25.1 C
Kollam
Wednesday, January 21, 2026
HomeMost Viewedകൊല്ലം ജില്ലയിലെ തെരഞ്ഞെടുപ്പിന്റെ തത്സമയ നിരീക്ഷണത്തിനായി സെൻട്രലൈസ്ഡ് വെബ്കാസ്റ്റിംഗ്; വിവരങ്ങൾ ഇടതടവില്ലാതെ

കൊല്ലം ജില്ലയിലെ തെരഞ്ഞെടുപ്പിന്റെ തത്സമയ നിരീക്ഷണത്തിനായി സെൻട്രലൈസ്ഡ് വെബ്കാസ്റ്റിംഗ്; വിവരങ്ങൾ ഇടതടവില്ലാതെ

കൊല്ലം ജില്ലയിലെ തെരഞ്ഞെടുപ്പിന്റെ തത്സമയ നിരീക്ഷണത്തിനായി കൊല്ലം ഹൈസ്കൂൾ ജംഗ്ഷനിലെ കേരള യൂണിവേഴ്സിറ്റി കോളേജ് ഓഫ് ടെക്നിക്കൽ എഡ്യൂക്കേഷൻ സെന്ററിൽ ക്രമീകരിച്ച സെൻട്രലൈസ്ഡ് വെബ് കാസിറ്റിംഗ് സംവിധാനം ബൂത്തുകളിലെ വോട്ടിംഗ് വിവരങ്ങൾ ഇടതടവില്ലാതെ ലഭിക്കുന്നത് കൂടുതൽ ഫലപ്രദമായി.
ജില്ലയിലെ 1463 ബൂത്തുകളിലെ വോട്ടിംഗ് ദൃശ്യങ്ങൾ തത്സമയം കൺട്രോൾ റൂമിൽ ലഭിക്കും.
- Advertisment -

Most Popular

- Advertisement -

Recent Comments