക്കം
24 ഇട്ടിവ തുടയന്നൂർ സ്വദേശിനി 24 സമ്പർക്കം
25 ഇളമ്പള്ളൂർ കേരളപുരം സ്വദേശി 50 സമ്പർക്കം
26 ഉമ്മന്നൂർ അമ്പലക്കര സ്വദേശി 63 സമ്പർക്കം
27 ഉമ്മന്നൂർ അമ്പലക്കര സ്വദേശിനി 58 സമ്പർക്കം
28 ഉമ്മന്നൂർ നെല്ലിക്കുന്നം സ്വദേശി 58 സമ്പർക്കം
29 ഉമ്മന്നൂർ നെല്ലിക്കുന്നം സ്വദേശിനി 24 സമ്പർക്കം
30 ഉമ്മന്നൂർ നെല്ലിക്കുന്നം സ്വദേശിനി 53 സമ്പർക്കം
31 ഉമ്മന്നൂർ വിലങ്ങറ ഉദയ ജംഗ്ഷൻ സ്വദേശിനി 51 സമ്പർക്കം
32 ഉമ്മന്നൂർ വിലങ്ങറ സ്വദേശി 45 സമ്പർക്കം
33 ഉമ്മന്നൂർ വിലങ്ങറ സ്വദേശിനി 2 സമ്പർക്കം
34 എഴുകോൺ ഇടയ്ക്കോട് സ്വദേശി 55 സമ്പർക്കം
35 എഴുകോൺ ഇരുമ്പനങ്ങാട് സ്വദേശിനി 49 സമ്പർക്കം
36 ഓച്ചിറ കൊച്ചുമുറി സ്വദേശിനി 34
37 ഓച്ചിറ വവ്വാക്കാവ് സ്വദേശി 35 സമ്പർക്കം
38 ഓച്ചിറ വവ്വാക്കാവ് സ്വദേശി 32 സമ്പർക്കം
39 ഓച്ചിറ വവ്വാക്കാവ് സ്വദേശി 35 സമ്പർക്കം
40 കരവാളൂർ വെഞ്ചേമ്പ് നിവാസി (ബിഹാർ സ്വദേശി) 26 സമ്പർക്കം
41 കരവാളൂർ വെഞ്ചേമ്പ് നിവാസി (ബിഹാർ സ്വദേശി) 30 സമ്പർക്കം
42 കരവാളൂർ വെഞ്ചേമ്പ് നിവാസി (ബിഹാർ സ്വദേശി) 28 സമ്പർക്കം
43 കരവാളൂർ വെഞ്ചേമ്പ് നിവാസി (ബിഹാർ സ്വദേശി) 41 സമ്പർക്കം
44 കരവാളൂർ സ്വദേശിനി 48 സമ്പർക്കം
45 കരീപ്ര കുടിക്കോട് സ്വദേശി 39 സമ്പർക്കം
46 കരീപ്ര കുഴിമതിക്കാട് സ്വദേശിനി 20 സമ്പർക്കം
47 കരീപ്ര തൃപ്പലഴീകം സ്വദേശിനി 34 സമ്പർക്കം
48 കുമ്മിൾ സ്വദേശിനി 35 സമ്പർക്കം
49 കുളക്കട കലയപുരം സ്വദേശി 33 സമ്പർക്കം
50 കുളക്കട കലയപുരം സ്വദേശിനി 32 സമ്പർക്കം
51 കുളക്കട പൂവറ്റൂർ സ്വദേശി 39 സമ്പർക്കം
52 കുളക്കട പൂവറ്റൂർ സ്വദേശി 19 സമ്പർക്കം
53 കുളക്കട മാവടി സ്വദേശി 19 സമ്പർക്കം
54 കുളക്കട വെണ്ടാർ സ്വദേശിനി 75 സമ്പർക്കം
55 കുളക്കട വെണ്ടാർ സ്വദേശിനി 48 സമ്പർക്കം
56 കുളത്തുപ്പുഴ ആർ.പി.എൽ കോളനി സ്വദേശി 20 സമ്പർക്കം
57 കൊട്ടാരക്കര അമ്പലപ്പുറം സ്വദേശിനി 40 സമ്പർക്കം
58 കൊട്ടാരക്കര കിഴക്കേതെരുവ് സ്വദേശി 26 സമ്പർക്കം
59 കൊട്ടാരക്കര കിഴക്കേതെരുവ് സ്വദേശി 27 സമ്പർക്കം
60 കൊട്ടാരക്കര പടിഞ്ഞാറെതെരുവ് സ്വദേശി 25 സമ്പർക്കം
61 കൊട്ടാരക്കര പി.എസ്. റിമാന്റ് പ്രതി 22 സമ്പർക്കം
62 കൊട്ടാരക്കര പി.എസ്. റിമാന്റ് പ്രതി 20 സമ്പർക്കം
63 കൊറ്റംങ്കര സ്വദേശി 51 സമ്പർക്കം
