ജോഷ്വാ എന്ന കർഷകന്റെ ജീവിതം നാടൻ കാർഷിക വിഭവങ്ങളുമായാണ്.
സ്വന്തമായി കൃഷി ചെയ്യാൻ ഇടമില്ലെങ്കിലും പാട്ടത്തിനെടുത്ത 30 സെൻറ് സ്ഥലത്താണ് കൃഷി ചെയ്യുന്നത്.
എല്ലാ നാടൻ കൃഷി ഉത്പന്നങ്ങളും അവയുടെ വിത്തുകളും തൈകളും ലഭ്യമാകും.
മണ്ണിന്റെ ഗന്ധവും ചെളി പുരണ്ട ശരീരവും ഇല്ലാതെ ജോഷ്വായ്ക്ക് ഒരു നിമിഷം പോലും ചിന്തിക്കാനാവില്ല.