മീൻ പിടിപ്പാറയുടെ ചരിത്രം നൂറ്റാണ്ടുകൾക്ക് അധിഷ്ഠിതമാണ്.
കാല വ്യതിയാനത്തിൽ ഇതൊരു വിനോദസഞ്ചാര കേന്ദ്രമായി മാറുമ്പോൾ കൊല്ലം ജില്ലക്ക് അഭിമാനമാണ്.
വനാന്തരങ്ങളിലൂടെ ഒഴുകിയെത്തുന്ന സുഖ ശീതളമായ ജലം പകരുന്ന ആസ്വാദ്യത പറഞ്ഞറിയിക്കാനാവാത്തതാണ്.
വേനൽക്കാലത്താണ് ഇതിന്റെ ഹൃദ്യത കൂടുതൽ ആസ്വദിക്കാനാവുന്നത്.