64 കൊല്ലം കോർപ്പറേഷൻ അയത്തിൽ സ്വദേശി 47 സമ്പർക്കം
65 കൊല്ലം കോർപ്പറേഷൻ അയത്തിൽ സ്വദേശിനി 8 സമ്പർക്കം
66 കൊല്ലം കോർപ്പറേഷൻ അയത്തിൽ ഗാന്ധിനഗർ സ്വദേശി 61 സമ്പർക്കം
67 കൊല്ലം കോർപ്പറേഷൻ ഉളിയക്കോവിൽ നഗർ സ്വദേശിനി 35 സമ്പർക്കം
68 കൊല്ലം കോർപ്പറേഷൻ കച്ചേരി നീലാംതോട്ടം നഗർ സ്വദേശി 30 സമ്പർക്കം
69 കൊല്ലം കോർപ്പറേഷൻ കടവൂർ സ്വദേശിനി 3 സമ്പർക്കം
70 കൊല്ലം കോർപ്പറേഷൻ കാവനാട് കന്നിമേൽചേരി സ്വദേശി 23 സമ്പർക്കം
71 കൊല്ലം കോർപ്പറേഷൻ കാവനാട് ഡ്രീം നഗർ സ്വദേശി 10 സമ്പർക്കം
72 കൊല്ലം കോർപ്പറേഷൻ കാവനാട് സ്വദേശി 46 സമ്പർക്കം
73 കൊല്ലം കോർപ്പറേഷൻ ചാത്തിനാംകുളം സ്വദേശി 40 സമ്പർക്കം
74 കൊല്ലം കോർപ്പറേഷൻ ചാത്തിനാംകുളം സ്വദേശി 11 സമ്പർക്കം
75 കൊല്ലം കോർപ്പറേഷൻ ചാത്തിനാംകുളം സ്വദേശി 64 സമ്പർക്കം
76 കൊല്ലം കോർപ്പറേഷൻ ചാത്തിനാംകുളം സ്വദേശിനി 64 സമ്പർക്കം
77 കൊല്ലം കോർപ്പറേഷൻ ചാത്തിനാംകുളം സ്വദേശിനി 19 സമ്പർക്കം
78 കൊല്ലം കോർപ്പറേഷൻ ചാത്തിനാംകുളം സ്വദേശിനി 33 സമ്പർക്കം
79 കൊല്ലം കോർപ്പറേഷൻ തട്ടാമല നഗർ സ്വദേശി 30 സമ്പർക്കം
80 കൊല്ലം കോർപ്പറേഷൻ തട്ടാമല നഗർ സ്വദേശിനി 2 സമ്പർക്കം
81 കൊല്ലം കോർപ്പറേഷൻ തട്ടാമല നഗർ സ്വദേശിനി 27 സമ്പർക്കം
82 കൊല്ലം കോർപ്പറേഷൻ തട്ടാമല സ്വദേശിനി 43 സമ്പർക്കം
83 കൊല്ലം കോർപ്പറേഷൻ തൃക്കടവൂർ കുരീപ്പുഴ സ്വദേശി 34 സമ്പർക്കം
84 കൊല്ലം കോർപ്പറേഷൻ പട്ടത്താനം ജനകീയ നഗർ സ്വദേശിനി 40 സമ്പർക്കം
85 കൊല്ലം കോർപ്പറേഷൻ പട്ടത്താനം ജനകീയ നഗർ സ്വദേശിനി 64 സമ്പർക്കം
86 കൊല്ലം കോർപ്പറേഷൻ പട്ടത്താനം വികാസ് നഗർ സ്വദേശി 33 സമ്പർക്കം
87 കൊല്ലം കോർപ്പറേഷൻ പട്ടത്താനം വികാസ് നഗർ സ്വദേശി 25 സമ്പർക്കം
88 കൊല്ലം കോർപ്പറേഷൻ പട്ടത്താനം വികാസ് നഗർ സ്വദേശിനി 11 സമ്പർക്കം
89 കൊല്ലം കോർപ്പറേഷൻ പള്ളിമുക്ക് സം സം നഗർ സ്വദേശി 37 സമ്പർക്കം
90 കൊല്ലം കോർപ്പറേഷൻ പഴയത്ത് ജംഗ്ഷൻ ഫാമിലി നഗർ സ്വദേശി 22 സമ്പർക്കം
91 കൊല്ലം കോർപ്പറേഷൻ മങ്ങാട് സ്വദേശിനി 78 സമ്പർക്കം
92 കൊല്ലം കോർപ്പറേഷൻ മുണ്ടയ്ക്കൽ എഫ്.എഫ്.ആർ.എ നഗർ സ്വദേശി 4 സമ്പർക്കം
93 കൊല്ലം കോർപ്പറേഷൻ മുണ്ടയ്ക്കൽ എഫ്.എഫ്.ആർ.എ നഗർ സ്വദേശി 68 സമ്പർക്കം
94 കൊല്ലം കോർപ്പറേഷൻ മുണ്ടയ്ക്കൽ എഫ്.എഫ്.ആർ.എ നഗർ സ്വദേശിനി 57 സമ്പർക്കം
