26.3 C
Kollam
Wednesday, January 22, 2025
HomeMost Viewedനാല്പപത് വർഷമായി പ്രവർത്തിക്കാതെ ഇഞ്ചവിള പമ്പ് ഹൗസ് ; തുടർ നടപടികൾ സ്വീകരിക്കാതെ അധികൃതർ.

നാല്പപത് വർഷമായി പ്രവർത്തിക്കാതെ ഇഞ്ചവിള പമ്പ് ഹൗസ് ; തുടർ നടപടികൾ സ്വീകരിക്കാതെ അധികൃതർ.

ഇഞ്ചവിള പാവൂർ ഏലയിലേക്ക് കൃഷിക്ക് ആവശ്യമായ ജലം എത്തിക്കേണ്ടുന്ന പമ്പ് ഹൗസ് പ്രവർത്തിക്കാതായിട്ട് വർഷങ്ങൾ പിന്നിടുന്നു. പമ്പ് ഹൗസ് സ്ഥാപിച്ച ശേഷം ഒരു തവണ മാത്രമാണ് ഏലയിലേക്ക് ജലമെത്തിച്ചിട്ടുള്ളത്. ഇന്ന് സാമൂഹിക വിരുദ്ധരുടെ കേന്ദ്രമായിരിക്കുകയാണ് പമ്പ് ഹൗസ് .

സമന്വയം ന്യൂസിന്റെ വാട്ട്സ് ആപ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക :

https://chat.whatsapp.com/GaBTxhfUy3K2JjGtewQjum

- Advertisment -

Most Popular

- Advertisement -

Recent Comments