29.4 C
Kollam
Tuesday, April 29, 2025
HomeMost Viewedതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സമന്വയം ഡോട്ട് കോം കൊല്ലം വാടി മൂതാക്കര സുനാമി കോളനിയിൽ നടത്തിയ വോട്ടർമാരുടെ...

തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സമന്വയം ഡോട്ട് കോം കൊല്ലം വാടി മൂതാക്കര സുനാമി കോളനിയിൽ നടത്തിയ വോട്ടർമാരുടെ അഭിപ്രായങ്ങൾ ; ഇവിടെ 160 വീടുകളാണുള്ളത്.

സംസാരിച്ചവരെല്ലാം LDF ന് അനുകൂലമായപ്പോൾ കോൺഗ്രസ് പ്രവർത്തകനായിരുന്ന മത്സ്യ തൊഴിലാളിയായ ബൈജുവിന് വ്യത്യസ്തമായ അഭിപ്രായങ്ങളാണ് പറയാനുണ്ടായിരുന്നത്. പക്ഷേ, അദ്ദേഹം സംസാരിക്കാൻ കൂട്ടാക്കിയില്ല. എന്നാൽ, അവിചാരിതമായി അദ്ദേഹത്തിന്റെ സംഭാഷണങ്ങൾ ഞങ്ങൾ റെക്കാർഡ് ചെയ്തു.

- Advertisment -

Most Popular

- Advertisement -

Recent Comments