95 കൊല്ലം കോർപ്പറേഷൻ വടക്കേവിള മുള്ളുവിള സ്വദേശി 42 സമ്പർക്കം
96 കൊല്ലം കോർപ്പറേഷൻ വാളത്തുംഗൽ സ്വദേശിനി 34 സമ്പർക്കം
97 കൊല്ലം കോർപ്പറേഷൻ ശക്തികുളങ്ങര സ്വദേശി 22 സമ്പർക്കം
98 കൊല്ലം കോർപ്പറേഷൻ ശക്തികുളങ്ങര സ്വദേശിനി 54 സമ്പർക്കം
99 കൊല്ലം കോർപ്പറേഷൻ ശക്തികുളങ്ങര സ്വദേശി 49 സമ്പർക്കം
100 ചവറ മുകുന്ദപുരം പുതുക്കാട് സ്വദേശി 57 സമ്പർക്കം
101 ചവറ മുകുന്ദപുരം പുതുക്കാട് സ്വദേശി 26 സമ്പർക്കം
102 ചവറ പട്ടത്താനം സ്വദേശിനി 53 സമ്പർക്കം
103 ചവറ മേനാമ്പള്ളി സ്വദേശി 39 സമ്പർക്കം
104 ചവറ മേനാമ്പള്ളി സ്വദേശിനി 44 സമ്പർക്കം
105 ചവറ സ്വദേശിനി 52 സമ്പർക്കം
106 ചാത്തന്നൂർ ഉളിയനാട് സ്വദേശി 26 സമ്പർക്കം
107 ചാത്തന്നൂർ താഴം സ്വദേശി 46 സമ്പർക്കം
108 ചിതറ പെഴുമൂട് സ്വദേശി 42 സമ്പർക്കം
109 ചിതറ ബൗണ്ടർമുക്ക് സ്വദേശി 47 സമ്പർക്കം
110 ചിതറ ബൗണ്ടർമുക്ക് സ്വദേശിനി 67 സമ്പർക്കം
111 തലവൂർ അരുവിത്തറ സ്വദേശി 26 സമ്പർക്കം
112 തലവൂർ പിടവൂർ സ്വദേശിനി 21 സമ്പർക്കം
113 തൃക്കരുവ അഷ്ടമുടി സ്വദേശി 35 സമ്പർക്കം
114 തൃക്കരുവ അഷ്ടമുടി സ്വദേശി 1 സമ്പർക്കം
115 തൃക്കരുവ അഷ്ടമുടി സ്വദേശിനി 29 സമ്പർക്കം
116 തൃക്കോവിൽവട്ടം ഡീസന്റ് ജംഗ്ഷൻ ചെന്താപ്പൂര് സ്വദേശിനി 46 സമ്പർക്കം
117 തെക്കുംഭാഗം വടക്കുംഭാഗം ഗാന്ധികോളനി സ്വദേശി 31 സമ്പർക്കം
118 തെക്കുംഭാഗം വടക്കുംഭാഗം ഗാന്ധികോളനി സ്വദേശിനി 83 സമ്പർക്കം
119 തേവലക്കര അരിനല്ലൂർ സ്വദേശി 46 സമ്പർക്കം
120 തേവലക്കര കോയിവിള സ്വദേശി 42 സമ്പർക്കം
121 തേവലക്കര കോയിവിള സ്വദേശി 49 സമ്പർക്കം
122 തേവലക്കര കോയിവിള സ്വദേശിനി 23 സമ്പർക്കം
123 തേവലക്കര കോയിവിള സ്വദേശിനി 90 സമ്പർക്കം
124 തൊടിയൂർ കല്ലേലിഭാഗം സ്വദേശി 52 സമ്പർക്കം
125 നീണ്ടകര പുത്തൻതുറ സ്വദേശിനി 80 സമ്പർക്കം
126 നീണ്ടകര സ്വദേശിനി 52 സമ്പർക്കം
127 പടി. കല്ലട കോതപ്പുരം സ്വദേശി 26 സമ്പർക്കം
128 പട്ടാഴി വടക്കേക്കര സ്വദേശിനി 28 സമ്പർക്കം
129 പത്തനാപുരം കുണ്ടയം സ്വദേശി 28 സമ്പർക്കം
130 പന്മന ചിറ്റൂർ സ്വദേശി 30 സമ്പർക്കം
131 പരവൂർ കോങ്ങൽ സ്വദേശിനി 27 സമ്പർക്കം
132 പരവൂർ നെടുങ്ങോലം സ്വദേശി 62 സമ്പർക്കം
133 പരവൂർ നെടുങ്ങോലം സ്വദേശിനി 85 സമ്പർക്കം
