കോൺഗ്രസ് നേതാവ് രാഹുൽഗാന്ധിക്ക് കോവിഡ് സ്ഥിരീകരിച്ചു
നേരിയ രോഗലക്ഷണത്തെ തുടർന്ന് കൊവിഡ് പരിശോധന നടത്തിയപ്പോഴാണ് അദ്ദേഹത്തിന് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസങ്ങളിൽ താനുമായി സമ്പർക്കത്തിൽ ഏർപ്പെട്ടവർ നിരീക്ഷണത്തിൽ
പോകണമെന്ന് രാഹുൽഗാന്ധി ട്വിറ്ററിലൂടെ അഭ്യർത്ഥിച്ചു.