134 പുനലൂർ മണിയാർ പരവട്ടം സ്വദേശി 24 സമ്പർക്കം
135 പുനലൂർ മണിയാർ പരവട്ടം സ്വദേശി 55 സമ്പർക്കം
136 പുനലൂർ മണിയാർ പരവട്ടം സ്വദേശി 54 സമ്പർക്കം
137 പുനലൂർ മണിയാർ പരവട്ടം സ്വദേശി 21 സമ്പർക്കം
138 പുനലൂർ മണിയാർ പരവട്ടം സ്വദേശിനി 52 സമ്പർക്കം
139 പുനലൂർ വാളക്കോട് സ്വദേശിനി 39 സമ്പർക്കം
140 പുനലൂർ എച്ച്.എസ്. ജംഗ്ഷൻ സ്വദേശിനി 46 സമ്പർക്കം
141 പൂയപ്പള്ളി മീയണ്ണൂർ സ്വദേശി 55 സമ്പർക്കം
142 പൂയപ്പള്ളി മീയണ്ണൂർ സ്വദേശി 48 സമ്പർക്കം
143 പൂയപ്പള്ളി മീയണ്ണൂർ സ്വദേശി 13 സമ്പർക്കം
144 പൂയപ്പള്ളി മീയണ്ണൂർ സ്വദേശിനി 36 സമ്പർക്കം
145 പെരിനാട് കോട്ടയ്ക്കകം സ്വദേശിനി 29 സമ്പർക്കം
146 പെരിനാട് വെള്ളിമൺ വെസ്റ്റ് സ്വദേശിനി 44 സമ്പർക്കം
147 പെരിനാട് വെള്ളിമൺ വെസ്റ്റ് സ്വദേശിനി 70 സമ്പർക്കം
148 പെരിനാട് വെള്ളിമൺ സ്വദേശി 4 സമ്പർക്കം
149 പെരിനാട് വെള്ളിമൺ സ്വദേശി 25 സമ്പർക്കം
150 പെരിനാട് വെള്ളിമൺ സ്വദേശിനി 62 സമ്പർക്കം
151 മയ്യനാട് പുല്ലിച്ചിറ സ്വദേശി 67 സമ്പർക്കം
152 മേലില മാക്കന്നൂർ സ്വദേശിനി 25 സമ്പർക്കം
153 മൈലം കിഴക്കേതെരുവ് സ്വദേശി 38 സമ്പർക്കം
154 മൈലം കിഴക്കേതെരുവ് സ്വദേശി 42 സമ്പർക്കം
155 വെട്ടിക്കവല ചക്കുവരയ്ക്കൽ സ്വദേശിനി 37 സമ്പർക്കം
156 വെട്ടിക്കവല പനവേലി ഇരണൂർ സ്വദേശി 47 സമ്പർക്കം
157 വെട്ടിക്കവല പനവേലി ഇരണൂർ സ്വദേശിനി 43 സമ്പർക്കം
158 വെട്ടിക്കവല മുട്ടവിള സ്വദേശിനി 62 സമ്പർക്കം
159 വെളിനല്ലൂർ മീയന സ്വദേശി 33 സമ്പർക്കം
160 ശാസ്തംകോട്ട സ്വദേശി 31 സമ്പർക്കം
161 ശാസ്താംകോട്ട പള്ളിശ്ശേരിക്കൽ സ്വദേശി 26 സമ്പർക്കം
162 ശാസ്താംകോട്ട പള്ളിശ്ശേരിക്കൽ സ്വദേശി 17 സമ്പർക്കം
163 ശാസ്താംകോട്ട പള്ളിശ്ശേരിക്കൽ സ്വദേശി 52 സമ്പർക്കം
164 ശാസ്താംകോട്ട പള്ളിശ്ശേരിക്കൽ സ്വദേശി 26 സമ്പർക്കം
165 ശാസ്താംകോട്ട പള്ളിശ്ശേരിക്കൽ സ്വദേശിനി 13 സമ്പർക്കം
166 ശാസ്താംകോട്ട പള്ളിശ്ശേരിക്കൽ സ്വദേശിനി 22 സമ്പർക്കം
167 ശാസ്താംകോട്ട പള്ളിശ്ശേരിക്കൽ സ്വദേശിനി 23 സമ്പർക്കം
168 ശാസ്താംകോട്ട പള്ളിശ്ശേരിക്കൽ സ്വദേശിനി 58 സമ്പർക്കം
169 ശൂരനാട് വടക്ക് സ്വദേശി 30 സമ്പർക്കം
170 ശൂരനാട് സൗത്ത് സ്വദേശി 46 സമ്പർക്കം.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

00:04:23

ഓണാട്ട് കരയും ഓച്ചിറയും; സംസ്ക്കാരത്തിന്റെ സംസ്കൃതി

അപൂര്‍വ്വതയുള്ള സ്ഥലമാണ് ഓച്ചിറ. ശ്രീ കോവിലും നാലമ്പലവും ബലിക്കല്ലുകളും മറ്റുമുള്ള ഷഡ്ഡാധാര പ്രതിഷ്ട്ടകളോട് കൂടിയ ക്ഷേത്രങ്ങള്‍ രൂപം കൊള്ള്ന്നതിനു   മുമ്പ് കാവുകളായിരുന്നു കേരളത്തില്‍ ഉണ്ടായിരുന്നത്. സര്‍പ്പങ്ങള്‍ക്ക് മാത്രമായിരുന്നു കാവുകള്‍.ഭഗവതിക്കും ശാസ്താവിനും വേട്ടയ്ക്കൊരു മകനുമെല്ലാം...
00:22:42

കൊല്ലം കോർപ്പറേഷനിലെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാർത്ഥി;17-ാം ഡിവിഷനായ കടപ്പാക്കടയിലെ BJP സ്ഥാനാർത്ഥി

കൊല്ലം കോർപ്പറേഷനിലെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാർത്ഥി. 17-ാം ഡിവിഷനായ കടപ്പാക്കടയിലെ BJP സ്ഥാനാർത്ഥി. ജയിച്ച് വന്നാൽ ഡിവിഷനിൽ കൂടുതൽ വികസനങ്ങൾ നടപ്പിലാക്കും. വിജയത്തിൽ ശുഭാബ്ദി വിശ്വാസം

മണ്ഡല കാലം വരവായി; ശബരിമലയിൽ ഭക്തർക്ക് തിങ്കളാഴ്ച മുതൽ പ്രവേശനം

ഒരു മണ്ഡല കാലം കൂടി വരവായി. ശബരിമല നട തുറന്നു. ഭക്തർക്ക് തിങ്കളാഴ്ച മുതൽ(16.11.20) പ്രവേശനം. മുൻകൂട്ടി ബുക്ക് ചെയ്യുന്ന ആയിരം പേർക്ക് ദർശനാനുമതി. ശനിയും ഞായറും രണ്ടായിരമാകും. തീർത്ഥാടകർക്ക് കർശന നിയന്ത്രണമാണ് ഏർപ്പെടുത്തിയിട്ടുള്ളത്. സന്നിദ്ധാനത്തോ പമ്പയിലോ തങ്ങാൻ അനുമതിയില്ല. പുണ്യ...
00:02:56

കൊല്ലം കോർപ്പറേഷന്റെ ബീച്ചിനോട് ചേർന്നുള്ള ഗാന്ധി പാർക്ക് എല്ലാ അർത്ഥത്തിലും നാശം നേരിട്ടു കഴിഞ്ഞു; എല്ലാ കളിക്കോപ്പുകളും സ്ഥാപനങ്ങളും ദയനീയ അവസ്ഥയിൽ

കോവിഡിന്റെ വരവോടെ വിനോദ സഞ്ചാരികൾക്ക് ഗാന്ധി പാർക്കിൽ പ്രവേശനം നിരോധിച്ചതോടെ പാർക്ക് മൊത്തത്തിൽ അടച്ചിടുകയായിരുന്നു. പിന്നീട്, മാസങ്ങൾ പിന്നിട്ടതോടെ പാർക്കിലെ എല്ലാ വിനോദ ഘടകങ്ങളും ഏറ്റവും ദയനീയമായ അവസ്ഥയിൽ നാമാവശേഷമായി

Recent Comments

%d bloggers like this: